Kerala
- Jul- 2019 -16 July
ഏറ്റവും കൂടുതൽ പാസ്പോര്‍ട്ട് അപേക്ഷകരുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
കോഴിക്കോട്: ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് അപേക്ഷകരുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. പാസ്പോര്‍ട്ട് അപേക്ഷിക്കുന്നവരെ ലക്ഷ്യം വെച്ച് നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ടെന്നാണ് കേന്ദ്രമന്ത്രാലയത്തിന്റെ…
Read More » - 16 July
ശബരിമല നട തുറന്നു
പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന്…
Read More » - 16 July
മാതൃഭൂമിയുടെ അജണ്ട സിപിഎം വിരോധമാണ്; വിമർശനവുമായി ജോമോൾ ജോസഫ്
യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി നൽകിയത് വ്യജചിത്രങ്ങളാണ് നൽകിയതെന്ന് വ്യക്തമാക്കി മോഡൽ ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ജോമോൾ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എത്രത്തോളം തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ…
Read More » - 16 July
സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള പുരസ്കാരങ്ങൾ നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള 2018ലെ പുരസ്കാരങ്ങൾ സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാംസമ്മാനം തൃശൂർ ജില്ലയിലെ ചാലക്കുടി പോലീസ് സ്റ്റേഷനാണ്. രണ്ടാംസമ്മാനം ആലപ്പുഴയിലെ ചേർത്തല…
Read More » - 16 July
എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി എകെ ആന്റണി
ന്യൂ ഡൽഹി : എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് യൂണിവേഴ്സിറ്റി കോളേജിലുണ്ടായത്. പി എസ്…
Read More » - 16 July
‘വ്യക്തിഹത്യയിലൂടെ മനസ് തകര്‍ക്കാനുള്ള ശ്രമത്തില്‍ തളര്‍ന്ന് പോകരുത്’ ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി കെ കെ രമ
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി കെ.കെ.രമ. തനിക്കും കുടുംബത്തിനുമെതിരെ സിപിഎം വ്യാജപ്രചാരണം നടത്തുന്നതായും കുട്ടികളേയും കൊണ്ട് ആത്മഹത്യ ചെയ്യേണ്ട…
Read More » - 16 July
ഹിന്ദു ജനസംഖ്യ കേരളത്തില്‍ വര്‍ഷം തോറും കുറഞ്ഞുവരികയാണ്, സത്യം പറഞ്ഞാലെങ്ങനെ വര്‍ഗ്ഗീയമാകും? സെൻകുമാറിന്റെ പ്രതികരണം
സത്യം പൊതുജനത്തെ അറിയിക്കുന്നവനെ വര്‍ഗ്ഗീയവാദിയായ ചിത്രീകരിക്കുകയാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഹിന്ദു ജനസംഖ്യ കേരളത്തില്‍ വര്‍ഷം തോറും കുറഞ്ഞുവരികയാണ് എന്ന് സത്യമാണ്. സത്യം പറഞ്ഞാല്‍ അത്…
Read More » - 16 July
മഴ പെയ്യാന്‍ പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ച് എം.എം മണി
കൊച്ചി: മഴ പെയ്യാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. മഴ കുറവായതിനാല്‍ ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വരും. അതൊഴിവാക്കാന് എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നാണ്…
Read More » - 16 July
ചിത്രം മാറിയതില്‍ മാപ്പ് ചോദിച്ച് മാതൃഭൂമി
കൊച്ചി: ഉത്തരക്കടലാസിന് പകരം കലോത്സവ രജിസ്ട്രേഷന് ഫോമിന്റെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി മാതൃഭൂമി. വ്യാജവാര്‍ത്തയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വിശദീകരിക്കുന്ന മാതൃഭൂമി ചിത്രം മാറിയതില്‍…
Read More » - 16 July
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ റെഡ് അലർട്ട്
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Read More » - 16 July
സഹോദരനില്ലാത്ത കിങ്ങിണിക്ക് മംഗല്യമൊരുക്കാന് ഒന്നിച്ചത് 30 സഹോദരന്മാര്
കോട്ടയം: സ്വന്തമായി സഹോദരിനില്ലാത്ത കിങ്ങിണിയുടെ കല്യാണം നടത്താന്‍ ഒന്നിച്ചത് 30 സഹോദരന്മാര്. ഇല്ലായ്മകളുടെ നടുവില്‍ പകച്ചു നിന്ന കുടുംബത്തിലെ പെണ്‍കുട്ടിക്ക് സ്വപ്ന സമാനമായ വിവാഹംമൊരുക്കി ഒരു…
Read More » - 16 July
യൂണിവേഴ്സിറ്റി കോളേജില്‍ ശുദ്ധി കലശം: മാറ്റങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: അടുത്തിടെ വിദ്യാര്‍ത്ഥിക്കു നേരെയുണ്ടായ വധശ്രമക്കസിനു പിന്നാലെ യൂണിവേഴ്സിറ്റി കോളേജില്‍ സമഗ്ര മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ കോളേജില്‍ വളരെ സുരക്ഷയോടുകൂടെ പ്രത്യേകം മുറി ഒരുക്കാന്‍…
Read More » - 16 July
കേരള സര്‍വകലാശാലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി കെഎസ്യുവിന്റെ പ്രതിഷേധം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യുവിന്റെ പ്രതിഷേധം. യൂണിവേഴ്സിറ്റി കോളേജ് അക്രമവും ്തിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പരീക്ഷ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.…
