Kerala
- Aug- 2019 -24 August
മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മോദി അനുകൂല നിലപാട് ജനങ്ങളുടെ കണ്ണ് തുറപ്പിക്കണം- അഡ്വ. പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം•കോൺഗ്രസിന്റെ മൂന്നു മുതിർന്ന നേതാക്കളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി വന്ന പ്രതികരണങ്ങൾ ആത്മാർത്ഥമെങ്കിൽ സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. നിഷേധാത്മക…
Read More » - 24 August
രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്കെതിരെ കേസ്
ചിറ്റാരിക്കാല്‍: രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്കെതിരെ കേസ്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന് പി എ വർഗീസ് നൽകിയ പരാതിയിൽ…
Read More » - 24 August
മലപ്പുറത്ത് അദ്ധ്യാപകൻ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പോക്സോ കേസെടുത്ത് പോലീസ്
മലപ്പുറം: അദ്ധ്യാപകൻ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. മലപ്പുറം പുത്തൂർ പള്ളിക്കലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂളിലെ താൽക്കാലിക അധ്യാപകനായ മസൂദ് ആണ് അഞ്ചാം ക്ലാസിൽ…
Read More » - 24 August
- 24 August
മുഖ്യമന്ത്രിയുടെ ചടങ്ങിനിടയിലെ ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമെന്ന് ജില്ലാ കലക്ടര്‍
കണ്ണൂര്‍•കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാമാണെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ഐ.എ.എസ്. ആറ്റടപ്പ സ്വദേശിയായ ഒരു…
Read More » - 24 August
കേരളത്തിലെ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത കനത്ത മഴയ്ക്ക് സാധ്യത. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലാണ് മഴ പെയ്യുകയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മഴയ്ക്ക് സാധ്യതയുള്ള ജില്ലകൾ…
Read More » - 24 August
വീട്ടുകാരെ പറ്റിക്കാൻ വേണ്ടിയുള്ള കളി കാര്യമായി; ആത്മഹത്യാ നാടകം അവതരിപ്പിച്ച യുവാവ് മരിച്ചു
വീട്ടുകാരെ പറ്റിക്കാൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അബദ്ധത്തിൽ കാൽ വഴുതി വീണ് മരിച്ചു.
Read More » - 24 August
പൊതുവേദിയില്‍ വെച്ച് പ്രായമായ സ്ത്രീയോട് രോഷാകുലനായി പെരുമാറുന്ന മുഖ്യമന്ത്രി; വീഡിയോയുടെ സത്യാവസ്ഥ പുറത്ത്
കണ്ണൂര്‍:പ്രളയരക്ഷാപ്രവര്‍ത്തനത്തില്‍ മികവ് പ്രകടിപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീയോട് കയര്‍ത്ത് സംസാരിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. മുഖ്യമന്ത്രി സ്ത്രീയോട് ദേഷ്യപ്പെട്ടുകൊണ്ട് ‘പോയി…
Read More » - 24 August
വിവാഹ വീട്ടിലേക്കു കൊണ്ടുപോയ വെളിച്ചെണ്ണ വീണു; റോഡിൽ തെന്നിവീണ് ഇരുചക്രവാഹനങ്ങൾ
കുമരകം: വിവാഹ വീട്ടിലേക്കു കൊണ്ടുപോയ വെളിച്ചെണ്ണ വീണ റോഡിൽ തെന്നിവീണ് ഇരുചക്രവാഹനങ്ങൾ. കുമരകം ജംഗ്ഷന് സമീപമാണ് സംഭവം. വലിയ വാഹനങ്ങള്‍ ഓടിയപ്പോള്‍ വെളിച്ചെണ്ണ റോഡിന്റെ മറ്റു ഭാഗങ്ങളിലും…
Read More » - 24 August
വീണ്ടും പിണറായി വിജയന്റെ രൗദ്രഭാവം, പരാതി പറയാനെത്തിയെ വോട്ടറായ വൃദ്ധയ്ക്ക് സംഭവിച്ചത്? കരളലിയിപ്പിക്കുന്ന കാഴ്ച്ച സമൂഹ മാധ്യമങ്ങളിൽ വൈറൽ
പ്രളയ ദുരിതത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവരെ ആദരിക്കുവാൻ സംഘടിപ്പിച്ച ചടങ്ങിനിടെ പരാതി ബോധിപ്പിക്കാനെത്തിയ വൃദ്ധയുടെ നേരെ മുഖ്യ മന്ത്രി പിണറായി വിജയൻ ആക്രോശിച്ചു.
