Kerala
- Sep- 2019 -5 September
കീടനാശിനിയുടെ സാന്നിധ്യം, പ്രശസ്ത ബ്രാൻഡിലെ മുളകുപൊടി നിരോധിച്ചു
തൃശൂര്‍: ആച്ചി ബ്രാൻഡിന്റെ മുളക്പൊടി നിരോധിച്ചു. മുളകുപൊടിയുടെ സാമ്പിളില്‍ കീടനാശിനികളായ ഇത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നിരോധനം.തൃശൂര്‍ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍…
Read More » - 5 September
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ശശി തരൂരിന്റെ പരാമർശം; ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത് എന്താണെന്ന് വ്യക്തമാക്കി വിടി ബൽറാം
കൊച്ചി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞതായ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 5 September
പുത്തുമലയിലെ ദുരന്തത്തിന് കാരണം സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന റിപ്പോർട്ട് തള്ളി മാധവ് ഗാഡ്ഗില്‍
കല്പറ്റ: വയനാട് പുത്തുമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിനെതിരെ പ്രൊഫ. മാധവ് ഗാഡ്ഗില്‍. ചെങ്കുത്തായ പ്രദേശത്തുണ്ടായിരുന്ന സ്വാഭാവിക…
Read More » - 5 September
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രണയവും ഒളിച്ചോട്ടവും തട്ടിപ്പും തുടർക്കഥയാകുന്നു; മാനഹാനി ഭയന്ന് പരാതിപ്പെടാൻ മടിക്കുന്നവരും ഏറെ
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രണയവും ഒളിച്ചോട്ടവും തട്ടിപ്പും തുടർക്കഥയാകുന്നതായി റിപ്പോർട്ട്. അമ്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്ക്…
Read More » - 5 September
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിയ പിജെ ജോസഫിന് നേരെ സദസ്സിൽ നിന്നും കൂവൽ ; പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഗോബാക്ക് വിളിച്ച് പ്രവർത്തകർ
കോട്ടയം: കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നം നല്കാൻ അനുവദിച്ചില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ യുഡിഎഫ്-കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദിയിൽ എത്തിയ പിജെ ജോസഫിന് നേരെ സദസ്സിൽ…
Read More » - 5 September
സംസ്ഥാനത്തിന്റെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ് : യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴ പെയ്തേക്കും. മൺസൂൺ…
Read More » - 5 September
രാഷ്ട്രീയത്തിലിറങ്ങുമോ? നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ
ഗംഭീര തിരിച്ചുവരവ് നടത്തി സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിൽ അറിയപ്പെടുന്ന മഞ്ജു വാര്യർ. മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലിറങ്ങുമോയെന്ന് ആരാധകർ…
Read More » - 5 September
മോഹനന് വൈദ്യരുടെ ആശുപത്രിക്ക് പൂട്ടിട്ടു, കര്‍ശന നടപടികൾ തുടരുന്നു
മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അടച്ചു പൂട്ടി. അശാസ്ത്രിയമായ ചികിത്സാ രീതികൾ ആശുപത്രിയിൽ നടക്കുന്നു എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ തുടർന്നാണ് നടപടി.
Read More » - 5 September
ജോസ് ടോമിന് രണ്ടില ചിഹ്നമില്ല
പാലാ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നലിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് വരണാധികാരി അറിയിച്ചു. കേരള കോൺഗ്രസിന്റെ ചെയർമാന്റെ അഭാവത്തിൽ പൂർണ്ണ അധികാരം…
Read More » - 5 September
പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ഡി.ജി.പി ആര്.ശ്രീലേഖയെ നിയമിച്ചു
പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ഡി.ജി.പി ആര്.ശ്രീലേഖയെ മന്ത്രിസഭാ യോഗം നിയമിച്ചു. നിലവിൽ സോഷ്യല്‍ പോലീസിംഗ് ആന്റ് ട്രാഫിക്കിന്റെ എ.ഡി.ജി.പിയാണ് ആർ.ശ്രീലേഖ
Read More » - 5 September
ഓണാഘോഷം അതിരുവിട്ടു; ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്
തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥികള്‍ നടുറോഡില്‍ നടത്തിയ ഓണാഘോഷത്തിനിടെ ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്. പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി നൂറോളം വണ്ടികളില്‍…
Read More » - 5 September
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്നതിൽ ഏറെ സന്തോഷം, ബി ജെ പിയെ പിന്തുണച്ച് സമസ്ത
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, ബി.ജെ.പി ഒരിക്കലും മുസ്ലീംങ്ങളുടെ നിത്യ ശത്രുവല്ലെന്നും സമസ്ത. നരേന്ദ്ര മോദി നല്ല ഭരണം…
Read More » - 5 September
ഓണാഘോഷം : വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍
തിരുവനന്തപുരം: കോളേജുകളിലെ ഓണാഘോഷം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള വിദ്യാര്‍ത്ഥികളുടെ ഓണാഘോഷത്തില്‍ ജീപ്പിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിരുന്നു. അതേസമയം, കോളേജിന് പുറത്ത് ജീപ്പ് റാലിയും…
Read More » - 5 September
