Kerala
- Jul- 2019 -27 July
കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പിടിയില്‍
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പിടിയില്‍. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം ജയേഷ്, മണ്ഡലം കമ്മറ്റി അഗം…
Read More » - 27 July
ജനമനസ്സുകളിലുയരുന്ന ചോദ്യങ്ങളെ നിയമംകൊണ്ട് തടയാമെന്ന സര്‍ക്കാരിന്റെ വ്യാമോഹങ്ങള്‍ക്ക് ഏറെക്കാലം നിലനില്‍പ്പില്ല-വി.എസ്
വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയതിനെതിരെ വിമര്‍ശനവുമായി ഭരണ പരിഷ്ക്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് രംഗത്തെത്തി. ‘വിവരാവകാശ കമ്മീഷന്റെ അധികാരങ്ങളും അവകാശങ്ങളും മോദിയുടെ ദയാവായ്പിന് വിധേയമാക്കിയിരിക്കുന്നു.…
Read More » - 27 July
കൈക്കൂലി : വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി
നിരവധി പേരില്‍ നിന്ന് പണം വാങ്ങിയതായും ആരോപണമുണ്ട്
Read More » - 27 July
പള്ളി തർക്കം; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു
ഓര്‍ത്തഡോക്സ് -യാക്കോബായ പള്ളിത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു. കട്ടച്ചിറ പള്ളിയിലാണ് ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചത്.
Read More » - 27 July
ഡ്രൈവര്‍ സീറ്റിന് മുന്നില്‍ കയറി ഡ്രൈവറെയും കണ്ടക്ടറെയും വിറപ്പിച്ച് യുവതി; സമാധാനമില്ലാതായത് മാവേലിക്കര പൊലീസിന്
ആലപ്പുഴ: ഡ്രൈവര്‍ സീറ്റിന് മുന്നില്‍ കയറി ഡ്രൈവറെയും കണ്ടക്ടറെയും വിറപ്പിച്ച് യുവതി. ആലപ്പുഴയിലെ ഒരു സ്വകാര്യ ബസിലാണ് ഓട്ടത്തിനിടെ ഡ്രൈവറുടെ സീറ്റിനു തൊട്ടരികത്ത് ഇരുന്നു യുവതി ഡ്രൈവറെ…
Read More » - 27 July
പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികള്‍ക്ക് പാര്‍ട്ടി സ്ഥാനക്കയറ്റം നല്‍കിയാണ് ആദരിച്ചത്-സിപിഎം ഗതിപിടിക്കുമെന്ന് കരുതേണ്ടെന്നും സുരേന്ദ്രന്
കള്ളക്കേസ്സില് കുടുക്കി ജയിലിലടച്ചപ്പോള്‍ തനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റു ചെയ്തത്. കൊലക്കേസില്‍ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകള്‍ക്ക് മദ്യസല്‍ക്കാരം നടത്തിയ…
Read More » - 27 July
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷൻ
എൽ.ഡി.എഫിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ സിപിഐയെ യുഡിഎഫിലേയ്ക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഭാവിയിൽ സിപിഐയുമായി സഹകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
Read More » - 27 July
അടൂര്‍ ഗോപാലകൃഷ്ണനു കേരളത്തിന്റെ പിന്തുണയുണ്ടെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനു കേരളത്തിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടൂരിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയം രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നതാണ്.…
Read More » - 27 July
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
കേരളത്തില്‍ ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളുംവിലപ്പോവില്ല. അതിനെ മതനിരപേക്ഷ ശക്തികള്‍ എതിര്‍ക്കും.
