Kerala
- Aug- 2019 -27 August
ജയിലുകളില്‍ ഇനി ഷൂ ഫാക്ടറിയും പെട്രോൾ പമ്പുകളും
കണ്ണൂര്‍: സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ ഷൂ നിർമ്മാണ ഫാക്ടറി തുടങ്ങാൻ പദ്ധതി. ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി…
Read More » - 27 August
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നടപടി തുണച്ചു; ഓഹരി വിപണിയിൽ സംഭവിച്ചത്
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച മുന്നേറ്റം കൈവരിച്ചു.
Read More » - 27 August
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസും, ബോണസും പ്രഖ്യാപിച്ചു, 5 ഗഡുക്കളായി തിരിച്ചുപിടിക്കുന്ന തുക ഇത്ര
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസും, ബോണസും പ്രഖ്യാപിച്ചു. 5 ഗഡുക്കളായി തിരിച്ചുപിടിക്കുന്ന അഡ്വാൻസ് തുക 15,000 രൂപയും, ബോണസ് 4000 രൂപയുമാണ്.
Read More » - 27 August
പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; സർക്കാർ ഓഫീസുകൾക്കും അവധി
കൊച്ചി: അടുത്ത മാസം പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. സെപ്തംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി…
Read More » - 27 August
ജനങ്ങളെ വിരട്ടാനുള്ള അവകാശമൊന്നും പൊലീസിനില്ല, പിണറായി വിജയൻ മറുപടി പറയേണ്ടതിന്റെ ആവശ്യകത സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വ്യകതമാക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയനും, ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചിരിക്കുകയാണ് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍. പത്മലോചനന്.
Read More » - 27 August
പൊതുപരിപാടിക്കിടെ സ്ത്രീയോട് പരുഷമായി പെരുമാറുന്ന വീഡിയോ; മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ടുള്ള കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാനില്ല
കണ്ണൂര്‍: പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീയോട് പരുഷമായി പെരുമാറുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയുള്ള കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാനില്ല.…
Read More » - 27 August
സേവനം നല്കാന് ഓലയും എഴുത്താണിയും പോര; വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം: വില്ലേജ് ഓഫീസില്‍ പോയി അടയ്ക്കേണ്ട പത്ത് രൂപയ്ക്ക് പകരം അക്ഷയ കേന്ദ്രത്തില്‍ 20 രൂപ ഫീസ് നൽകേണ്ടി വരുന്നത് പരിശോധിക്കണമെന്ന ആവശ്യവുമായി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്…
Read More » - 27 August
ഇന്ന് നാലുജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ഇന്ന് നാലുജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 27 August
അഗ്നിരക്ഷാസേനയിൽ ഇനി സ്ത്രീകളും
തിരുവനന്തപുരം: അഗ്നിരക്ഷാ സേനയില്‍ ഇനി സ്ത്രീകളും. സേനയില്‍ 100 വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മന്ത്രിസഭായോഗം തീരുമാനിച്ചതാണെങ്കിലും നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തോളം…
Read More » - 26 August
പി കെ ശശിയെ തിരിച്ചെടുക്കണമെന്ന് നിർദേശവുമായി സിപിഎം ജില്ലാ കമ്മിറ്റി
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഷൊർണൂർ എംഎൽഎ പി കെ ശശിയെ തിരിച്ചെടുക്കണമെന്ന് നിർദേശം.…
