Kerala
- Jul- 2019 -27 July
എൽദോ എബ്രഹാമിന്റെ പരിക്ക് ; റിപ്പോർട്ട് തള്ളി ജില്ലാ സെക്രട്ടറി
കൊച്ചി : പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എംഎൽഎയുടെ കൈയ്ക്ക് ഒടിവില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളി എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. കൈയ്ക്ക്…
Read More » - 27 July
വധശ്രമക്കേസ് ; പ്രതികളെ സംരക്ഷിച്ച് യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ പ്രതികളായ വിദ്യാർത്ഥികളെ കോളേജ് സംരക്ഷിക്കുന്നുവെന്ന് ആരോപണം. 16 പ്രതികളെ തിരിച്ചറിഞ്ഞു.കോളേജ് നടപടിയെടുത്ത് ആറു പേർക്കെതിരെ മാത്രം. ജൂലൈ 12 നാണ്…
Read More » - 27 July
വിരമിച്ചപ്പോള്‍ ലഭിച്ച 15 ലക്ഷം രൂപയുമായി ഭര്‍ത്താവ് മുങ്ങി; പരാതിയുമായി ഭാര്യ വനിതാ കമ്മീഷനില്‍
81കാരനായ ഭര്‍ത്താവിനെതിരെ വിവാഹത്തട്ടിപ്പ് പരാതിയുമായി ഭാര്യ. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച പണവുമായി ഭര്‍ത്താവ് നാടുവിട്ടെന്ന പരാതിയുമായാണ് ഭാര്യ വനിതാ കമ്മീഷനെ സമീപിച്ചത്.
Read More » - 27 July
കൈ ഒടിഞ്ഞത് വ്യാജമെന്ന് പോലീസുകാർ ; വിശദീകരണവുമായി എൽദോ എബ്രഹാം
കൊച്ചി: സിപിഐ എറണാകുളത്ത് നടത്തിയ മാർച്ചിൽ പോലീസ് ആക്രമണത്തിൽ എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞത് വ്യാജമാണെന്ന് പോലീസുകാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഈ വിഷയത്തിൽ വിശദീകരണവുമായി എൽദോ…
Read More » - 27 July
പ്രതീക്ഷയാണ് അടൂര്‍ സാര്‍, ശ്രീരാമന് ജയ് വിളിക്കുന്നതില്‍ എന്താണ് തെറ്റ്? എം എ നിഷാദിന്റെ കുറിപ്പ്
ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണസംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര-സാംസ്കാരിക പ്രവര്‍ത്തകരായ 49 പേര് കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രാമചന്ദ്ര ഗുഹ,…
Read More » - 27 July
ശബരിമല കര്‍മസമിതി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം; പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം, സിപിഎമ്മില്‍ ഭിന്നത
പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള മൂന്നുപേര്‍ക്ക് പുതിയ സ്ഥാനം നല്‍കിയതില്‍ സി.പി.എം ജില്ലാകമ്മറ്റിയില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പ്. പ്രതിയായ എസ്.എഫ്.ഐ നേതാവിനെ ജില്ലാ സെക്രട്ടറിയേറ്റ്…
Read More » - 27 July
ഇനിയൊരു ജന്മമുണ്ടെങ്കില് മാധ്യമപ്രവര്ത്തകയാകണമെന്ന് ഷീല; കാരണം ഇതാണ്
തനിക്ക് ഇനി ഒരു ജന്മമുണ്ടെങ്കില് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് ആഗ്രഹമെന്ന് നടി ഷീല. നിരവധി ആളുകളോട് ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്ന് ഷീല പറഞ്ഞു. തിരുവനന്തപുരം റക്ഷ്യന്‍ കള്‍ച്ചറല്‍…
Read More » - 27 July
ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം
കൊച്ചി: ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം.എറണാകുളെ കളമശ്ശേരിയിലാണ് സംഭവം നടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമാണോ…
Read More » - 27 July
രാമേശ്വരത്തെ മുക്കുവക്കുടിലിൽ നിന്ന് ഇന്ത്യൻ പ്രസിഡന്റ്, അദ്ദേഹം പകര്‍ന്നു തന്ന അഗ്നിയില്‍ ഇന്ന് ലോകത്തിന്റെ അഭിമാനമായി ഇന്ത്യ മാറിയിരിക്കുന്നു: കലാമിന് ആദരപൂർവ്വം…
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത്…
Read More » - 27 July
ചാമ്പ്യന്‍സ് ബോട്ട് ലീഗ് ; ഐ.പി.എല്‍. മാതൃകയില്‍ വള്ളംകളി നടത്താൻ തീരുമാനം
പൊന്നാനി: ഐ.പി.എല്‍. മാതൃകയില്‍ വള്ളംകളി നടത്താൻ സർക്കാർ തീരുമാനം. ടൂറിസം വകുപ്പിന്റെ സ്വപ്നപദ്ധതിയായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ നടത്തിപ്പിനായി സർക്കാർ മേൽനോട്ടത്തിലുള്ള കമ്പനി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.…
Read More » - 27 July
അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ കമാന്‍ഡിംഗ് ഓഫീസറുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൊലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അഖില്‍ ഫോണില്‍ ബന്ധപ്പെട്ട മാദ്ധ്യമ…
Read More » - 27 July
എംഎൽഎയുടെ വാദം പൊളിയുന്നു; പരിക്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ്
കൊച്ചി : ചൊവ്വാഴ്ച കൊച്ചിയില്‍ ഡി ഐ ജി റേഞ്ച് ഓഫീസിലേക്ക് സി പി ഐ നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള സി പി ഐ…
Read More » - 27 July
കായംകുളം താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്നത് മലിനജലം, പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍; പ്രതിഷേധം ശക്തം
താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തം. കുട്ടികളുടെ വാര്‍ഡിലെ പൈപ്പ് വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന…
