Kerala
- Aug- 2019 -25 August
പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായത്തിന് ആരും അപേക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് : അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗം സ്വീകരിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം : പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായത്തിന് ആരും അപേക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗം സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിനായി റവന്യൂപഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന…
Read More » - 25 August
ആദ്യ മുത്തലാഖ് കേസിലെ പരാതിക്കാരിയെ വധിക്കുമെന്ന് ഭീഷണി; പിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് സംഭവിച്ചത്
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസിലെ പരാതിക്കാരിയെ വധിക്കുമെന്ന് മുന്‍ഭര്‍ത്താവ്. ഇത് സംബന്ധിച്ച് യുവതി പരാതി നൽകി. പിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ…
Read More » - 25 August
പാലാ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇദ്ദേഹമാകുമോ?
കോട്ടയം•പാല ഉപതെരഞ്ഞെടുപ്പില്‍ മാണി സി.കാപ്പന് വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്ഥിയകുമെന്നു റിപ്പോര്‍ട്ട്. നേരത്തെ, പാല സീറ്റ് എന്‍.സി.പിയില്‍ നിന്ന് ഏറ്റെടുക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ല.…
Read More » - 25 August
ഓണം എത്തും മുമ്പെ പച്ചക്കറിയ്ക്ക് പൊന്നും വില : വില ഇനിയും ഉയരും
തിരുവനന്തപുരം : ഓണം എത്തും മുമ്പെ പച്ചക്കറിയ്ക്ക് പൊന്നും വില. പച്ചക്കറികള്‍ക്കെല്ലാം വില ഉയര്‍ന്നതോടെ സാധാരണക്കാര്‍ ആശങ്കയിലാണ്. . ഇഞ്ചിക്ക് വില 280 ഉം, വെളുത്തുള്ളി വില 120…
Read More » - 25 August
തരൂരിന്റെ മോദി സ്തുതി : അതൃപ്തി അറിയിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍.. വേണമെങ്കില്‍ ബിജെപിയിലേയ്ക്ക് പോകാം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണപാടവത്തെ ശശി തരൂര്‍ എം.പി പ്രശംസിച്ച് ട്വീറ്റ് എഴുതിയ സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം. കോണ്‍ഗ്രസിന്റെ ചെലവില്‍ ആരും മോദിയെ…
Read More » - 25 August
പാലാ ഉപതെരഞ്ഞെടുപ്പ് : കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി
തിരുവനന്തപുരം: പാലായിലെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. പാലാ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് അദ്ദേഹം അറിയിച്ചു.…
Read More » - 25 August
ആഭ്യന്തര വകുപ്പിന്റെ ഭരണം കയ്യാളുന്നത് തലസ്ഥാനത്തെ സഖാക്കൾ, എസ്പിയും ഐജിയും അംഗീകരിച്ച സ്ഥാനക്കയറ്റ ഉത്തരവിന് പുല്ലുവില; സഖാക്കളുടെ ഭീഷണിയിൽ ഐ പി എസ് ഉദ്യോഗസ്ഥർ
എസ്പിയും ഐജിയും അംഗീകരിച്ച സ്ഥാനക്കയറ്റ ഉത്തരവ് എൻ ജി ഒ യൂണിയൻ ഇടപെട്ടു തടഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടാണെങ്കിലും ഭരണം കയ്യാളുന്നത്…
Read More » - 25 August
ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാള്, സമ്മാനമായി കൊടുക്കാന്‍ ഇതിലും വലുതായി ഒന്നുമില്ല- അമ്പിളി ദേവി
കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളിദേവിയും ഭര്‍ത്താവ് ആദിത്യനും. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. കഴിഞ്ഞ വെള്ളിയാഴ്ച ആദിത്യന്റെ പിറന്നാളായിരുന്നു. ജന്മദിനാശംസകള് നേര്‍ന്ന് അമ്പിളി പങ്കുവച്ച് ഒരു ചിത്രം…
Read More » - 25 August
ജീവിയ്ക്കാന്‍ വേണ്ടി ലഡു വില്പ്പക്കാരനായി.. ഒടുവില്‍ വായ്പയെടുത്ത് ബസ് വാങ്ങി.. പിന്നെ സംഭവിച്ചത് സിനിമാകഥയെ വെല്ലുന്ന ജീവിത കഥ : ഇത് വായിക്കുമ്പോള്‍ ആരുടേയും മനമുരുകും
പാലക്കാട്: ഇത് ബാലകൃഷ്ണന് ബസ് മുതലാളി എന്ന് വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം. എന്നാല്‍ ആ മുതലാളി കുപ്പായം ബാലകൃഷ്ണന് ചേരില്ലാന്ന് ചില ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബാലകൃഷ്ണന്റെ ജീവിതവും…
Read More » - 25 August
സർക്കാർ റിസോർട്ടിൽ വൻ ധൂർത്ത്; ടൂറിസം വകുപ്പിന് കോടികൾ നഷ്ടമായതിങ്ങനെ
ടൂറിസം വകുപ്പിന് കീഴിലുള്ള സർക്കാർ റിസോർട്ടിൽ വൻ ധൂർത്ത്. അറ്റകുറ്റപ്പണിയെന്ന പേരിലാണ് കോടികൾ പൊടിച്ചുള്ള വൻ ധൂർത്ത് നടക്കുന്നത്.