Read More » - 26 August
വാഹനാപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു
തൃശ്ശൂർ: വാഹനാപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. തൃശ്ശൂരിലെ അരിമ്പൂരിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകും വഴി ആംബുലൻസ് തല…
Read More » - 26 August
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല, പാർട്ടി ഇനി ചെയ്യാൻ പോകുന്നത് മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കുന്നു
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി ഇപി ജയരാജൻ. ഇതുവരെ ചെയ്ത രീതിയിൽ സുപ്രീം കോടതി ഉത്തരവ് ലംഘിക്കാതെ തന്നെ മുന്നോട്ട് പോകും.…
Read More » - 26 August
സംസ്കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം, നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നടന്നത് ദുഷ്പേരുണ്ടാക്കി; പിണറായി വിജയൻറെ വിമർശനം ഇങ്ങനെ
പൊലീസിന്റെ ചില പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ. സംസ്കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം. എന്നാൽ നെടുങ്കണ്ടം ലോക്കപ്പ് മർദനം ഉൾപ്പെടെ നടക്കാൻ പാടില്ലാത്ത ചില സംഭവങ്ങൾ…
Read More » - 26 August
ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പൊതു സ്വതന്ത്രൻ സ്ഥാനാര്‍ത്ഥിയാകുന്നത് പാലായിൽ ഗുണം ചെയ്യുമെന്ന് ജനപക്ഷം
ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പൊതു സ്വതന്ത്രൻ സ്ഥാനാര്‍ത്ഥിയാകുന്നത് പാലായിൽ ഗുണം ചെയ്യുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്. പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം എൻഡിഎ സീറ്റ്…
Read More » - 26 August
ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികളില്‍ മുന്‍നിരയില്‍ ടോവിനോയും ബോബി ചെമ്മണൂരും സി.കെ. വിനീതും
ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികളായി തിരഞ്ഞെടുക്കപ്പെട്ടത് ടൊവിനോ തോമസ്, ബോബി ചെമ്മണൂര്‍, സി.കെ. വിനീത് എന്നിവര്‍. ഡെയ്ലിഹണ്ട് സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്. സിനിമാരംഗത്ത്…
Read More » - 26 August
ഓണപരീക്ഷ :പ്ലസ് വണ്‍ ചോദ്യപേപ്പർ ചോർന്നു
ഇടുക്കി: പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ഇടുക്കിയിലെ എട്ട് സ്കൂളുകളിൽ ചോർന്നെന്നാണ് റിപ്പോർട്ട്. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്.…
Read More » - 26 August
‘പട്ടികാട്ടത്തില് ചവിട്ടിക്കോ എന്നാലും ചാണകത്തില്‍ ചവിട്ടേണ്ട’ എന്ന ഒരാളുടെ കമന്റിന് ഷമ്മി തിലകന് നല്കിയ കിടിലന്‍ മറുപടി വൈറലാകുന്നു
ആര്‍എസ്എസ് അനുഭാവിയാണെന്ന് തുറന്ന് പറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥന് ജേക്കബ് തോമസിനെ പിന്തുണച്ച് നടന് ഷമ്മി തിലകന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ ഷമ്മി തിലകന് സംഘിയായെന്ന്…
Read More » - 26 August
ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി, ഉടൻ നടപടി വേണമെന്ന് ടി എൻ പ്രതാപൻ പറഞ്ഞതിന്റെ കാരണം ഇങ്ങനെ
തിരുവനന്തപുരം എം.പി ശശി തരൂർ മോദി അനുകൂല പ്രസ്താവന നടത്തുകയും, അതേ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തതിനെതിരെ ടി എൻ പ്രതാപൻ സോണിയാ ഗാന്ധിക്ക് കത്തയച്ചു.
