Kerala
- Jul- 2019 -24 July
എംഎല്‍എ എല്‍ദോ എബ്രഹാമിനെ പോലീസ് മര്‍ദ്ദിച്ച സംഭവം: പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കു മര്‍ദ്ദനമേറ്റ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 24 July
ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന മദ്യപിച്ചതിനുള്ള തെളിവല്ലെന്ന് ഹൈക്കോടതി; കാരണം ഇതാണ്
ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് മാത്രം നടത്തുന്ന പരിശോധനയിലൂടെ മദ്യപിച്ച കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഊതിച്ച് നോക്കി മാത്രം കേസെടുത്താല്‍ കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന…
Read More » - 24 July
ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുമ്പിൽ ക്യാമ്പസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച…
Read More » - 24 July
എല്‍ദോ എബ്രഹാം എംഎല്‍എയെ മര്‍ദ്ദിച്ചത് എസ്.ഐ
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം സിപിഐ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ മര്‍ദ്ദിച്ചത് എസ്ഐ എന്ന് സൂചന. എസ്.ഐ തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍…
Read More » - 24 July
കുരുമുളക് പൊടിയാണെന്ന് കരുതി എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു; ദമ്പതികള്‍ ആശുപത്രിയില്‍
കുരുമുളക് പൊടിയാണെന്ന് കരുതി മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവദമ്പതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന് (22), ഭാര്യ ശാലിനി (22)…
Read More » - 24 July
പാലക്കാട് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
പാലക്കാട്: സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് ബിഎംഎം എല്‍പി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പേഴുങ്കര വടക്കേപറമ്പിലായിരുന്നു അപകടം. പരിക്കേറ്റ…
Read More » - 24 July
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അഭിപ്രായഐക്യമില്ല, കോണ്‍ഗ്രസ് ഇന്ന് വിട്ടുനില്‍ക്കും
കോട്ടയം : കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. യു.ഡി.എഫില്‍ അഭിപ്രായഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം. പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതെന്ന് കോട്ടയം ഡി.സി.സി…
Read More » - 24 July
പി.എസ്.സിയെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ പി.എസ്.സിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 24 July
സിപിഐ മാര്‍ച്ചിലെ പോലീസ് അക്രമം: പ്രതികരണവുമായി കോടിയേരി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സിപിഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം നേതാക്കള്‍ക്കു നേരെ ഉണ്ടായ ആക്രമണം…
Read More » - 24 July
പോലീസ് സംവിധാനം നല്ലനിലയ്ക്കല്ല; എൽദോ എബ്രഹാം
കൊച്ചി : പോലീസ് സംവിധാനം നല്ലനിലയ്ക്കല്ല പോകുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ.സിപിഐ തിരുത്തൽ ശക്തിയായി തുടരുമെന്നും എൽദോ.കൊച്ചിയില്‍ നടന്ന സിപിഐ മാര്‍ച്ചിനിടെ പോലീസ് നടത്തിയ അക്രമ നടപടികളില്‍…
Read More » - 24 July
വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജിനെതിരെ പരാതി നല്കിയ വിദ്യാര്‍ത്ഥികളോട് പ്രതികാരം തീര്‍ത്ത് അധികൃതര്‍; ഹാജര്‍ രജിസ്റ്ററില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം
വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ക്കെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടിയുമായി അധികൃതര്‍. കോളേജിനെതിരെ പരാതിപ്പെട്ട എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചെന്ന് പരാതി.…
Read More » - 24 July
ജോലികഴിഞ്ഞ് വൈകിട്ട് വീട്ടുസാധനകളുമായി മടങ്ങുന്നു ; എംഎല്‍എയുടെ ലളിത ജീവിതം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വയനാട് : ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി പോകുന്ന എംഎല്‍എയുടെ ലളിത ജീവിതം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.കല്പറ്റ എംഎല്‍എ സികെ ശശീന്ദ്രനാണ് ഇത്തരത്തിൽ ഒരു ലളിത…
Read More » - 24 July
നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കല്‍ വിഷയം; സര്‍ക്കാരിന് തൊഴിലാളി വിരുദ്ധ സമീപനം, പ്രതിഷേധവുമായി തൊഴിലാളി യൂണിയന് രംഗത്ത്
കോഴിക്കോട് : കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ എ.ഐ.ടി.യു.സി രംഗത്ത്. തൊഴിലാളി വിരുദ്ധ സമീപനമാണ് വ്യവസായ വകുപ്പ്…
Read More » - 24 July
പൊട്ടക്കിണറ്റില്‍ വീണ നായ്ക്കുട്ടിയെ എല്ലാവരും ഉപേക്ഷിച്ചു; ഒടുവില്‍ കൈസര്‍ പുറത്തെത്തിയത് മൂന്ന് വര്‍ഷത്തിന് ശേഷം
