Kerala
- Aug- 2019 -11 August
രാഹുല്‍ഗാന്ധി ഇതുവരെ എന്തുകൊണ്ട് ദുരന്തമുഖത്ത് എത്തിയില്ലെന്ന് ചോദിക്കുന്നവരോട് ഒരു എഫ്ബി സുഹൃത്തിന് പറയാനുള്ളത്
സംസ്ഥാനം ദുരന്തമുഖത്താണ്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ പ്രളയസാഹചര്യമാണ് സംസ്ഥാനത്തിപ്പോള്‍. ജനപ്രതിനിധികള്‍, നാട്ടുകാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. എന്നാല്‍ വയനാട് എംപിയെ മാത്രം കാണാനില്ലെന്ന…
Read More » - 11 August
‘ദുരിതബാധിതര്‍ക്ക് ഇപ്പോള്‍ സഹായം ആവശ്യമില്ല’; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം, ഒടുവില്‍ തടിയൂരാന്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ട് തിരുവനന്തപുരം കളക്ടര്‍
മഴക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ് കേരളം. ഉത്തര കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴമൂലം രക്ഷാപ്രവര്‍ത്തനം നടത്താനാവാത്ത അവസ്ഥയിലാണ്. ഈ പ്രളയാവസ്ഥയെയും ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. എന്നാല്‍ തിരുവനന്തപുരം കളക്ടര്‍ കെ…
Read More » - 11 August
മൂന്ന് ദിവസത്തിനുള്ളിൽ പെയ്തത് കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പലമടങ്ങ് മഴ
തിരുവനന്തപുരം: ഇത്തവണ ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ കേരളത്തിൽ പെയ്തത് കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പലമടങ്ങ് മഴ. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് ഒമ്പതിന് 24…
Read More » - 11 August
ദുരന്തമുഖങ്ങളിലെ ജനങ്ങളുടെ നിസ്സഹായത മുതലെടുത്ത് മതപരിവര്‍ത്തന മാഫിയ; വീടൊഴിയുന്ന നേരങ്ങളിലും ലഘുലേഖ വിതരണവും മതപ്രചരണവുമായി സജീവം
ചെങ്ങന്നൂർ: ദുരന്തമുഖങ്ങളില്‍ മതപ്രചരണത്തിന് സംഘത്തെ വിന്യസിച്ച് മതപരിവര്‍ത്തന മാഫിയ. ചെങ്ങന്നൂര്‍ വെണ്മണി ആലംതുരുത്ത് കോളനിയിലാണ് സംഭവം. മുപ്പതോളം കാറുകളിലായി എണ്‍പതോളം വരുന്ന സംഘങ്ങളാണ് ഇവിടങ്ങളില്‍ എത്തിയതെന്നാണ് നാട്ടുകാർ…
Read More » - 11 August
സിപിഐഎം നേതാവും എഴുത്തുകാരനുമായ എം കേളപ്പന് അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന സിപിഐഎം നേതാവും എഴുത്തുകാരനുമായ എം കേളപ്പന് അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘ കാലം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം വടകര, കുന്നുമ്മല്‍ ഏരിയകളുടെ…
Read More » - 11 August
ഔദ്യോഗിക സ്ഥിരീകരണമില്ലാതെ വാര്‍ത്ത ട്വീറ്റ് ചെയ്തതിന് ബിജെപി ജനറല്‍ സെക്രട്ടറി എം ഗണേശനു പാര്‍ട്ടിയുടെ താക്കീത്
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ കെ.…
Read More » - 11 August
ദുരിതാശ്വാസനിധിയുടെ പലിശ പോലും സർക്കാരിലേക്കല്ല; അപവാദങ്ങള്‍ക്കെതിരെ തോമസ് ഐസക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന തരത്തില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവന…
Read More » - 11 August
മധ്യകേരളത്തില്‍ മഴ കുറയുന്നു; നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും
മധ്യകേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തേ നല്കിയ അറിയിപ്പ്.…
Read More » - 11 August
ദുരിതപ്പെയ്ത്ത് തുടരുന്നു; സംസ്ഥാനത്തെ മരണം 60 കവിഞ്ഞു, കനത്ത ജാഗ്രത
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. മലപ്പുറത്ത് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് 19 പേരുടെ ജീവനാണ് മഴക്കെടുതിയില്‍…
Read More » - 11 August
ദുരിതമൊഴിയാതെ കാസര്‍കോട്; വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു വീണു
കനത്ത മഴയില്‍ കാസര്‍കോട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചില്‍. നിരവധിയിടങ്ങള്‍ ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. അതേസമയം, കാസര്‍കോട്…