Read More » - 26 August
‘ദാ ഇതും കൂടി ‘- മുഖ്യമന്ത്രിക്ക് കമ്മല്‍ ഊരി നല്കി കൊച്ചുമിടുക്കി
പ്രളയബാധിതര്‍ക്കായി കേരളം ഒരു മനസോടെ കൈകോര്‍ക്കുകയാണ്. കുടുക്കകളില്‍ ശേഖരിച്ച സമ്പാദ്യം നല്‍കിയും, ബൈക്ക് വിറ്റും, ചിത്സയ്ക്കായി സ്വരൂപിച്ച പണം നല്‍കിയും ഓരോരുത്തരും മാതൃകയാവുകയാണ്. ഇപ്പോഴിതാ രണ്ട് കാതിലെയും…
Read More » - 26 August
സിന്ധു അടുക്കളയില്‍ ചെലവഴിക്കേണ്ട സമയത്തെക്കുറിച്ചോര്‍ത്ത് സിന്ധുവിന്റെ അമ്മ ഒരിക്കലും വേവലാതിപ്പെട്ടിട്ടില്ല- സന്ദീപ് ദാസിന്റെ കുറിപ്പ്
ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി.വി. സിന്ധു. ലോകകിരീടം നേടിയ സിന്ധുവിനെ രാഷ്ട്രീയ സാംസ്കാരി സിനിമ രംഗത്തുള്ള പ്രമുഖരെല്ലാം അഭിനന്ദിച്ച്…
Read More » - 26 August
‘പാര്‍ത്ഥാ’യില്‍ കല്യാണത്തിരക്ക്, ആഗ്രഹിച്ച കാഴ്ചകൾ കാണാൻ ഈ ലോകത്ത് സാജനില്ല, മറ്റേതോ ലോകത്തിരുന്നു വേദനയോടെ നോക്കുമ്പോൾ 15 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടം മാത്രം
കോടികൾ ചിലവിട്ട് നിർമിച്ച കെട്ടിടത്തിന് അനുമതി ലഭിക്കാതെ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാര്‍ത്ഥാ കണ്വെന്ഷന് സെന്റര്‍ കല്യാണത്തിരക്കുകൊണ്ട് സജീവമായി.
Read More » - 26 August
രാത്രി ആയാല്‍ ഗൂഗിള്‍ മാപ്പ് വേണ്ടെന്ന് വെക്കുന്നതാണ് കൂടുതല്‍ ബുദ്ധി- വാഹനമോടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കുറിപ്പ്
ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചാണ് മിക്കവരും പുതിയ സ്ഥലത്തുകൂടെ യാത്ര ചെയ്യുന്നത്. അപരിചിത വഴികളില്‍ വഴി ചോദിക്കാന്‍ വണ്ടി നിര്‍ത്താതെ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യും. എന്നാല്‍…
Read More » - 26 August
‘പ്രധാനമന്ത്രി മോദിയെ പിടിച്ച കൈയ്യല്ലേ ഇത്’ ഹസ്തദാനം നല്കിയ യുവാക്കള്‍ ചോദിച്ചു; ബിജെപിയില്‍ ചേര്‍ന്ന ശേഷമുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് അബ്ദുള്ളക്കുട്ടി
കോണ്‍ഗ്രസ് നേതാവായിരുന്ന എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നിട്ട് അധികനാളായിട്ടില്ല. എന്നാല്‍ അതിന് ശേഷം പള്ളിയില്‍ നിസ്കാരത്തിനെത്തിയപ്പോള്‍ തനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍ പങ്കുവെക്കുകയാണദ്ദേഹം. രണ്ട് പള്ളികളില്‍ നിന്നും ഇറങ്ങുമ്പോള്‍…
Read More » - 26 August
പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി നല്കിയ ദുരിതാശ്വാസ കിറ്റ് മണ്ഡലം പ്രസിഡന്റ് തന്റെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്കി
മുക്കം: പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നല്കിയ ദുരിതാശ്വാസ കിറ്റുകളിലും കയ്യിട്ട് വാരല്‍. വയനാട് മണ്ഡലത്തിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നല്കിയ ദുരിതാശ്വാസ കിറ്റുകളാണ്…
Read More » - 26 August
സംസ്ഥാനത്ത് 66 % സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യത : ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി : ദുരന്ത സാധ്യതകളുള്ളത് ഈ സ്ഥലങ്ങളില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് 66% സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യത.. ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാനത്തെ ആകെ വിസ്തൃതിയുടെ ഏകദേശം 66 ശതമാനം…
Read More »