KeralaLatest News

പ്രവര്‍ത്തകര്‍ക്ക് കൈകൊടുക്കുന്നതിനിടെ അപ്രതീക്ഷിതമായി രാഹുലിന് ചുംബനം- വീഡിയോ

കല്‍പ്പറ്റ: മഴക്കെടുതി ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നതിനിടയില്‍ അപ്രതീക്ഷിത സംഭവം. രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തകന്‍ പെട്ടെന്ന് കേറി ചുംബിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രാഹുലിനെ ചുംബിച്ചത്. പ്രവര്‍ത്തകര്‍ക്ക് കൊകൊടുക്കുന്നതിനിടയിലാണ് ഒരാള്‍ രാഹുലിന്റെ കവിളില്‍ ചുംബിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

READ ALSO: കടുത്ത മത്സരവും തളര്‍ച്ചയും മറികടക്കാന്‍ ഉൽപ്പന്നങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാന്‍ യുണിലിവര്‍

READ ALSO: പാലായില്‍ പടയൊരുക്കം തുടങ്ങി; ഇടതുസ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍

മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപിലാണ് രാഹുല്‍ ഗാന്ധിയെത്തിയത്. മാനന്തവാടി വാളാടുള്ള ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി രാഹുല്‍ ആശയ വിനിമയം നടത്തി. പന്ത്രണ്ടരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചത്.

READ ALSO: മഞ്ഞുമൂടിയ കാലവസ്ഥ; യുഎഇയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button