Kerala
- Jul- 2019 -19 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
കാസർഗോഡ് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം…
Read More » - 19 July
സംഘിയാണല്ലേ…? ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ പുതിയ ടീസര്‍ പുറത്തിറങ്ങി
ചിരിയുടെ രസച്ചരടില്‍ കോര്‍ത്തെടുത്ത സംഗീത സാന്ദ്രമായ പ്രണയകഥയുമായി ജൂലായ് 26 ന് തീയറ്ററുകളില്‍ എത്തുന്ന ഈസ്റ്റ് കോസ്റ്റ് ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ’ പുതിയ ടീസര്‍ പുറത്തിറങ്ങി.…
Read More » - 19 July
എസ്എഫ്ഐയില്‍ സാമൂഹിക വിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന കണ്ടെത്തലുമായി സിപിഎം, മുഖം നോക്കാതെ നടപടിയെടുക്കാൻ നീക്കം
തിരുവനന്തപുരം : സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി എസ്എഫ്ഐയുടെ മൂല്യമിടിഞ്ഞുവെന്ന് സിപിഎം. ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണ് എസ്എഫ്ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നതെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതുമൂലമാണ് എസ്എഫ്ഐ…
Read More » - 19 July
കനത്ത മഴ; പത്തനംതിട്ട ജില്ലയിൽ ജാഗ്രതാനിർദേശം
ശക്തമായ മഴ മൂലം പത്തനംതിട്ട ജില്ലയിൽ ജാഗ്രതാനിർദേശം. ഏഴു താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്കു…
Read More » - 19 July
ഉത്തരപേപ്പർ ചോർന്ന സംഭവം; ശക്തമായ നടപടി വേണമെന്ന് ഗവർണർ
തിരുവനന്തപുരം : ഉത്തരപേപ്പർ ചോർന്ന സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം കേരളാ സർവകലാശാല വിസി വി പി മഹാദേവന് പിള്ളയ്ക്ക് നിർദ്ദേശം…
Read More » - 19 July
കേരളാ സർവകലാശാല വിസിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി വീശി
തിരുവനന്തപുരം : കേരളാ സർവകലാശാല വിസിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി വീശി. വിസിയുടെ വാഹനം വളഞ്ഞു.രാജ്ഭവന് മുന്നിൽവെച്ചായിരുന്നു പ്രതിഷേധം. രണ്ട് കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ്…
Read More » - 19 July
വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി സെറില്‍ ബാബു ജോസഫിനെ (22) കാണാനില്ലെന്ന് പരാതി. മെക്കാട്രോണിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശിയുമായ സെറിലിനെ വ്യാഴാഴ്ചമുതല്‍…
Read More » - 19 July
പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു ; ഒഴുക്കിൽപ്പെട്ട് ഒരു മരണം ; നിരവധിപ്പേരെ കാണാതായി
തിരുവനന്തപുരം : കനത്തമഴയെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു.കൊല്ലം ആലപ്പാട്ട് കടലാക്രമണം രൂക്ഷമാകുകയാണ്. വീടുകളിൽ വെള്ളം കയറി.നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. എറണാകുളം ചെല്ലാനത്തും രൂക്ഷമായ കടൽക്ഷോഭം…
Read More » - 19 July
തനിക്കും എസ്എഫ്ഐക്കുമെതിരേ ഉയര്‍ന്ന ആരോപങ്ങള്‍ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തനിക്കും എസ്എഫ്ഐഐക്കുമെതിരേ ഉയര്‍ന്ന ആരോപങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യൂണിവേഴ്സിറ്റി…
Read More » - 19 July
സംസ്ഥാനത്ത് റെക്കോർഡ് തകർത്ത് സ്വർണവില
കൊച്ചി: സംസ്ഥാനത്ത് റെക്കോർഡ് തകർത്ത് സ്വർണവില മുന്നേറുന്നു. പവന് 200 രൂപ കൂടി 26120 രൂപയായാണ് സ്വര്‍ണ വില വര്‍ധിച്ചത്.ഗ്രാമിന് 3265 രൂപയിലാണ് വിൽപ്പനനടക്കുന്നത്.ആഗോളവിപണിയിൽ ട്രോയ് ഔൺസ്…
Read More » - 19 July
തൊഴിലുറപ്പ് പദ്ധതിയില്‍ ഇനി പശുവളര്‍ത്തലും; നഗരപ്രദേശങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായവുമായി സംസ്ഥാനസര്‍ക്കാറിന്റെ പുതിയ പദ്ധതി
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് പദ്ധതിയില്‍ പശുവളര്‍ത്തലും. നഗരസഭകളിലാണ് ഇതു നടപ്പാക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നഗര പ്രദേശങ്ങളില്‍ രൂപം…
Read More » - 19 July
ശക്തമായ മഴയിൽ ഒഴുകിയെത്തിയത് ശുചിമുറി മാലിന്യങ്ങൾ; പതിവ് തെറ്റിക്കാതെ കോഴിക്കോട്
ഒരു ദിവസം പെയ്ത ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിലേക്ക് ഒഴുകിയെത്തിയത് ശുചിമുറി മാലിന്യങ്ങൾ. നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകർന്നതിനു ശേഷം എല്ലാ മഴക്കാലത്തും ഈ പതിവ് തെറ്റാറില്ല.…
Read More » - 19 July
തെക്കൻ ജില്ലകളിൽ കനത്ത മഴ; പാംബ്ല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി
തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പാംബ്ല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. മലങ്കരയിലെ ഷട്ടർ വൈകിട്ട് തുറന്നേക്കും.