Read More » - 24 August
സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി ഭീഷണിപ്പെടുത്തി, കത്തിലൂടെ ആവശ്യപ്പെട്ട വിവരങ്ങൾ പുറത്ത്
സിസ്റ്റര്‍ ലൂസി കളപ്പുരയെ ഭീഷണിപ്പെടുത്തിക്കൊണ്ട് എഫ്സിസി കത്തയച്ചു. പൊലീസിൽ നല്കിയ പരാതികള്‍ പിൻവലിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ആഗസ്റ്റ് 19,20 തീയതികളിലായി സിസ്റ്റര്‍ ലൂസി കളപ്പുര കന്യാസ്ത്രീകള്‍ക്കും…
Read More » - 24 August
സീരിയൽ കാണൽ തടസ്സപ്പെട്ടു, ആഹാരം ചോദിച്ച ഭർത്താവിനു നേരെ വാക്കത്തിയെടുത്ത് ഭാര്യ; പിന്നീട് നടന്ന ജീവിത കഥ
മദ്യലഹരിയിൽ ഭാര്യാഗൃഹത്തിലെത്തിയ ഭർത്താവ് ടിവിയിൽ സീരിയൽ കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ആഹാരം ആവശ്യപ്പെട്ടതിന് ഭാര്യ വാക്കത്തിയെടുത്ത് ഭർത്താവിനെ വെട്ടി.കുമരകത്താണ് സംഭവം. ഭാര്യയെയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 24 August
സി.പി.എം തെറ്റ് തിരുത്തുകയും മാപ്പപേക്ഷിക്കുകയും ആത്മാർത്ഥ തെളിയിക്കുകയും വേണം- അഡ്വ. പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം• ബിജെപി പ്രവർത്തനങ്ങൾ ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിന്റെ പ്രവർത്തനത്തിൽ കാലാനുസൃത മാറ്റം വരുത്തണം’എന്നും ‘ശബരിമല വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ പാർട്ടി മുന്നിട്ടിറങ്ങണം’ എന്നുമുഉള്ള സിപിഎം സംസ്ഥാന സമിതിയുടെ…
Read More » - 24 August
സ്വന്തം വാല് മുറിച്ച് കബളിപ്പിച്ച് രക്ഷപ്പെടുന്ന പല്ലിയുടെ രാഷ്ടീയമാണ് സി.പി.എമ്മിന്റേത്; ബി. ഗോപാലകൃഷ്ണൻ
കോഴിക്കോട്: മരണവെപ്രാളത്തില്‍ സ്വന്തം വാല് മുറിച്ച് കബളിപ്പിച്ച് രക്ഷപ്പെടുന്ന പല്ലിയുടെ രാഷ്ടീയമാണ് സി.പി.എമ്മിന്റേതെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ. പ്രത്യയശാസ്ത്രത്തിലും ഭരണത്തിലും വംശനാശവും പരാജയവും നേരിടുന്ന സി.പി.എം.…
Read More » - 24 August
പ്രവാസികള്‍ക്ക് തിരിച്ചടി : കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റിന് വൻ നിരക്ക്
കോഴിക്കോട്: പ്രവാസികള്‍ക്ക് തിരിച്ചടി നൽകികൊണ്ട് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റിന് വൻ നിരക്ക്. വിമാനക്കമ്പനികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി നാല് ഇരട്ടിയിലേറെ കൂട്ടിയെന്നാണ് റിപ്പോർട്ട്.…
Read More » - 24 August
കെഎസ്ആര്‍ടിസി ബസിൽ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയിൽ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കുന്നതിനിടെ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയിൽ. വയനാട് പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍-കൊല്ലം റൂട്ടിലെ കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ്…
Read More » - 24 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : കേരളത്തിലേക്കുള്ള രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി
കാസർഗോഡ് : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളത്തിലേക്കുള്ള രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. കൊങ്കൺ റെയിൽവേ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈയിൽ നിന്ന് എറണാകുളത്തേക്കുളള തുരന്തോ എക്സ്പ്രസും, തിരുവനന്തപുരത്തുനിന്ന്…
Read More » - 24 August
തീവ്രവാദ ഭീഷണി : പോലീസ് തിരയുകയായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി കസ്റ്റഡിയിൽ