Read More » - 27 July
അഭിമന്യുവിനെ കൊന്നതും, അഖിലിനെ കുത്തിയതും രാമനാമം ജപിക്കാത്തത് കൊണ്ടല്ല, ജോസഫ് മാഷിന്റെ കൈവെട്ടിയതും രാമനാമം ജപിക്കാത്തത് കൊണ്ടല്ല- പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്
ജയ് ശ്രീരാം ത്രേതായുഗം മുതല്‍ മുഴങ്ങുന്ന മന്ത്രമാണ്.. അത് ഇനിയും മുഴങ്ങും, പോര്വിളിയായിട്ട് കാണുന്ന വര്‍ക്ക് അങ്ങിനെ കാണാം, വിഭീഷണന് രാമ മന്ത്രം ആനന്ദ മുണ്ടാക്കിയിരുന്നു ,…
Read More » - 27 July
ബ്രാഹ്മണന്റെ അഗ്രഹാരം റിപ്പയറിന് അഞ്ച് ലക്ഷം, കമ്മ്യൂണിസ്റ്റുകള്‍ ഇന്നും ‘ബ്രാഹ്മിണ്‍ ബോയ്സ്’- വി.ടി ബല്‍റാം
ബ്രാഹ്മണരുടെ ‘ദാരിദ്ര്യം’ മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ കണ്ണില്പ്പെടുകയുള്ളൂവെന്ന് വിടി ബല്‍റാം എംഎല്‍എ. കഴിഞ്ഞ രണ്ട് വര്‍ഷമായി പട്ടികജാതി ക്ഷേമ വകുപ്പില്‍ നിന്ന് ഒരാള്‍ക്ക് പോലും പുതുതായി വീട്…
Read More » - 27 July
ജിഷ്ണു പ്രണോയിയുടെ മരണം; സമരം ചെയ്ത വിദ്യാർത്ഥികളെ തോൽപ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ തോൽപ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർക്ക് നെഹ്റു കോളജിലെ വിദ്യാർത്ഥികളുടെ കൂട്ടത്തോൽവി അന്വേഷിക്കാൻ നിയോഗിച്ച സമിതിയാണ്…
Read More » - 27 July
എംഎല്‍എയ്ക്ക് മര്ദ്ദനമേറ്റുവെന്നതിന് വേറെ തെളിവൊന്നും ആവശ്യമില്ലെന്ന് കാനം രാജേന്ദ്രൻ
കണ്ണൂര്‍: എബ്രഹാം എംഎല്‍എയ്ക്ക് മര്ദ്ദനമേറ്റുവെന്നതിന് വേറെ തെളിവൊന്നും വേണ്ടെന്നും അദ്ദേഹത്തിന്റെ പരിക്ക് താന്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ്…
Read More » - 27 July
രാഖി വധക്കേസ് ; അഖിലിനെതിരെ നിർണായക മൊഴിയുമായി സഹോദരൻ
തിരുവനനന്തപുരം : അമ്പൂരിൽ രാഖിയെന്ന യുവതിയെ കൊന്നു കുഴിച്ച് മൂടിയ കേസിൽ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായിരുന്ന സൈനികനായ അഖിലിനെതിരെ നിർണായക മൊഴിയുമായി രണ്ടാം പ്രതിയും സഹോദരനുമായ…
Read More » - 27 July
അടിയന്തര ചികിത്സയ്ക്ക് എത്തിയ യുവാവിനെ ഡോക്ടറുടെ ഭാര്യ അപമാനിച്ച് ഇറക്കിവിട്ടു- കുറിപ്പ്
അലര്‍ജിക്ക് അടിയന്തിര ചികില്‍സ തേടിയെത്തിയ യുവാവിനോട് ഡോക്ടറുടെ ഭാര്യയുടെ മോശമായ പെരുമാറ്റം. സംഭവത്തെ കുറിച്ച് യുവാവ് തന്നെയാണ് പോസ്റ്റിട്ടത്. ഫോട്ടോ ഗ്രാഫറും സിനിമ പ്രവര്‍ത്തകനുമായ അരുണ്‍ പുനലൂരിനെയാണ്…
Read More » - 27 July
പോലീസുകാരൻ കുമാറിന്റെ മരണം ; ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ഭാര്യ
പാലക്കാട് : പാലക്കാട് കല്ലേക്കാട് എ.ആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ മരണത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ഭാര്യ സജിനി.കുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥൻ…
Read More » - 27 July
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അന്തരിച്ചു
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ഐ തങ്ങള്‍(76) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപരായിരുന്നു.ഖബറടക്കം ഞായറാഴ്ച രാവിലെ…
Read More » - 27 July
