Kerala
- Jul- 2019 -29 July
‘അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം…’ നെടുമുടി വേണുവിനോട് തിലകന്റെ മകള്‍ ഡോ. സോണിയ പരസ്യമായി മാപ്പ് ചോദിച്ചപ്പോൾ അരങ്ങേറിയത് ആർദ്രമായ നിമിഷങ്ങൾ
തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് അതികായന്മാര് തമ്മിലുണ്ടായ പോരില്‍ വര്‍ഷങ്ങള്‍ക്കുശേഷം പരസ്യമായ ഒരു മഞ്ഞുരുകല്‍…അതും തിലകന് അരങ്ങൊഴിഞ്ഞ് ഏഴ് വര്‍ഷം തികയാറാകുമ്പോള്‍.നെടുമുടിയും തിലകനും തമ്മിലുള്ള അസ്വാരസ്യത്തിനാണ് അന്ത്യമായത്.…
Read More » - 29 July
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാന് പി ജയരാജന് അംഗമായ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാന് പി ജയരാജന് അംഗമായ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ. 14 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയവരെയും അറുപത്…
Read More » - 29 July
യൂണിവേഴ്സിറ്റി കോളജ്: നിരപരാധികളായ അധ്യാപകര്‍ക്കും സ്ഥലംമാറ്റം, സര്‍ക്കാരിനുണ്ടായ ക്ഷീണം മറയ്ക്കാന്‍ നടപടിയെന്ന് ആക്ഷേപം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളുമായോ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥിനിയുടെ പരാതിയുമായോ ബന്ധമില്ലാത്ത അധ്യാപകരെയും കോളജില്‍ നിന്നു സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം കോളജില്‍ പൊലീസിനെ എസ്എഫ്ഐ…
Read More » - 29 July
രാഖി കൊലക്കേസ്; കൊലപാതകത്തിനുപയോഗിച്ച കയര്‍ കണ്ടെത്താന്‍ ശ്രമം, അഖിലിനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും
അമ്പൂരി രാഖി കൊലക്കേസിലെ മുഖ്യപ്രതിയായ അഖിലിനെ ഇന്ന് അമ്പൂരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാനലക്ഷ്യം. ഇതിനായി മൃതദേഹം കണ്ടെടുത്ത…
Read More » - 29 July
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രാജ് കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നു
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ രാജ് കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. രാവിലെ പത്ത് മണിയോടെ ജുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുക്കുക. സിബിഐ…
Read More » - 28 July
ദേശീയ ഗെയിംസ് ഗോവയില്‍ നിന്ന് വേദിമാറ്റാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്
തിരുവനന്തപുരം: 36-ാമത് ദേശീയ ഗെയിംസ് രണ്ട് വര്‍ഷത്തിലേറെയായി വൈകിപ്പിക്കുന്ന ഗോവയില്‍ നിന്ന് വേദിമാറ്റാനൊരുങ്ങി ഒളിമ്പിക് അസോസിയേഷൻ. 2015 ലാണ് കേരളത്തിലെ ദേശീയ ഗെയിംസ് നടത്തിയത്. അതിന് ശേഷം…
Read More » - 28 July
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം; കന്യാസ്ത്രീകൾക്കെതിരെ നീക്കവുമായി ജലന്ധർ രൂപത
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകൾക്കെതിരെ നീക്കവുമായി ജലന്ധർ രൂപത.