Read More » - 16 July
ഇത്ര നെറികേട് കാട്ടിയിട്ട് വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്- രൂക്ഷമായി പ്രതികരിച്ച് വിനയന്
പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. സംവിധായകന് വിനയന് മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയോട് ചടങ്ങില്‍ കാണിച്ച അവഗണനെയെ കുറിച്ച് ഫെയ്സ്ബുക്കില്‍…
Read More » - 16 July
സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ ഇടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട് സ്കൂള്‍ വാഹനത്തിന്റെ അടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടുപ്പില്‍ വിനീത് ദീപ്തി ദമ്പതികളുടെ ഒന്നര വയസ്സുകാരനായ മകന് ഹൃതിക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…
Read More » - 16 July
ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളെ കുറിച്ച് സര്‍വകലാശാലയുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ശിരഞ്ജിത്തിന്റെ കായിക സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല. ഭൂവനേശ്വറില്‍…
Read More » - 16 July
നാട്ടുകാരുടെ നികുതിപ്പണം കൊണ്ടു ജീവിക്കുന്ന കലക്ടര്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല സമിതിക്കു വേണ്ടി സംസാരിക്കുകയാണെന്ന് എന്‍ഇ സുധീര്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് നോവലെഴുതിയ അംബികാസുതന്‍ മാങ്ങാടിനെതിരെ അഭിപ്രായ പ്രകടനം നടത്തിയ കാസര്‍ക്കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് എന്‍ഇ സുധീര്‍. സ്വന്തം…
Read More » - 16 July
ശബരിമല വിഷയത്തില്‍ പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. മനീതി സംഘം എത്തിയപ്പോള്‍ പോലീസ് ഉത്തരവാദിത്വം മറന്നു.ഉദ്യോഗസ്ഥര്‍…
Read More » - 16 July
ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; പ്രതിയുടെ ശിക്ഷാവിധി നാളെ
കൊല്ലം അഞ്ചലില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ പറയുമെന്ന കോടതി. കൊല്ലം പൊക്സോ കോടതിയാണ്…
Read More » - 16 July
പീഡനത്തിനിരയായ 13 വയസുകാരിയുടെ ആത്മഹത്യ; മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കൊല്ലം : പീഡനത്തിനിരയായ പെണ്‍കുട്ടി അനാഥമന്ദിരത്തില്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ റിയാദില്‍ അറസ്റ്റു ചെയ്തു. സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്…
Read More » - 16 July
ആ പെണ്‍കുട്ടി ചോദിച്ചു നിങ്ങള്‍ക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാന്‍, അതോടെ വിവാഹം എന്ന സ്വപ്നം നിലച്ചു-യുവാവിന്റെ കുറിപ്പ്
ശരീരത്തിന്റെ നിറത്തിലും ആകൃതിയിലും മറ്റ് ഘടകങ്ങളിലുമെല്ലാം മാറ്റി നിര്‍ത്തപ്പെടുന്നവര്‍ ധാരാളമുണ്ട് നമ്മുടെ സമൂഹത്തില്‍. അത്തരക്കാരുടെ മാനസികാവസ്ഥ കാണുന്നില്ല പലരും. ശരീരത്തില്‍ വെള്ളപ്പാണ്ട് പിടിപ്പെട്ടതിന്റെ പേരില്‍ ചുറ്റുമുള്ളവരില്‍ നിന്നും…
Read More » - 16 July
മൊബൈല്‍ ഫോണ്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തുമോ? സത്യാവസ്ഥ ഇതാണ്
മൊബൈല്‍ ഫോണ്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തുമോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചാവിഷയം. മൊബൈല്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചാല്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുമെന്ന് ഒരു…
Read More » - 16 July
നെടുങ്കണ്ടം കസ്റ്റഡി മരണം: ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡെപ്യൂട്ടി പ്രസണ്‍ ഓഫീസര്‍ വാസ്റ്റിന് ബോസ്കോയെ സസ്പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്ഡന് സുഭാഷിനെ പിരിച്ചുവിട്ടു. ജയില്‍ ഡിഐജിയുടെ…
Read More » - 16 July
സുരേന്ദ്രന് അപേക്ഷ നല്കി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നല്കിയ അപേക്ഷയിലാണ് നടപടി.കേസ് പിന്‍വലിച്ചാല്‍ കോടതിച്ചെലവ് സുരേന്ദ്രന് നല്‍കണമെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് കേസ്…
Read More » - 16 July
അങ്കണവാടിയിലെത്തിയ ബാലികയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും മുറിവും; പോലീസ് അന്വേഷണം ആരംഭിച്ചു
അങ്കണവാടിയില്‍ പ്രവേശനത്തിനെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി വര്‍ക്കറുടെ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »