Kerala
- Jul- 2019 -8 July
പുഴയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി
പത്തനംതിട്ട: പുഴയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി. സീതത്തോട് മൂന്ന് കല്ല് ഐടി ജംങ്ഷന് സമീപം കക്കാട്ടാറില്‍ കുളിക്കാനിറങ്ങിയ കുളത്തുപ്പുഴ വടക്കേ ചെറുകരയില്‍ ഭാമ ദേവന്റെ മകന് ബിജു…
Read More » - 8 July
ഇടുക്കി മുന്‍ എസ്പിയുടെ മരുമകളുടെ വജ്രാഭരണത്തിന് 4 പൊലീസുകാര്‍ കാവല്‍: അന്വേഷണം തുടങ്ങി
തൊടുപുഴ: ഇടുക്കി മുന്‍ എസ്പി കെ.ബി. വേണുഗോപാലിനെതിരെയുള്ള പരാതികളില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. മരുമകളുടെ വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലെ നാല പോലീസുകാരെ നിയോഗിച്ചുവെന്നും,എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തില്‍ അനധികൃതമായി…
Read More » - 8 July
യുവാവ് കുത്തേറ്റു മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവ് കുത്തേറ്റു മരിച്ചു. തിരുവനന്തപുരം വലിയതുറയിലാണ് സംഭവം. വലിയതുറ സ്വദേശി സുനില്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് കുത്തേറ്റത്. സംഭവത്തില്‍ അനി…
Read More » - 8 July
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് രണ്ട് ദിവസത്തിനുള്ളിൽ വർധിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വർധനവ് പ്രഖ്യാപിക്കും. എട്ടുമുതല്‍ പത്തുശതമാനംവരെ വർധിപ്പിക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍…
Read More » - 8 July
സിഒടി നസീര്‍ വധശ്രമക്കേസിൽ എംഎൽഎയുടെ മൊഴിയെടുത്തില്ല ; അന്വേഷണ സംഘത്തലവന് മാറ്റം
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനു നേരെ ഉണ്ടായ വധശ്രമത്തിൽ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച അന്വേഷണ സംഘത്തലവന് സ്ഥലം മാറ്റം. അന്വേഷണ…
Read More » - 8 July
മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കും കേരളത്തിൽ ജീവിക്കാൻ കഴിയും; മുഖ്യമന്ത്രി
കോഴിക്കോട്: മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കുമെല്ലാം അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് കേരളത്തിൽ ജീവിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ടു കേരളത്തില്‍ ഒരാളും അവഹേളിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യില്ല.…
Read More » - 8 July
സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ; പ്രവാസിയുടെ ആത്മഹത്യാ ചർച്ചയാകും
കണ്ണൂര്‍ : സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന് കണ്ണൂരിൽ നടക്കും. പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ചർച്ചയായേക്കും. കഴിഞ്ഞ ജില്ലാകമ്മിറ്റി യോഗത്തിൽ ആന്തൂർ വിഷയം ചർച്ച…
Read More » - 8 July
എല്‍നിനോ ദുര്‍ബലപ്പെടുന്നു: അടുത്ത രണ്ടുമാസം തുടര്‍ച്ചയായ മഴയെന്ന് റിപ്പോര്‍ട്ട്
ആലപ്പുഴ: ‘എല്‍ നിനോ’ പ്രതിഭാസം ദുര്‍ബലപ്പെടുന്നതോടെ അടുത്ത രണ്ടു മാസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഈ ഏപ്രില്‍വരെ ‘എല്‍ നിനോ’ ദുര്‍ബലമായിരുന്നു.…
Read More » - 8 July
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പൊലീസുകാരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് അപേക്ഷ നല്‍കും
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പീരുമേട് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നല്‍കും. അതേസമയം എന്തിനാണ് രാജ് കുമാറിനെ പൊലീസുകാര്‍ കസ്റ്റഡിയില്‍…
Read More » - 8 July
കാര്‍ ഓടിക്കവെ ഗൃഹനാഥന് നെഞ്ചു വേദന : വാഹനം പോസ്റ്റിലിടിച്ച് കുടുംബാംഗങ്ങള്‍ക്ക് പരിക്ക്
ചാത്തന്നൂര്‍: വാഹനം ഓടിക്കുന്നതിനിടെ ഗൃഹനാഥന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കൊല്ലം വള്ളികീഴ് കുന്നംകുളത്തുള്ള നാലംഗ കുടുംബത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗൃഹനാഥനായ…
Read More » - 8 July
പീഡനക്കേസ് ; ബിനോയ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്തേക്കും
മുംബൈ : ലൈംഗിക പീഡന കേസില്‍ മുൻകൂർ ജാമ്യം ലഭിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ ഇന്ന് മുംബൈ പോലീസ് ചോദ്യം…
Read More » - 8 July
യുഎഇ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തി.ഞായറാഴ്ച രാത്രിയില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം ഇരു…
Read More » - 8 July
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; രണ്ട് പേര് കൂടി അറസ്റ്റില്‍