Read More » - 28 July
ജുവലറിയില്‍ ജീവനക്കാരെന കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയില്‍. കോഴഞ്ചേരിയില്‍ നിന്ന് ജുവലറിയിലെ ജീവനക്കാരനായ അക്ഷയ് പട്ടേലാണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ രണ്ടാഴ്ച മുൻപാണ്…
Read More » - 28 July
മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇടതുപക്ഷം കേരളത്തില്‍ വിജയിക്കും; കോടിയേരി
കാസര്‍കോട്: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. തെരഞ്ഞെടുപ്പിന് ശേഷം ദൃശ്യമാധ്യമങ്ങളെ ഉള്‍ക്കൊള്ളിച്ച് ഇടതുപക്ഷത്തിനെതിരെ ശൃംഖല രൂപപ്പെട്ടിട്ടുണ്ടെന്നും സി.പി.എം വിരുദ്ധ വികാരം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും കോടിയേരി…
Read More » - 28 July
ദോശചുടുന്ന വേഗത്തില്‍ നിയമനിര്‍മാണം നടത്തുന്ന കാലഘട്ടം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് എ.കെ. ആന്റണി
ആലപ്പുഴ: ദോശചുടുന്ന വേഗത്തില്‍ നിയമനിര്‍മാണം നടത്തുന്ന കാലഘട്ടം മുൻപ് ഉണ്ടായിട്ടില്ലെന്ന് എ.കെ. ആന്റണി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. പല രാജ്യങ്ങളും തകര്‍ന്നു പോയിട്ടും ഇന്ത്യ തകരാതിരുന്നതിന്റെ…
Read More » - 28 July
കീഴടങ്ങുന്നവർക്ക് സംരംഭക അവസരങ്ങൾ; തീവ്രവാദത്തിൽനിന്ന് യുവാക്കളെ അകറ്റാൻ പദ്ധതി
തിരുവനന്തപുരം•കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് ഗുണകരമായ തൊഴിലും സംരംഭക അവസരങ്ങളും നൽകി തീവ്രവാദത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ. സംസ്ഥാനത്ത് കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കായി സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച പുനരധിവാസപദ്ധതിക്ക്…
Read More » - 28 July
കർണാടകത്തിൽ യെദിയൂരപ്പ നാളെ വിശ്വാസവോട്ട് തേടും: വിമത എംഎൽഎമാരെ അയോഗ്യരാക്കിയത് കോടതിയിലേക്ക് ജെ.ഡി(എസ്) – കോൺഗ്രസ് ബന്ധം ഉലയുന്നു – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കെ.വി.എസ് ഹരിദാസ് കർണാടകത്തിൽ ബിഎസ് യെദിയൂരപ്പ നാളെ വിശ്വാസവോട്ട് തേടാനിരിക്കെ 14 വിമത എംഎൽഎമാരെക്കൂടി അയോഗ്യരാക്കിക്കൊണ്ട് സ്പീക്കർ. ഇതോടെ കഴിഞ്ഞ കുറച്ചു നാളായി മുംബൈയിൽ കഴിഞ്ഞിരുന്ന എംഎൽഎമാരുടെ…
Read More » - 28 July
എം എൽ എക്കെതിരെ ശുദ്ധിക്രിയ; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തു
വനിതാ എം എൽ എയെ ജാതീയമായി അധിക്ഷേപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തു. ഗീതാ ഗോപി എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്തു ചാണകവെള്ളം തളിച്ച…
Read More » - 28 July
പത്തനംതിട്ട ജില്ലാ സമ്മേളനം; എസ്.എഫ്.ഐക്ക് എതിരെ വിമർശന സ്വരങ്ങൾ
പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ എസ്.എഫ്.ഐക്ക് എതിരെ രൂക്ഷമായ വിമർശനം. ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കാത്തത് എസ്.എഫ്.ഐ എന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട്
Read More » - 28 July
ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച : നാല് കിലോ സ്വർണ്ണം മോഷണം പോയി
അഞ്ചംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. മോഷണ സംഘത്തിലെ ഒരാൾ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.