ഒപ്പമുണ്ടായിരുന്ന സ്ത്രീയും കസ്റ്റഡിയിൽ
Read More » - 24 August
മുന്‍ കേന്ദ്ര ധനമന്ത്രിയുടെ വിയോഗം; മുഖ്യമന്ത്രി പിണറായി വിജയന് പറയാനുള്ളത്
തിരുവനന്തപുരം: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്ന് 12.30 ഓടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു…
Read More » - 24 August
കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം : തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മന്ത്രി കെ.ടി.ജലീല്‍
മലപ്പുറം: കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം :, തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മന്ത്രി കെ.ടി.ജലീല്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ എല്ലാ ആളുകളെയും കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി…
Read More » - 24 August
തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസ് അവസാനിപ്പിയ്ക്കാനുള്ള കോടികള്‍ കൈമാറുന്നത് പ്രവാസി വ്യവസായി : ഒത്തുതീര്‍പ്പിന് വഴങ്ങി നാസില്‍ : പണം കിട്ടിയാല്‍ കേസ് പിന്‍വലിയ്ക്കാം
ദുബായ് : തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസ് അവസാനിപ്പിയ്ക്കാനുള്ള കോടികള്‍ കൈമാറുന്നത് പ്രവാസി വ്യവസായി . പണം കിട്ടിയാല്‍ കേസ് അവസാനിപ്പിയ്ക്കാന്‍ സമ്മതമാണെന്ന് നാസില്‍ അബ്ദുള്ളയും സമ്മതിച്ചിട്ടുണ്ട്. നാസില്‍…
Read More » - 24 August
പ്രളയകാലത്ത് പദവി വെളിപ്പെടുത്താതെ ചുമടെടുത്ത് മാതൃകയായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് രാജിവെച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് മാതൃകാപരമായി പ്രവര്‍ത്തിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന് ഗോപിനാഥന് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു. സംസ്ഥാനം 2018ല്‍ മഹാപ്രളയത്തെ നേരിട്ട സമയത്തായിരുന്നു, കണ്ണന്…
Read More » - 24 August
ചെക്ക് കേസ്: വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പിഎസ് ശ്രീധരന് പിള്ള ശ്രമിച്ചത് ഗുരുത്വമില്ലായ്മ;- വെള്ളാപ്പള്ളി നടേശന്
ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളി വിഷയത്തിൽ രാഷ്ട്രീയം കലര്‍ത്താന്‍ പിഎസ് ശ്രീധരന് പിള്ള ശ്രമിച്ചത് ഗുരുത്വമില്ലായ്മയാണെന്ന് വെള്ളാപ്പള്ളി നടേശന്. അതോടൊപ്പം കോൺഗ്രസിനെയും വെള്ളാപ്പള്ളി വിമർശിച്ചു. ചെക്ക്…
Read More » - 24 August
കിണറ്റിലേയ്ക്ക് ചാടുന്നതെങ്ങനെയെന്ന് അഭിനയിച്ച മധ്യവയസ്കന് കിണറ്റിലേയ്ക്ക് കാല്‍വഴുതി വീണ് ദാരുണാന്ത്യം
ഇടുക്കി: കിണറ്റിലേയ്ക്ക് ചാടുന്നതെങ്ങനെയെന്ന് അഭിനയിച്ച മധ്യവയസ്കന് കിണറ്റിലേയ്ക്ക് കാല്‍വഴുതി വീണ് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. മദ്യലഹരിയില്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതായി കാണിച്ച്, അരകല്ല് കിണറ്റിലിടുന്നതിനിടെയാണ് മധ്യവയസ്കന്…
Read More » - 24 August
ആളുമാറി പൊലീസിന്റെ ക്രൂരമായ കസ്റ്റഡി മര്‍ദ്ദനം : മര്‍ദ്ദനമേറ്റത് ടെക്നോപാര്‍ക്ക് ജീവനക്കാരന് ഗരുഡന്‍തൂക്കം, ഉരുട്ടല്‍ തുടങ്ങിയ മര്‍ദനമുറകള്‍ക്ക് യുവാവിനെ വിധേയനാക്കി
തിരുവനന്തപുരം: ആളുമാറി പൊലീസിന്റെ ക്രൂരമായ കസ്റ്റഡി മര്‍ദ്ദനം. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായത് ടെക്നോപാര്‍ക്ക് ജീവനക്കാരനാണ്. ഗരുഡന്‍തൂക്കം, ഉരുട്ടല്‍ തുടങ്ങിയ മര്‍ദനമുറകള്‍ക്ക് യുവാവിനെ വിധേയനാക്കി. യുവാവിനെ വാഹനമോഷ്ടാവായി ചിത്രീകരിച്ചാണ്…
Read More »