മൂത്തൂറ്റിനെതിരായ സിഐടിയു സമരത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍
മുത്തൂറ്റിനെതിരായ സിഐടിയു സമരത്തില്‍ കോടതി ഇടപെടല്‍. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാരിനും പൊലീസിനും കോടതി നിര്‍ദേശം നല്കി. ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
Read More » - 5 September
ആശുപത്രിക്കെട്ടിടം നിര്‍മ്മിച്ച വകയില്‍ കിട്ടാനുള്ളത് ഒരു കോടിയോളം രൂപ; കണ്ണൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കരാറുകാരന്റെ ആത്മഹത്യ
കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിടം കരാറുകാരന് ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ജോയ് ആണ് മരിച്ചത്. ചെറുപുഴയിലെ ആശുപത്രിക്കെട്ടിടം നിര്‍മ്മിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ്…
Read More » - 5 September
പിഎസ്സി പരീക്ഷാത്തട്ടിപ്പ് : ചോദ്യപേപ്പര്‍ പുറത്തെത്തിച്ചത് ആരെന്ന് പൊലീസിന് നിര്‍ണായക വിവരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ പിഎസ്സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷാത്തട്ടിപ്പ് സംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. പരീക്ഷ തുടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന്…
Read More » - 5 September
പാരസെറ്റാമോള്‍ ഗുളിക അപകടകാരിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്
ഒരു ചെറിയ പനിയോ ജലദോഷമോ വന്നാല്‍ ഉടന്‍തന്നെ പാരസെറ്റാമോള്‍ കഴിക്കുന്നവരാണ് മിക്കവരും. എന്നാല്‍ അടുത്തിടെ പാരസെറ്റാമോളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. . അത്തരത്തില്‍…
Read More » - 5 September
എസ്ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് : പാര്‍ട്ടിയുടെ അന്വേഷണം തൃപ്തികരം :അപമര്യാദയായി പെരുമാറിയത് ആരെന്ന് ഫോണിലൂടെ വ്യക്തം
കൊച്ചി: കളമശ്ശേരി എസ്ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയെന്ന് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ താനല്ല അപമര്യാദയായി പെരുമാറിയിരിക്കുന്നതെന്ന്…
Read More » - 5 September
പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
അഡ്വ. എ ജയശങ്കര്‍ പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ. സിപിഐ(എം) കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്നങ്ങളിൽ മുൻപിൻ നോക്കാതെ ഇടപെടും; പരിഹാരം കണ്ടെത്തും. രണ്ടു…
Read More » - 5 September
നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വന്‍ വരവേല്‍പ്പ് നല്കി കേരളം; സത്യപ്രതിജ്ഞ നാളെ
നിയുക്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തലസ്ഥാന നഗരിയില്‍ വന്‍ വരവേല്‍പ്പ്. എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തെ ഗാര്‍ഡ്…
Read More » - 5 September
കേരളം തീവ്രവാദികളുടെ പിടിയിലാകുന്നുവെന്നതിന് വ്യക്തമായ തെളിവ് : ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേയ്ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും എത്തിയ്ക്കുന്നു
കോഴിക്കോട്: കേരളം തീവ്രവാദികളുടെ പിടിയിലാകുന്നതായി വ്യകത്മായ തെളിവ് ലഭിച്ചു. ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേയ്ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും കടത്തുന്നുവെന്നാണ്…
Read More » - 5 September
പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
കൊച്ചി•യുവ വ്യവസായി പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളൊഴികെ ബാക്കി എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. 9 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ…
Read More » - 5 September
പാലായില്‍ ഇത്തവണ രാഷ്ട്രീയ മാറ്റമുണ്ടാകും : ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
കോട്ടയം : പാലാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎമ്മും, സംസ്ഥാന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. പാലായില്‍ ഇത്തവണ ഇടതുപക്ഷത്തിനവ് അനുകൂലമായി കാറ്റ് വീശുമെന്ന് കോടിയേരി…
Read More » - 5 September
സംസ്ഥാനത്തെ ഗതാഗതനിയമലംഘനം : പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗതനിയമലംഘനം, പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് . മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഗതാഗതനിയമലംഘകര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് സംസ്ഥാനത്തിന്…
Read More » - 5 September
യുഎന്‍എ സാമ്പത്തീക തട്ടിപ്പ് കേസ് : ജാസ്മിന് ഷാ രാജ്യം വിട്ടെന്ന് സംശയം
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാമ്പത്തീക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ രാജ്യം വിട്ടതായി സൂചന.യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന…
Read More »