Read More » - 25 August
ഓട്ടിസം ബാധിച്ച കുട്ടിയോട് അദ്ധ്യാപകന്റെ ലൈംഗികാതിക്രമം; കേസിൽ നിന്ന് രക്ഷിക്കുന്നത് പൊലീസോ? കുട്ടിയുടെ ബന്ധുക്കൾ പറയുന്നതിങ്ങനെ
ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനെ സംരക്ഷിക്കാൻ പൊലീസ് ശ്രമം. അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചത് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് കുട്ടിയുടെ…
Read More » - 25 August
‘ഇന്നാണ് ആ കല്യാണം’ സ്വന്തം കുടുംബത്തിലെ കല്യാണം നാടാകെ ക്ഷണിച്ചിട്ടും വീട്ടുകാര്‍ അറിഞ്ഞില്ല; അജ്ഞാതന്‍ നല്കിയ എട്ടിന്റെ പണി
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ആ കല്യാണം ഇന്നാണ്. വീട്ടുകാര്‍ അറിയാതെ നാട് മുഴുവനും നടന്ന് കല്യാണം വിളിച്ച അജ്ഞാതനെ കഴിഞ്ഞ രണ്ട് ദിവസമായി തേടി നടക്കുകയാണ് ബന്ധുക്കള്‍.…
Read More » - 25 August
ഇന്നു പ്രസവിച്ച ഭാര്യയും, കുഞ്ഞും ടൂറിന് വന്നേ പറ്റു; വാശി പിടിച്ച ഭർത്താവിന് സംഭവിച്ചത്
പ്രസവിച്ചു മണിക്കൂറുകൾ മാത്രം പിന്നിട്ട ചോര കുഞ്ഞും, ഭാര്യയുമായി ടൂറിനു പോകണമെന്ന് ഭർത്താവ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ഭർത്താവിനെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിലാണ് വിചിത്ര സംഭവം…
Read More » - 25 August
അപ്പന്റെ പാസ്പോര്‍ട്ടിന് പിന്നിലെ സ്വപ്നത്തെ കുറിച്ച് മകന്റെ കുറിപ്പ്
മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ടുവിടുന്ന മക്കള്‍ വായിക്കേണ്ട കുറിപ്പാണിത്. പ്രായമായ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റികൊടുക്കുന്നവരും ഇവിടെയുണ്ട്. അത്തരം അനുഭവങ്ങള്‍ പലപ്പോഴും കേള്‍ക്കുന്നവരുടെ ഹൃദയം നിറക്കും. അത്തരമൊരു അനുഭവം പറഞ്ഞ്…
Read More » - 25 August
പാലാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കെഎം മണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായിലും തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 25 August
സഭാഭൂമിയിടപാട് കേസ്: സിനഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് അവർ കൂട്ടമായി എത്തും; ജോര്‍ജ്ജ് ആലഞ്ചേരിയുടെയും, പിന്തുണയ്ക്കുന്ന വിശ്വാസികളുടെയും വാദം ഇങ്ങനെ
സഭാഭൂമിയിടപാട് കേസിൽ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം കനക്കുന്നു. അങ്കമാലി രൂപതയിലെ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്ന വിശ്വാസി വിഭാഗം ഇന്ന് സിനഡ് നടക്കുന്ന കാക്കനാട്…
Read More » - 25 August
വെറും 899 രൂപക്ക് 32000 എംഎഎച്ച് പവര്‍ബാങ്ക്; ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ- വൈറലാകുന്ന കുറിപ്പ്
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പിന്റെ പുതിയ മുഖം വെളിപ്പെടുത്തി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെസി രാംനാഥ് മേനോന് എന്നയാളാണ് തട്ടിപ്പിനെ കുറിച്ച് വിവരിച്ച് പോസ്റ്റിട്ടിരിക്കുന്നത്. 899 രൂപയ്ക്ക്…
