തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സിപിഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം നേതാക്കള്‍ക്കു നേരെ ഉണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമാണ്. സിപിഐമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടാകും. ഇരുമുന്നണികളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Post Your Comments