Read More » - 19 July
ഉൾക്കടലിൽ മത്സ്യബന്ധനബോട്ട് മുങ്ങി ; മൂന്നുപേരെ കാണാതായി
കൊല്ലം : ഉൾക്കടലിൽ മത്സ്യബന്ധനബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. കൊല്ലം നീണ്ടകരയിൽനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്. തമിഴ്നാട്ടിൽനിന്നുള്ള മാതാ ബോട്ടാണ് മുങ്ങിയത്.രണ്ടുപേർ നീന്തി…
Read More » - 19 July
ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ നിർദേശം
ഇടുക്കി: കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകൾ ഉയർത്തിയത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത…
Read More » - 19 July
എസ്എഫ്ഐയെ ഇല്ലാതാക്കാന്‍ ശ്രമികുന്നത് സാമൂഹ്യ വിരുദ്ധശക്തികള്‍; അടിമുടി മാറ്റം വരുത്തും, സിപിഎം വിലയിരുത്തല്‍ ഇങ്ങനെ
തിരുവനന്തപുരം: എസ്എഫ്ഐയില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം. ഇതര വര്‍ഗബഹുജനസംഘടനകളില്‍ ചിലതിലും ഇങ്ങനെ നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി. യൂണിവേഴ്സിറ്റി കോളജിലെ അക്രമങ്ങളില്‍ ശക്തമായ…
Read More » - 19 July
രണ്ടര ലക്ഷം രൂപ കൈക്കൂലി നൽകിയില്ല; പ്രവാസി വ്യവസായിയുടെ വ്യാപാര സ്ഥാപനത്തിന് സംഭവിച്ചത് ഇത്
ഗൾഫിലെ 30 വർഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ വന്ന് നിർമ്മിച്ച കടമുറികൾക്ക് ലൈസൻസ് നൽകുന്നില്ലെന്ന പരാതിയുമായി പ്രവാസി വ്യവസായി രംഗത്ത്. രണ്ടര ലക്ഷം രൂപ…
Read More » - 19 July
എസ്എഫ്ഐയില്‍ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞു കയറ്റമെന്ന് സിപിഎം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളേജ് സംഘര്‍ഷങ്ങള്‍ക്കു തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ എസ്എഫ്ഐ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. എസ്എഫ്ഐയില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നു കയറിയെന്ന് സിപിഎം സെക്രട്ടേറിയെറ്റിന്റെ വിലയിരുത്തല്‍. തിരുത്തല്‍…
Read More » - 19 July
കാലവര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായി സംസ്ഥാനം പരക്കെ ശക്തമായ മഴ
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു. കാലവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ഈവര്‍ഷം ആദ്യമായാണ് പരക്കെ ശക്തമായ മഴ ലഭിക്കുന്നത്. അടുത്ത നാല് ദിവസം കൂടി മഴ…
Read More » - 19 July
പിതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞുവെന്ന് പരാതി
ശ്രീനഗര്‍: പിതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി പരാതി. ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം…
Read More » - 19 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: ഗവര്‍ണറുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് സംസ്ഥാന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്.യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ…
Read More » - 19 July
റെയില്‍വേ സിഗ്നല്‍ പ്രവര്‍ത്തിച്ചില്ല; നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തകരാര്‍ കണ്ടുപിടിച്ചു, ഒഴിവായത് വന്‍ അപകടം
നേമം : നിമിഷങ്ങളുടെ വ്യത്യാസത്തില്‍ റെയില്‍വേ ട്രാക്കില്‍ ഒഴിവായത് വന്‍ അപകടം. റെയില്‍വേ ലൈനില്‍ ട്രാക്കുകള്‍ തമ്മില്‍ യോജിപ്പിക്കുകയും അടുത്ത ട്രാക്കിലേക്ക് ട്രെയിന്‍ കടത്തിവിടുകയും ചെയ്യുന്നതിന് കമ്പികള്‍…
Read More » - 19 July
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ഗള്‍ഫില്‍ ജോലി; സര്‍ക്കാര്‍ തീരുമാനം അറിയിച്ച് മന്ത്രി
തിരുവനന്തപുരം : കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ ആയിരത്തിമുന്നൂറു പേര്‍ക്ക് ഈ വര്‍ഷം ഗള്‍ഫില്‍ ജോലി ഉറപ്പാക്കുമെന്നു മന്ത്രി എ.കെ.ബാലന്. ഇവരെ ഗള്‍ഫിലെത്തിക്കുന്നതിനുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍…
Read More » - 19 July
വനിത എംപി എടുത്ത ധീരമായ നിലപാടിന് അഭിവാദ്യമര്‍പ്പിച്ച് എംബിരാജേഷ്
പാലക്കാട് : ത്രിപുരയിലെ വനിത എംപി എടുത്ത ധീരമായ നിലപാടിന് അഭിവാദ്യമര്‍പ്പിച്ച് എംബി രാജേഷ്. കർണാടകത്തിലെ എംപിമാർ സ്വന്തം പാർട്ടി മാറാൻ തുടങ്ങുമ്പോൾ ഝര്‍ണാദാസ് എംപി എടുത്ത…
Read More » - 19 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: ഗവര്‍ണര്‍ വിസിയെ വിളിപ്പിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ പി സദാശിവം വിളിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്താണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.…
Read More »