Latest NewsKerala

പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികള്‍ക്ക് പാര്‍ട്ടി സ്ഥാനക്കയറ്റം നല്‍കിയാണ് ആദരിച്ചത്-സിപിഎം ഗതിപിടിക്കുമെന്ന് കരുതേണ്ടെന്നും സുരേന്ദ്രന്‍

കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ തനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പെന്റു ചെയ്തത്. കൊലക്കേസില്‍ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകള്‍ക്ക് മദ്യസല്‍ക്കാരം നടത്തിയ പൊലീസുകാര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ കൊടുക്കുമായിരിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികള്‍ക്ക് പാര്‍ട്ടി സ്ഥാനക്കയറ്റം നല്‍കിയാണ് ആദരിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ വീടു കയറിയാലും ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ട. വീടു കയറുന്നതുകൊണ്ട് ദുര്‍മ്മേദസ്സ് കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങള്‍ ചോദിക്കാന്‍ നില്‍ക്കേണ്ട. തിരിച്ചുചോദിച്ചാല്‍ പണി കിട്ടുമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചപ്പോൾ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സർക്കിൾ ഇൻസ്പെക്ടറെ സസ്പെന്റു ചെയ്തത്. കൊലക്കേസ്സിൽ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകൾക്ക് മദ്യസൽക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ട സേവാ മെഡൽ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികൾക്ക് പാർട്ടി സ്ഥാനക്കയറ്റം നൽകിയാണ് ആദരിച്ചത്. കോടിയേരി ബാലകൃഷ്ണൻ വീടു കയറിയാലും ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ട. വീടു കയറുന്നതുകൊണ്ട് ദുർമ്മേദസ്സ്‌ കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങൾ ചോദിക്കാൻ നിൽക്കേണ്ട. തിരിച്ചുചോദിച്ചാൽ പണി കിട്ടും.

https://www.facebook.com/KSurendranOfficial/posts/2381570085260947?__xts__%5B0%5D=68.ARCwALLgrLwdzN2U7kEcjQFSKb8dao2yp-9dFCEewkXWlK3-5ZlxFoHGLki6x5s0zsNYiCzlngCzxrwC_vhUMp5rA9w1iSVv3GlbpHPuieMvqjKMNNaan15plyQPSEuNRXf3SbA6U7NUdF2acGcNjCn11FkBzRpLeSIaTzX_Oeb3-VTmf_3TBf6zt7srqKfjWW0sHevGnRQ9qGJ2ffQ06HWgiW3QnS93f_5bRDUfFDAfTx9zlnf02i9CL_0536bo6uVfIRykakwnZaP1zOzb-7lDAKEcTUPuGoyix2S7l4blPToSGZbbZa4yFYvRceEEAZM_19BnYA-B6YpH9hvv5YpqgebzqfcWUIFK9CzuKixINWH7ZDrKbGp4yDQe7bWDYjXJyZQBcsS7ueYDu7MtbawhS4eTFrOWNhcRbZWo5SFw3aeOlHCf5yOeWt0L0Ph0uGt8eHcEHeqVodA0ekuWV9sANapEm4ZpO0zyZsl2eYw7L7sw1cpLAA91&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button