
കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളിദേവിയും ഭര്‍ത്താവ് ആദിത്യനും. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. കഴിഞ്ഞ വെള്ളിയാഴ്ച ആദിത്യന്റെ പിറന്നാളായിരുന്നു. ജന്‍മദിനാശംസകള്‍ നേര്‍ന്ന് അമ്പിളി പങ്കുവച്ച് ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തു. എന്റെ കയ്യില്‍ ഇതിലും വലുതായി ഒന്നുമില്ല എന്ന് കുറിച്ച് പിറന്നാളിന് സ്നേഹ ചുംബനമാണ് അമ്പിളി ആദിത്യന് നല്‍കിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ date of birth ഇന്നാണ്?സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ല
https://www.facebook.com/permalink.php?story_fbid=1086981961690801&id=100011370227627
Post Your Comments