Read More » - 27 July
വിജയികള്‍ക്ക് ട്രോഫി ഇല്ല; കലോത്സവ ട്രോഫികള്‍ എസ്.എഫ്.ഐ നേതാക്കളുടെ വീടുകളിലേക്ക് കൊണ്ടു പോയതായി പരാതി
പാലക്കാട് : പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ സൂക്ഷിച്ചിരുന്ന ഇന്റര്‍ പോളി കലോത്സവ ട്രോഫികള്‍ എസ്.എഫ്.ഐ നേതാക്കള്‍ വീടുകളിലേക്ക് കൊണ്ടുപോയതായി പരാതി. കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം…
Read More » - 27 July
ദേശീയപാത ഭൂമി ഏറ്റെടുപ്പ്; സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ട തുക എങ്ങനെ നല്‍കണം എന്നകാര്യത്തില്‍ ധാരണയായി
തിരുവനന്തപുരം : ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനത്തോടു കേന്ദ്രം ആവശ്യപ്പെട്ട 5400 കോടി രൂപ കിഫ്ബിയില്‍ നിന്നു നല്കാന് ധാരണ. ഇതു സംബന്ധിച്ച ഫയലില്‍ ധനമന്ത്രിയും…
Read More » - 27 July
അമ്പൂരി കൊലപാതകം; രാഖിയും അഖിലും വിവാഹിതര്‍, താലികെട്ടിയത് എറണാകുളത്തെ ക്ഷേത്രത്തില്‍
അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ്. കഴിഞ്ഞ ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് നാലുമാസത്തോളം…
Read More » - 27 July
രാഖിയെ ശ്വാസംമുട്ടിച്ച് ബോധം കെടുത്തിയത് അഖിലിന്റെ സഹോദരൻ രാഹുല്‍, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം : അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും കേസിലെ ഒന്നാം പ്രതിയായ അഖിലും ഭാര്യാഭര്ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെന്ന് വെളിപ്പെടുത്തല്‍. ഭാര്യഭര്‍ത്താക്കന്മാരെപോലെ ഇവര്‍ ജീവിച്ചുവരുമ്പോഴായിരുന്നു വീട്ടുകാര്‍ അന്തിയൂര്‍ക്കോണത്തുനിന്ന് അഖിലിനു മറ്റൊരു…
Read More » - 27 July
എസ്പി ഓഫീസിന് സമീപം മധ്യവയസ്കന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വെട്ടിപ്രത്ത് എസ്പി ഓഫീസിന് സമീപം മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേക്കഴൂർ സ്വദേശി ജോണി എന്ന കോശി തോമസിന്റെ മൃതദേഹമാണ്…
Read More » - 27 July
ആധുനിക മലയാളകവിതയുടെ ഉള്‍ക്കരുത്ത്; കവി ആറ്റൂര്‍ രവിവര്‍മയ്ക്ക് യാത്രാമൊഴി
തൃശൂര്‍ : ആറ്റിക്കുറുക്കിയ വരികളിലൂടെ മലയാള കവിതയില്‍ ആധുനികതയുടെ ഉള്‍ക്കരുത്ത് പകര്‍ന്ന കവി ആറ്റൂര്‍ രവിവര്‍മ ഓര്‍മയായി. ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ട് 4.20ന്…
Read More » - 27 July
സിപിഐ മാർച്ചിലെ സംഘർഷം ; ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് സംസ്ഥാന നേതൃത്വം
കൊച്ചി : എറണാകുളത്ത് നടന്ന സിപിഐ മാർച്ചിലെ സംഘർഷത്തിൽ ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു. ഡിഐജി ഓഫീസിലേക്ക് നടത്തിയത് പാർട്ടി അറിയാതെയാണ്. പോലീസ്…
Read More » - 27 July
വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തിരുവിതാംകൂറില്‍ ഇത്തരമൊരുസംവിധാനം നിലനിന്നിരുന്നതായി ചരിത്രരേഖകള്‍
തിരുവനന്തപുരം : രാജ്യത്തെ സര്‍ക്കാര്‍ ഭരണനിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്കുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശനിയമം. എന്നാല്‍ ഇന്ത്യയില്‍ വിവരാവകാശ നിയമം…
Read More » - 27 July
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു ; ദുരൂഹതയേറുന്നു
തൃശൂര്‍: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു.കൊല്ലം ജില്ലയിലെ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി പാണുവേലില്‍ സാബു ജോസഫിന്റെ…
Read More » - 27 July
തക്കല നൂറുല്‍ ഇസ്ലാം കോളേജിലെ വിദ്യാഭ്യാസ തട്ടിപ്പ്; പരാതി നല്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി
തക്കല നുറൂല്‍ ഇസ്ലാം കോളേജിലെ വിദ്യാഭ്യാസ തട്ടിപ്പിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണിയെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുട്ടികള്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മെഡിക്കല്‍…
Read More » - 27 July
ഡെങ്കി ഗുരുതരമാവുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ കാണിക്കും, കണ്ടെത്തിയില്ലെങ്കിൽ മരണം വരെ ഫലം
പകര്‍ച്ചപ്പനികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വില്ലനാവുന്ന ഒന്നാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ഭയക്കേണ്ട ഒന്നാണ് ഡെങ്കിപ്പനി. ഇത് പെട്ടെന്ന് പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വളരെ…
Read More » - 27 July
വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; നിപ പരിശോധനയ്ക്ക് അയച്ചു
ചേര്‍ത്തല: വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നിപ സംശയത്തെത്തുടർന്ന് വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കുറുംപ്പംകുളങ്ങര ചിന്നന് കവലയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് വവ്വാലുകളെ…
Read More »