തിരുവനന്തപുരം: 36-ാമത് ദേശീയ ഗെയിംസ് രണ്ട് വര്‍ഷത്തിലേറെയായി വൈകിപ്പിക്കുന്ന ഗോവയില്‍ നിന്ന് വേദിമാറ്റാനൊരുങ്ങി ഒളിമ്പിക് അസോസിയേഷൻ. 2015 ലാണ് കേരളത്തിലെ ദേശീയ ഗെയിംസ് നടത്തിയത്. അതിന് ശേഷം ഗോവന്‍ ഗെയിംസ് 2017 ല്‍ നടത്താന്‍ തീരുമാനിച്ചു. എന്നാൽ ഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കാത്തതിനാല്‍ നാല് തവണ തീയതി നീട്ടിനല്‍കി. എന്നിട്ടും ഗോവന്‍ സര്‍ക്കാരും ഗോവ ഒളിമ്പിക് അസോസിയേഷനും അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെയാണ് വേദി മാറ്റാൻ തീരുമാനമായത്.
Post Your Comments