പൊട്ടക്കിണറ്റില്‍ വീണ കൈസര്‍ എന്ന നായ്ക്കുട്ടി അതിജീവിച്ചത് മൂന്ന് വര്‍ഷം. കിണറ്റില്‍ വീണതോടെ അവിടെക്കിടന്ന് ചാകട്ടെയെന്നു പറഞ്ഞ് എല്ലാവരും ഉപേക്ഷിച്ചെങ്കിലും കിണറ്റിനടിയിലെ ചെറുഗുഹ അവന് വാസസ്ഥലമൊരുക്കി. അതും…
Read More » - 24 July
പുതിയ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ തുടങ്ങാനാകാതെ കെ.എസ്.ആര്.ടി.സി
കോട്ടയം: പുതിയ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ സര്‍വിസുകള്‍ തുടങ്ങാനാകാതെ കെ.എസ്.ആര്.ടി.സി. ഇതോടെ തമിഴ്നാടുമായി ഉണ്ടാക്കിയ അന്തര്‍ സംസ്ഥാന ബസ് സര്‍വിസ് കരാര്‍ നടത്താനാവാതെ പ്രതിസന്ധിയിലായിരിക്കുയാണ്. കരാര്‍ പ്രകാരം…
Read More » - 24 July
സിപിഐ- പോലീസ് സംഘര്‍ഷം: കാനത്തിന്റെ നിലപാട് അപഹാസ്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സിപിഐ മാര്‍ച്ചിനിടെ പോലീസ് നടത്തിയ അക്രമ നടപടികളില്‍ കാനം രാജേന്ദ്രന്റെ നിലപാടിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം…
Read More » - 24 July
മെട്രോക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത കേസ്; പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
കൊച്ചി : മെട്രോക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത കേസില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി മടക്കി. ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനും കെ.എം.ആര്.എല്ലിനും സാമ്പത്തിക…
Read More » - 24 July
നടുറോഡിൽ ദമ്പതികളെ മർദ്ദിച്ച സംഭവം ; പ്രതിക്കായി തെരച്ചില്‍ നടത്തുന്നു
വയനാട് : നടുറോഡിൽ ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ പ്രതിക്കായി തെരച്ചില്‍ നടത്തുന്നു. കോൺഗ്രസ് പ്രവർത്തകനും ഡ്രൈവറുമായ സജീവാനന്ദൻ ഒളിവിലാണ്. പ്രതി മുൻകൂർ ജാമ്യത്തിനായി നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് ചില…
Read More » - 24 July
നിപയെ അതിജീവിച്ച വിദ്യാർത്ഥിക്കും കുടുംബത്തിനും ‘ഭ്രഷ്ട് ; സ്വന്തം വീട്ടിലേക്ക് മടങ്ങാനായില്ല
കൊച്ചി: നിപയെ അതിജീവിച്ച വിദ്യാർത്ഥിക്കും കുടുംബത്തിനും ‘ഭ്രഷ്ട്. ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും പറവൂര്‍ തുരുത്തിപ്പുറത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ…
Read More » - 24 July
സ്കൂളില്‍ പോകും വഴി വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയി; സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കെന്ന് സംശയം
കാസര്‍കോട് : മഞ്ചേശ്വരത്ത് കാറിലെത്തിയ നാലംഗസംഘം പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെ സ്കൂളിലേക്ക് പോകുവഴിയാണ് കടത്തിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍…
Read More » - 24 July
പരിശോധനയ്ക്കിടയില്‍ ദിവസങ്ങളോളം പഴക്കമുള്ള 100 കിലോ പഴകിയ മീന്‍ പിടികൂടി
കൊല്ലം: ഭക്ഷ്യ സുരക്ഷ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ ദിവസങ്ങളോളം പഴക്കമുള്ള 100 കിലോയിലേറെ മ്ത്സ്യം പിടികൂടി. കൊല്ലത്തെ മീന്‍ ചന്തകളിലും മൊത്ത വിതരണ…
Read More » - 24 July
ഉത്തരക്കടലാസില്‍ എഴുതുന്നതു പ്രേമലേഖനവും സിനിമാപ്പാട്ടും! ,പുറത്തുനിന്നും വരുന്ന ഒറിജിനല്‍ ഉത്തരങ്ങള്‍ തിരുകിക്കയറ്റും – ശിവരഞ്ജിതിന്റെ റാങ്കുകൾക്ക് പിന്നിൽ നിരവധി സംശയങ്ങൾ
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത് ഉത്തരക്കടലാസ് കടത്താന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളില്‍ ഒരുകെട്ട്…
Read More » - 24 July
മൂന്നാം ചാന്ദ്രദൗത്യം തേടുന്നതെന്ത്; പുത്തന്‍ ഗവേഷണങ്ങള്‍ക്ക് വഴി ഒരുക്കി ഇന്ത്യ
തിരുവനന്തപുരം : ചന്ദ്രയാന്‍ 2 ദൗത്യം വിജയകരമായതിനു പിന്നാലെ ചന്ദ്രയാന്‍ 3 ദൗത്യത്തിനൊരുങ്ങുകയാണ് ഇന്ത്യ. ജപ്പാനും പങ്കാളികളാകുന്ന പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് പ്രാഥമിക ചര്‍ച്ചകളിലെ ആലോച.…
Read More » - 24 July
കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന്റെ പതനം: ബിജെപിയ്ക്കതിരെ തുറന്നടിച്ച് കെ സി വേണുഗോപാല്‍
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ ബിജെപിയ്ക്കതിരെ രൂക്ഷ വിമര്‍ശനുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.…
Read More » - 24 July
ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികളെ കാണാതായി
തിരുവനന്തപുരം: ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികളെ കാണാതായി.പൂജപ്പുര ചിൽഡ്രൻസ് ഹോമിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് കുട്ടികൾ ചാടിപ്പോയത്. 17 വയസുള്ള നാല്…
Read More »