
ഇടുക്കി: പവര്‍ഹൗസില്‍ തീപിടുത്തം. ഇടുക്കി പനംകുട്ടിയിലുള്ള നേര്യമംഗലം പവർഹൗസിലെ ട്രാൻസ്ഫോമറിലാണ് തീപിടിത്തമുണ്ടായത്. പവർഹൗസിനോട് ചേർന്നുള്ള യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. . സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 23 കിലോ കഞ്ചാവ് പിടിച്ചു
Post Your Comments