Read More » - 11 August
കനത്ത മഴ; ഇന്ന് മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്: വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്…
Read More » - 11 August
കാനം രാജേന്ദ്രന്റെ ആരോഗ്യനില; റിപ്പോർട്ടുകൾ ഇങ്ങനെ
തൃശൂര്‍: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി വൃത്തങ്ങളെ…
Read More » - 11 August
പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മത്സ്യത്തൊഴിലാളികൾ രംഗത്ത്
കൊല്ലം: പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ രക്ഷാദൗത്യവുമായി മത്സ്യബന്ധന തൊഴിലാളികളും എത്തുന്നു. പത്തനംതിട്ടയിൽ കൊല്ലം ജില്ലയില്‍ നിന്നുള്ള ഒരു സംഘം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്. ബോട്ടുകളുമായാണ് വാടിയില്‍ നിന്നുള്ള…
Read More » - 11 August
അധ്യക്ഷപദത്തിലേക്ക് വീണ്ടും സോണിയ; പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിയുടെ കരുത്തുറ്റ തിരിച്ചു വരവിനു ഇടയാക്കുന്ന ഏറ്റവും മികച്ച…
Read More » - 11 August
ദുരിതബാധിതര്‍ക്ക് ഇപ്പോള്‍ സഹായം വേണ്ടെന്ന് പോസ്റ്റിട്ട് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അവധിയെടുത്ത് മുങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മലയാളികള്‍ ഒറ്റക്കെട്ടായി ദുരിത ബാധിതര്‍ക്ക് സഹായം ചെയ്യുകയാണ്. എന്നാല്‍ ദുരിതനിവാരണത്തിന് നേതൃത്വം നല്‍കേണ്ട ഒരു ജില്ലയുടെ ഭരണാധികാരിതന്നെ അതിനോട് വിമുഖത കാണിച്ചിരിക്കുകയാണ്. പ്രളയക്കെടുതിക്കിടയില്‍…
Read More » - 11 August
രാഹുല്‍ ഗാന്ധി ഞായറാഴ്ച കേരളത്തില്‍ : ദുരിത ബാധിതരെ നേരിട്ട് കാണും
മലപ്പുറം: രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തുന്നു. സംസ്ഥാനത്ത് കനത്ത മഴ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ വയനാടും നിലമ്പൂരും കവളപ്പാറയും രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിയ്ക്കും. വയനാട്…
Read More » - 11 August
മുണ്ടേരിയിൽ ദുരിത പെയ്ത്ത്: ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ തയ്യാറാകാതെ വനത്തിനുള്ളില്‍ കുടുങ്ങിയ ആദിവാസി വിഭാഗങ്ങൾ
മലപ്പുറം മുണ്ടേരിയിൽ ദുരിത പെയ്ത്ത് തുടരുമ്പോൾ വനത്തിനുള്ളില്‍ കുടുങ്ങിയ ആദിവാസി വിഭാഗങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ തയ്യാറായില്ല. 220ലധികം പേര് ഇവിടെ ഒറ്റപ്പെട്ടുകിടക്കുകയാണ്. മഴ തുടര്‍ന്നാല്‍ നാളെ…
Read More » - 10 August
കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴ ആരെയും ഭയപ്പെടുത്തുന്നത് : അതിനുള്ള കാരണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴ ആരെയും ഭയപ്പെടുത്തുന്നത് .അതിനുള്ള കാരണങ്ങള്‍ എന്താണെന്ന് ഗവേഷകരും വിശദീകരിയ്ക്കുന്നു. ന്യൂനമര്‍ദത്തിന്റെ ശക്തിയില്‍ പടിഞ്ഞാറുനിന്ന് കേരളത്തിലേക്ക് എത്തുന്നതു വന്‍തോതിലുള്ള കാര്‍മേഘ…
Read More » - 10 August
തോരാത്ത മഴ: ആലപ്പുഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക്ക്
തോരാത്ത മഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതും ആലപ്പുഴയിൽ നദികളിലെ നീരൊഴുക്ക് ഉയർത്തിയിട്ടുണ്ട്. വൈകിട്ടോടെ ആലപ്പുഴ- ചങ്ങനാശേരി റോഡിൽ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. അതേസമയം ആലപ്പുഴയിൽ…
Read More » - 10 August
ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണുകളുടെ സേവനം ലഭ്യമാക്കാനൊരുങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍
ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍. സ്കൈലിമിറ്റ് ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് ക്ലബ് ആണ് ഡ്രോണുകളുടെ സേവനം ലഭ്യമാക്കാൻ മുന്നോട്ട് വന്നത്.
