Latest NewsKerala

‘സൂപ്പര്‍ മോളേ..’ അനന്യയുടെ പാട്ട് കേട്ടവര്‍ ഒന്നടങ്കം പറയുന്നതിങ്ങനെ- സോഷ്യല്‍മീഡിയ ഏറ്റെടുത്ത കൊച്ചുമിടുക്കി

ആസിഫ് അലി-പാര്‍വതി അഭിനയിച്ച ഉയരെ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ ഈ ഗാനം പാടിയ അനന്യ മോളേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. അതിമനോഹരമായി കണ്ണൂര്‍ വാരം സ്വദേശി പുഷ്പന്റെ മകള്‍ അനന്യ പാടുന്ന നീ മുകിലോ എന്നു തുടങ്ങുന്ന ഗാനം സോഷ്യല്‍മീഡിയിയല്‍ വൈറലായി.

https://www.facebook.com/297670207528667/videos/510024053085585/?t=1

READ ALSO: ഹെല്‍മറ്റ് ഉപയോഗിക്കാത്തത് മുടി കൊഴിയുന്നതിനാൽ; യുവാക്കളെ ട്രോളി യതീഷ് ചന്ദ്ര

കാഴ്ചശക്തി ഇല്ലാത്ത അനന്യ പാട്ടുകള്‍ നിരവധി തവണ കേട്ടാണ് മനഃപാഠമാക്കുന്നത്. ‘സൂപ്പര്‍ മോളേ.. എന്നാണ് പാട്ടുകേട്ട മിക്കവരും പറയുന്നത്. മോള്‍ വലിയ ഉയരങ്ങളില്‍ എത്തട്ടെ എന്നു പറഞ്ഞ് നിരവധിപേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. അനന്യയുടെ ‘നീമുകിലോ’ എന്ന ഗാനത്തോടൊപ്പം ‘ഇന്നെനിക്ക് പൊട്ടു കുത്താന്‍’ എന്ന ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

READ ALSO: ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ പുതിയ തീരുമാനം

https://www.facebook.com/sandhya.kp.357/videos/2695712807159324/?t=5

READ ALSO: കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറുന്നു; ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button