Read More » - 28 July
എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പരാതി സ്വീകരിക്കാനൊരുങ്ങി ഡിജിപി
തിരുവനന്തപുരം: എല്ലാ ജില്ലകളിലും അദാലത്ത് നടത്തി പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ. കൊല്ലം റൂറലില്‍ ആഗസ്ത് 16നും കാസര്‍കോഡ്…
Read More » - 28 July
അടിയന്തിരാവസ്ഥയ്ക്കെതിരെ രാജ്യത്ത് ശബ്ദമുയര്‍ത്തിയ നേതാക്കന്മാരില് ഒരാൾ ; ജയ്പാല് റെഡ്ഡിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
അടിയന്തിരാവസ്ഥയ്ക്കെതിരെ രാജ്യത്ത് ശബ്ദമുയര്‍ത്തിയ നേതാക്കന്മാരില് ഒരാൾ
Read More » - 28 July
അവിഹിത ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു നായക്ക് ഇനി പുതിയ രക്ഷിതാക്കൾ
തിരുവനന്തപുരം: അവിഹിത ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു നായക്ക് ഇനി പുതിയ രക്ഷിതാക്കൾ. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയും കുടുംബവുമാണ് പൊമറേനിയന്‍ നായയെ ഏറ്റെടുത്തിരിക്കുന്നത്. വളര്‍ത്തു നായയെ…
Read More » - 28 July
ചെങ്ങന്നൂരില്‍ തീപ്പിടിത്തം; ജൂവലറി കത്തിനശിച്ചു
തിരുവല്ല: ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ തീപ്പിടിത്തം. രുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജൂവലറിയ്ക്കാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ജൂവലറി പൂര്‍ണമായും കത്തിനശിച്ചു. പൊലീസും അഗ്നി രക്ഷാ സേനയുമെത്തി തീയണച്ചു.…
Read More » - 28 July
ഈ കരച്ചില് കാണാതെ പോകരുത്; ഇരു വൃക്കകളും തകരാറിലായ പെണ്‍കുട്ടി സഹായം തേടുന്നു
തുരവൂര്‍ സ്വദേശിയായ പതിനെട്ടു വയസുള്ള നിമ്മി എന്ന പെണ്‍കുട്ടി സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ്. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ച നിമ്മിയുടെ ഇരു വൃക്കകളും തകരാറിലാണ്. അന്നന്നത്തെ ചിലവിനുള്ള പണം…
Read More » - 28 July
സദാചാരവിരുദ്ധ പ്രവർത്തനമോ മതം മാറ്റമോ കണ്ടാൽ മാത്രം പ്രതികരിക്കുന്ന കേരളം; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു
ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ട ഒരു അപകടത്തെക്കുറിച്ചും തുടർന്ന് നടന്ന സംഭവത്തെക്കുറിച്ചും ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റോബിൻ കെ മാത്യു…
Read More » - 28 July
എന്നും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ ചീത്തവിളിക്കാന്‍ കഴിയില്ല; കാനം രാജേന്ദ്രൻ
കോഴിക്കോട്: പിണറായി വിജയന് വിധേയനാകുന്നു എന്ന വിമര്‍ശനത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാര്‍ട്ടി നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തരവാദിത്വമുള്ള സെക്രട്ടറിയെന്ന നിലയില്‍…
Read More » - 28 July
പഠിച്ചും പ്രവര്‍ത്തിച്ചും മികച്ച പൊതുപ്രവര്‍ത്തകയാകാന്‍ ഇതിലും പറ്റിയ കോളേജ് വേറെ ഏതുണ്ട്; എസ്എഫ്ഐ കോട്ടയില്‍ എഐഎസ്എഫിനെ നയിക്കാന്‍ എത്തുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി
തിരുവനന്തപുരം: എസ്എഫ്ഐ കോട്ടയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എഐഎസ്എഫിനെ നയിക്കാന്‍ നാദിറ എത്തുന്നു. എസ്എഫ്ഐ അടക്കി ഭരിക്കുന്ന ക്യാമ്പസിലേക്ക് പഠിക്കാനും പോരാടാനും ഉറപ്പിച്ച് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി കൂടിയായ…
Read More » - 28 July
എംഎല്‍എയെ ജാതീയമായി ആക്ഷേപിച്ച നടപടി; ആരോപണം പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്
തൃശൂര്‍: ഗീതാ ഗോപി എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ.കെ ബാലന്. ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം…
Read More » - 28 July
ഓർത്തഡോക്സ്–യാക്കോബായ തർക്കം; കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ വീണ്ടും സംഘർഷം
ഓർത്തഡോക്സ്–യാക്കോബായ വിഭാഗങ്ങൾ തമ്മിൽ കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ ഇന്നും സംഘർഷം. കുർബാന നടക്കുന്നതിനിടെ രാവിലെയായിരുന്നു സംഘർഷം ഉണ്ടായത്. കുർബാനയ്ക്കെത്തിയ ഓർത്തഡോക്സ് വിഭാഗക്കാരിൽ ഇടവകയ്ക്ക് പുറത്ത് നിന്നുള്ളവർ പങ്കെടുത്തതാണ്…
Read More »