Read More » - 25 August
ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തും. ഇതിന്…
Read More » - 25 August
‘സുഹൃത്തേ ഇന്ന് ചിങ്ങമാസം ഒന്നാം തീയ്യതിയാണ്, മലയാളത്തില്‍ സംസാരിക്കൂ’ കെഎസ്ഇബി ഓഫീസില്‍ പരാതി പറയാന്‍ വിളിച്ച ഉപഭോക്താവിന് ഉദ്യോഗസ്ഥന്റെ നിര്‍ദേശം; പക്ഷേ ഇങ്ങനൊരു പണി ആരും പ്രതീക്ഷിക്കില്ല
മലയാളം നമ്മുടെ മാതൃഭാഷയാണ്... പക്ഷെ നാം പലപ്പോഴും അത് മറക്കാറുണ്ട്. മലയാളം സംസാരിക്കാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും ചിലര്‍ ഇംഗീഷാണ് സംസാരിക്കുക. ഇത്തരത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച ഒരു…
Read More » - 25 August
തോക്കു ചൂണ്ടി ദോശ അകത്താക്കി, കിടു കിടാ വിറച്ച് തട്ടുകടക്കാരൻ; യുവാവിന് പറ്റിയ അമളി
തട്ടുകടയിലെത്തിയ യുവാവ് ദോശ തരാൻ താമസിച്ചതിന് കടക്കാരനുനേരെ തോക്കു ചൂണ്ടി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ വൈറ്റില ഹബ്ബിന് സമീപത്തെ തട്ടുകടയിലാണ് യുവാവ് ഭീഷണി മുഴക്കിയത്. യുവാവിനെ…
Read More » - 25 August
പണമുണ്ടായിട്ടും വായ്പ തിരിച്ചടയ്ക്കാത്തവർക്ക് ഇനി എട്ടിന്റെ പണി
തൃശ്ശൂര്‍: പണവും ആസ്തിയുമുണ്ടായിട്ടും ബാങ്ക് വായ്പ ബോധപൂര്‍വം തിരിച്ചടയ്ക്കാത്തവർക്കെതിരെ ക്രിമിനല്‍നടപടിക്ക് ഒരുങ്ങി കേന്ദ്രം. ല്ഫുള് ഡിഫാള്‍ട്ടേഴ്സ് എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്കായി ധനകാര്യമന്ത്രാലയം റിസര്‍വ്…
Read More » - 25 August
കണ്ണടച്ച് പ്രാർഥിച്ച ശേഷമാണ് ജോൺസി മാത്യു ആംബുലൻസ് പറപ്പിച്ചത്, അറ്റുപോയ കാൽപ്പാദവുമായി അവർ കുതിച്ചു; ശേഷം നടന്നത്
ശബരി എക്സ്പ്രസിൽ നിന്നു വീണു വലതു കാൽപാദമറ്റ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ് ആംബുലൻസ് ഡ്രൈവർ ജോൺസി മാത്യു. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ശബരി എക്സ്പ്രസിൽ…
Read More » - 25 August
‘എല്ലായിടത്തും നൗഷാദിക്ക ഒന്നും കാണില്ല എന്നറിയാം, ഈ അവസ്ഥ നാളെ ചിലപ്പോള്‍ നമുക്കും വരാം’- വായിക്കേണ്ട കുറിപ്പ്
തന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ചാക്കുകള്‍ നിറയെ ദുരിതാശ്വാസ ക്യാംപുകളിലേക്കു കൈമാറിയ ബ്രോഡ്വേയിലെ തെരുവോര കച്ചവടക്കാരന് വൈപ്പിന്‍ മാലിപ്പുറം പനച്ചിക്കല്‍ നൗഷാദിനെ പോലെ നിവധിപേരെ ഈ പ്രളയകാലത്ത്…
Read More » - 25 August
വീണ്ടും ന്യൂനമര്‍ദ്ദം; ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ചില ജില്ലകളില്‍ 28 വരെ…
Read More » - 25 August
പോലീസിന് മുന്നില്‍പ്പെട്ടത് രണ്ടു തവണ, സ്വന്തം ഫോട്ടോ കാണിച്ച് ഇയാളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന ചോദ്യം; ഒടുവില്‍ റഹീം പിടിയിലാകുന്നതിങ്ങനെ
തീവ്രവാദി ബന്ധം സംശയിച്ച് അബ്ദുള്‍ ഖാദര്‍ റഹീമിനായി തെരച്ചില്‍ നടത്തുമ്പോഴും ഇയാള്‍ പോലീസിന് മുന്നില്‍പ്പെട്ടത് രണ്ട് തവണ. ശനിയാഴ്ച രാവിലെ രണ്ട് തവണ ഇയാളെ പോലീസ് കണ്ടിരുന്നെങ്കിലും…
Read More »