തന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ചാക്കുകള്‍ നിറയെ ദുരിതാശ്വാസ ക്യാംപുകളിലേക്കു കൈമാറിയ ബ്രോഡ്വേയിലെ തെരുവോര കച്ചവടക്കാരന്‍ വൈപ്പിന്‍ മാലിപ്പുറം പനച്ചിക്കല്‍ നൗഷാദിനെ പോലെ നിവധിപേരെ ഈ പ്രളയകാലത്ത് നാം കണ്ടിട്ടുണ്ട്. ദുരിതബാധിതര്‍ക്കായി ഒരു നാടൊന്നാകെ കൈ കോര്‍ത്തിരുന്നു. എന്നാല്‍ നന്മക്കാഴ്ചകള്‍ക്കിടയിലും മുതലെടുപ്പ് നടത്തുന്നവരുണ്ട്. അത്തരത്തിലുള്ള ചില പ്രളയകാല അനുഭവങ്ങളാണ് മേഘ എസ് ദേവന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
READ ALSO: ബിജെപിക്ക് നഷ്ടമായത് കരുത്തനായ നേതാവിനെ; 9 മാസത്തിനിടെ 4 നേതാക്കൾ വിട പറഞ്ഞു
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Scene 1
ഓ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആണോ?
എന്നാൽ പിന്നെ വില കുറച്ച് തരാം☺️
.
.
അല്ല ചേട്ടാ എത്രന് തരും??
.
.
നിങ്ങൾ എടുത്തോ നമ്മൾക്ക് കുറയ്ക്കാം.
.
.READ ALSO: നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടൽ; ഇരയായത് അറുനൂറിലേറെ സ്ത്രീകൾ
ഒരു nighty ഒന്നിന് 140 ന് തരുമോ?
.
ഓ തരാം
.
.
ചേട്ടാ ഇത് എന്താ 160 ബില്ലിൽ?ചേട്ടൻ കുറച്ചില്ലേ?അപ്പുറത്ത് 150 ഒക്കെ പറഞ്ഞതാ ,ചേട്ടൻ 140തിനു സമ്മതിച്ചത് കൊണ്ടല്ലേ ഇവിടെ നിന്നും എടുത്തത്?
.
.
നിങ്ങൾ പൈസ വെച്ചിട്ടു പോയേ പിള്ളേരെ?
READ ALSO; വീണ്ടും ന്യൂനമര്‍ദ്ദം; ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
.
.
പ്ലിങ്
Scene 2
ദുരിതാശ്വാസ ക്യാമ്പിലേക്ക് ആണോ?നിങ്ങൾ ആണ് മക്കളെ ആദ്യമായി വരുന്ന പിള്ളേർ സെറ്റ്.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ?
.
.
ചേട്ടാ പായക്ക് എന്താ വില
.
.
260 പിന്നെ നിങ്ങൾക്ക് 140 നു തരാം
.
.
വലിയ ഉപകാരം ചേട്ടാ??
.
10 പായും വാങ്ങി വിജയശ്രീ ലാളിതൻ/ലാളിതയായി വന്ന് അപ്പുറതെ കടയിൽ കേറിയപ്പോ
നമ്മുടെ 160 ന്റെ പായ അവിടെ 100 നു ചിരിച്ചിരിക്കുന്നു
.
പ്ലിങ്?
(എല്ലായിടത്തും നൗഷാദിക്ക ഒന്നും കാണില്ല എന്നറിയാം ,പക്ഷേ ആന കൊടുത്താലും ആശ കൊടുക്കലും?,ഇങ്ങനെ വിലപേശി പിശുകുന്നത് ഒരാൾക്കും കൂടി അത് ഉപകരിക്കാൻ ആണ്.
ജീവിതത്തിൽ ആദ്യമായി പായയുടെ വില തിരക്കുന്നവർ..?
ഈ മഴയത്തും രാവിലെ വന്നു ഓരോ ക്യാമ്പിലും വിളിച്ച് തിരക്കി വേണ്ടത് ലിസ്റ്റ് എടുത്ത് വാങ്ങാൻ പോകുന്നതും ,ഒരു ഉളുപ്പിലാതെ എല്ലാരോടും ഫണ്ട് തിരക്കുന്നതും ..ഈ അവസ്ഥ നാളെ ചിലപ്പോൾ നമ്മുക്കും വരാം എന്ന ഒറ്റ ചിന്ത നൽകുന്ന motivation നിൽ നിന്നാണ്?
https://www.facebook.com/megha.sdevan/posts/1297104380455988?__xts__%5B0%5D=68.ARDYbAJfGJRHXoJ7B0foRXP2U2wTM1LHePYN9GNgxBk6k5mWUpPTJrZlW8gVki5moA8zGG6qupLwji7CYvx1_5Kd3kvMeuGwT4F1fG6ksKngN0OADNGQ2-A6k1vxkdeDahY0-ydcqne2xFKwlkm1IYEiNfCuo2sTeaJm8MbG2e9-gVenMMOKnJNBR-HnWWrAIb9IfQIC24aOsDdr7kvZXKHDjdZBjX7PR8QBqQA9qw5HCtezyUVYqB8N1LJKocm9sA&__tn__=-R
Post Your Comments