ഫ്രാങ്കോമുളയ്ക്കലിനെതിരായ പീഡന പരാതി; ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ചയെന്ന് ആരോപണവുമായി സിസ്റ്റര്‍ അനുപമ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി കന്യാസ്ത്രീകള്‍. ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ പറഞ്ഞു. കന്യാസ്ത്രീകള്‍ നല്കിയ…
Read More » - 27 July
സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണ് ; തെറ്റിക്കാന്‍ ആരും നോക്കേണ്ടെന്ന് കോടിയേരി
തിരുവനന്തപുരം : സിപിഐയും ഞങ്ങളും സഹോദര പാര്‍ട്ടികളാണെന്നും തെറ്റിക്കാന്‍ ആരും നോക്കേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതിന് തുല്യമാണെന്നും…
Read More » - 27 July
യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റുമെന്ന് കെ മുരളീധരന്
കോഴിക്കോട്: യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന് എംപി. യൂണിവേഴ്സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും എസ്എഫ്ഐ ഉള്ളിടത്തോളം കാലം…
Read More » - 27 July
യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അഖിലിനെ കുത്തിയ ദിവസം നടന്നത് അതിക്രൂരമായ നടപടികള്‍; പ്രതികള്‍ക്കെതിരെയുള്ള ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വധശ്രമക്കേസ് വരെ എത്തിയ യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അഖില്‍ ചന്ദ്രനെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ…
Read More » - 27 July
മനുഷ്യനും ജീവജാലങ്ങള്‍ക്കും ഭീഷണി; കോളെജിന് സമീപത്തെ ടവറിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്
തിരുവനന്തപുരം : റേഡിയേഷന് ഭീതി ചൂണ്ടിക്കാട്ടി മൊബൈല്‍ ടവറിനെതിരെ എസ്.എഫ്.ഐ രംഗത്ത്. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിന് സമീപത്തെ മൊബൈല്‍ ടവറിനെതിരെയാണ് കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ്…
Read More » - 27 July
അമ്പൂരി കൊലപാതകം ; രണ്ടാം പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : അമ്പൂരിയിൽ രാഖിയെന്ന യുവതിയെ കൊലപ്പെടുത്തി ഉപ്പിട്ട് കുഴിച്ചുമൂടിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ . മുഖ്യപ്രതി അഖിലിന്റെ സഹോദരൻ രാഹുലാണ് അറസ്റ്റിലായത്. രാഖിയെ കഴുത്തുഞെരിച്ചു…
Read More » - 27 July
പോലീസ് മർദ്ദിച്ചതിന് തെളിവിന്റെ ആവശ്യമില്ല; കാനം രാജേന്ദ്രൻ
കണ്ണൂര്‍ : മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎയെ പോലീസ് മർദ്ദിച്ചതിന് തെളിവിന്റെ ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.പോലീസ് ലാത്തിച്ചാര്‍ജ്ജിനിടെ എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന…
Read More » - 27 July
3 മിനിറ്റുകൊണ്ട് തട്ടിയെടുത്തത് 200 കോടിയിലേറെ വിലവരുന്ന സ്വർണം ; സംഭവം ഇങ്ങനെ
സാവോപോളോ : 3 മിനിറ്റുകൊണ്ട് എട്ട് യുവാക്കൾ തട്ടിയെടുത്തത് 200 കോടിയിലേറെ വിലവരുന്ന സ്വർണക്കട്ടികൾ . ബ്രസീലിലെ സാവോപോളോ രാജ്യാന്തര വിമാനത്തില്‍നിന്ന് 720 കിലോ സ്വര്‍ണ്ണക്കട്ടികളാണ് മോഷ്ടിച്ചത്.…
Read More »