തിരുവനന്തപുരം: നഗരത്തില്‍ നടന്ന വന്‍ സ്വര്‍ണവേട്ടയില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വര്‍ണം കവര്‍ന്ന കേസിലാണ് രണ്ട് പേര് കൂടി അറസ്റ്റിലായത്.…
Read More » - 8 July
കുറഞ്ഞ വിലയ്ക്ക് കിടിലൻ കോംബോ ലഞ്ച് വാങ്ങാം, ജയിലിൽ നിന്നും
തൃശൂര്‍: കുറഞ്ഞ വിലയ്ക്ക് കിടിലൻ കോംബോ ലഞ്ചുമായി വിയ്യൂര്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറി. ഒരു ചിക്കന്‍ ബിരിയാണി, മൂന്ന് ചപ്പാത്തി, കോഴിക്കറി, ഒരു ബോട്ടില്‍ മിനറല്‍…
Read More » - 8 July
വ്യാജപ്രചാരണങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കോൺഗ്രസും സിപിഎമ്മും;- കുമ്മനം രാജശേഖരൻ
വ്യാജപ്രചാരണങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കോൺഗ്രസും സിപിഎമ്മും ആണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പത്തനംതിട്ടയിൽ പാർട്ടിയുടെ അംഗത്വ വിതരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 7 July
കനത്ത മഴക്ക് സാധ്യത : രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളില്‍ ഇന്ന്…
Read More » - 7 July
ആറ്റിൽ മീന്‍ പിടിക്കുന്നതിനിടെ യുവാക്കളെ കാണാതായി
പത്തനംതിട്ട: ആറ്റിൽ മീന്‍ പിടിക്കുന്നതിനിടെ യുവാക്കളെ കാണാതായി. തിരുവല്ല മനക്കച്ചിറയിലെ മണിമലയാറ്റിൽ പത്തനംതിട്ട നാരങ്ങാനം സ്വദേശി നിധിന്(21), തിരുവല്ല മാഞ്ഞാടി സ്വദേശി ഗോകുല്‍(21) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി…
Read More » - 7 July
സംസ്ഥാനത്തെ അറുപതിലേറെ ഹോട്ടലുകളിൽ ജിഎസ്ടി റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ 64 നക്ഷത്ര ഹോട്ടലുകളില്‍ ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് നടത്തി. ബാറുകള്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ വൻ നികുതി…
Read More » - 7 July
മുഖ്യമന്ത്രി അഭ്യന്തരവകുപ്പ് ഒഴിയാതെ നാട്ടില്‍ നിയമ സമാധാന വാഴ്ച ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി
കൊട്ടിയം: മുഖ്യമന്ത്രി അഭ്യന്തരവകുപ്പ് ഒഴിയാതെ നാട്ടില്‍ നിയമ സമാധാന വാഴ്ച ഉണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ രാജന് ഉരുട്ടിക്കൊലക്ക് വിധേയനായി എന്ന ആരോപണം…
Read More » - 7 July
ഹജ്ജ് തീർത്ഥാടനം : കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം യാത്ര തിരിച്ചു
സംസ്ഥാനത്തെ 13472 തീർഥാടകരിൽ 11094 പേരും കരിപ്പൂർ വഴിയാണ് യാത്ര തിരിക്കുക. ബാക്കിയുള്ള 2378 പേർ നെടുമ്പാശ്ശേരി വഴിയും യാത്ര പുറപ്പെടും
Read More » - 7 July
ശീഘ്ര സ്ഖലനത്തെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവർക്ക് ‘ചില ടിപ്സു’മായി ജോമോള്‍ ജോസഫ്
ലൈംഗീക ജീവിതത്തിൽ പലരും അനുഭവിക്കുന്ന പ്രധാന മാനസീക പ്രശ്നമാണ് ശീഘ്രസ്ഖലനത്തെ കുറിച്ചുള്ള വേവലാതി. ഇത്തരത്തിലുള്ളവര്‍ക്ക് ചില ടിപ്സുമായി രംഗത്തെത്തിയിരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്. തനിക്ക് ആവശ്യത്തിന് ലൈംഗീകസുഖം…
Read More » - 7 July
പെട്രോൾ പമ്പിൽ നടക്കുന്ന അമ്പരപ്പിക്കുന്ന തട്ടിപ്പ്; വീഡിയോ വൈറലാകുന്നു
കോതമംഗലം: പെട്രോള്‍ പമ്പിൽ നടക്കുന്ന തട്ടിപ്പിന്റെ വീഡിയോ വൈറലാകുന്നു. 350 രൂപയുടെ ഡീസല്‍ വാങ്ങി അതില്‍ നിന്നും 50 രൂപയുടെ ഡീസല്‍ ജീവനക്കാരന് വെട്ടിച്ചു. ഇത് കണ്ടുപിടിച്ചതോടെ…
Read More » - 7 July
സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പിഴയിനത്തില്‍ കിട്ടിയത് ലക്ഷങ്ങൾ
സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ പിഴയീടാക്കിയത് ലക്ഷങ്ങൾ. 4580 പേർ നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തി. പിഴയിനത്തില്‍ ഈടാക്കിയത് 38 ലക്ഷം രൂപ.
Read More » - 7 July
നാളെ അവന്റെ തലമുടി തലോടണം, കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം; തന്റെ ദുഃഖം കടലാസിൽ എഴുതിയ വിദ്യാർത്ഥിയെക്കുറിച്ച് അധ്യാപികയുടെ കണ്ണ് നനയ്ക്കുന്ന കുറിപ്പ്
പയ്യന്നൂര്‍: അച്ഛന് മരിച്ചു പോയതിന്റെ ദുഃഖം കടലാസിൽ എഴുതിയ വിദ്യാർത്ഥിയെക്കുറിച്ച് അധ്യാപികയുടെ കണ്ണ് നനയ്ക്കുന്ന കുറിപ്പ്. തന്റെ വിദ്യാര്‍ത്ഥി കടലാസില്‍ എഴുതിയ ഒരു ചെറിയ കുറിപ്പ് പങ്കുവെച്ചുകൊണ്ട്…
Read More » - 7 July
രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു
കോട്ടയം: രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ കണ്ടെത്തിയ മൃതദേഹം ഭരണങ്ങാനം കിഴപറയാര് വെട്ടിക്കല്‍ സാബു കുമാറിന്റെതാണ്. ഭരണങ്ങാനം തറപ്പേല്കടവിന് സമീപം…
Read More »