Read More » - 10 August
ക്ഷമിക്കുക. ഇത് നിങ്ങളെക്കുറിച്ചല്ല, ഓരോരോ തൊട്ടിത്തരം കാണുമ്പോൾ നല്ല വിഷമം ഉണ്ടായിട്ടുതന്നെ പറയുന്നതാണ്- തെക്കനും വടക്കനും തിരിച്ചു കുത്തിത്തിരിപ്പ് ഉണ്ടാക്കിയ അഭിഭാഷകന് എന്നവകാശപ്പെടുന്നയാള്ക്ക് മറുപടിയുമായി യുവാവ്
തിരുവനന്തപുരം•ദുരന്തമുഖത്ത് കേരളം വിറങ്ങലിച്ച് നില്ക്കുമ്പോള് തെക്കനും വടക്കനും തിരിച്ച് വിദ്വേഷപ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകന് എന്ന് ഫേസ്ബുക്കില്‍ അവകാശപ്പെടുന്ന ജഹാംഗീര്‍ എന്നയാള്‍. .നാട്ടുചൊല്ലു സത്യമാണ്, തെക്കനേയും മൂർഖനേയും…
Read More » - 10 August
കഴിഞ്ഞ പ്രളയത്തില്‍ നിന്നും കേരളം പാഠം പഠിച്ചില്ല; ദുരിതങ്ങള്‍ പരിഹരിക്കാന്‍ പിണറായി സർക്കാരിന് താല്പര്യമില്ല:- മെട്രോമാൻ
കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ പ്രളയത്തില്‍ നിന്നും നമ്മള് പാഠം പഠിച്ചിട്ടില്ലെന്ന് മെട്രോമാന് ഇ. ശ്രീധരന്. കഴിഞ്ഞ വര്‍ഷത്തെ പ്രളയ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കാരണം കണ്ടുപിടിച്ച്…
Read More » - 10 August
കഴിഞ്ഞ വര്‍ഷവും മഴ കനത്ത് ആഗസ്റ്റ് പതിനാറോടെയാണ് വൻ പ്രളയമായത്. ഇത്തവണയും ആഗസ്റ്റ് പതിനാറിന് അത് സംഭവിക്കുമോ? മുരളി തുമ്മാരുകുടി എഴുതുന്നു
പ്രളയ വാർഷികവും വാർഷിക പ്രളയവും ! കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഇതേ സമയം തന്നെയാണ് കേരളത്തിൽ മഴ കനത്ത് ആഗസ്റ്റ് പതിനാറോടെ വൻ പ്രളയമായത്. ഇത്തവണയും ആഗസ്റ്റ്…
Read More » - 10 August
സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഉടന്‍ കുടുങ്ങും : സൈബര്‍ സെല്‍ നടപടി തുടങ്ങി
തിരുവനന്തപുരം : കനത്ത മഴയും അതോടൊപ്പം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടും സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ഉടന്‍ കുടുങ്ങും. തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു…
Read More » - 10 August
‘നന്ദികെട്ട പട്ടികളെ…! അവന്റമ്മേടെ പ്രാർത്ഥന..’പ്രളയ ദുരന്തത്തിനിടെ തെക്കനേയും വടക്കനെയും തരം തിരിച്ച ആളിന് സോഷ്യൽ മീഡിയയുടെ പൊങ്കാല
പ്രളയ ദുരന്തത്തെക്കാൾ വലിയ ദുരന്തമായി ചിലരുടെ വിദ്വേഷ പ്രചാരണം. തെക്കന്മാർ സോഷ്യൽ മീഡിയയിലൂടെ പ്രാർത്ഥിക്കാം എന്ന് മാത്രം പറയും എന്നാൽ ഞങ്ങൾ മലബാറുകാർ നിങ്ങളുടെ വീട്ടുവാതിൽക്കൽ അന്നവുമായി…
Read More »