Kerala
- Sep- 2019 -17 September
പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയല്‍ : മെട്രോമാന് ഇ.ശ്രീധരന് മുന്നില്‍ ഏറെ വെല്ലുവിളികള്‍
കൊച്ചി: കൊച്ചി കടന്നു പോകുന്നവര്‍ക്കും കൊച്ചിയിലെ ജനങ്ങള്‍ക്കും ഗതാഗതകുരുക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഗതാഗതകുരുക്കിന് പരിഹാരമാകണമെങ്കില്‍ പാലാരിവട്ടം മേല്പ്പാലത്തിന്ജറെ പണി പൂര്‍ത്തിയാകണം. ഇപ്പോള്‍ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുക എന്ന…
Read More » - 17 September
കേരളത്തിലെ കാലാവസ്ഥയില്‍ ഉണ്ടായിരിക്കുന്നത് അസാധാരണ പ്രതിഭാസങ്ങള്‍ : പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിവെച്ചത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം : അതിതീവ്ര ഇടിമിന്നലിനുള്ള കാരണവും കണ്ടെത്തി
ആലപ്പുഴ: കേരളത്തിലെ കാലാവസ്ഥയില്‍ ഉണ്ടായിരിക്കുന്നത് അസാധാരണ പ്രതിഭാസങ്ങള്‍. പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവെച്ചത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം. ഒപ്പം അതിതീവ്ര ഇടിമിന്നലുകള്‍ക്കും കാരണമായി. കേരളത്തിലെ കാലവര്‍ഷമേഘങ്ങളുടെ അടിസ്ഥാനഘടനയില്‍ വ്യത്യാസം…
Read More » - 17 September
മിൽമ പാലിന്റെ പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ
മിൽമ പാലിന്റെ പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച ചേർന്ന മിൽമ ഭരണസമിതി യോഗത്തിലാണ് തീരുമാനം. മഞ്ഞക്കവർ പാലിന് അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന്…
Read More » - 17 September
ഫീസ് അടയ്ക്കാത്തതിന് രണ്ട് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവം : സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് : സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും ആശങ്കയില്‍
കൊച്ചി; സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ ഫീസ് അടച്ചില്ലെന്ന കാരണത്തില്‍ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്കൂളിന്റെ അംഗീകാരം റദ്ദാക്കും. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍…
Read More » - 17 September
സ്ത്രീധന പീഡന കേസ് : പ്രവാസിയായ ഭര്‍ത്താവിന് കോടതിയില്‍ നിന്നും അനുകൂല വിധി : ഗള്‍ഫില്‍ നിന്നയച്ച 20 ലക്ഷം ഭാര്യ കാമുകന് നല്‍കിയതായും തെളിവ്
കോഴിക്കോട്: സ്ത്രീധന പീഡന കേസില്‍ ഗള്ഫ്കാരനായ ഭര്‍ത്താവിന് കോടതിയില്‍ നിന്നും അനുകൂല വിധി . ഭര്‍ത്താവിനെതിരെ ഭാര്യനല്കിയ സ്ത്രീ പീഡന കേസിലാണ് ഭര്‍ത്താവിന് അനുകൂല വിധി വന്നത്.…
Read More » - 17 September
പ്രശസ്ത മാപ്പിളപാട്ട് ഗായകന് എം കുഞ്ഞിമൂസ അന്തരിച്ചു
പ്രശസ്ത മാപ്പിളപാട്ട് ഗായകന് എം കുഞ്ഞിമൂസ അന്തരിച്ചു. ദീർഘനാളുകളായി വാടകരയിലായിരുന്നു താമസം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 91 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകന് താജുദ്ദീന് വടകര മകനാണ്.
Read More » - 17 September
ലക്ഷങ്ങൾ പൊടിപൊടിച്ചു ടൂറിസം കോൺക്ലേവ്: പങ്കെടുത്തത് നാമമാത്രമായ അംഗങ്ങൾ
ലക്ഷങ്ങൾ പൊടിപൊടിച്ചു കേരളം നടത്തിയ ടൂറിസം കോൺക്ലേവിൽ മറ്റു സംസ്ഥാനങ്ങൾക്ക് തണുത്ത പ്രതികരണം. 22 സംസ്ഥാനങ്ങളിൽനിന്ന് മന്ത്രിമാർ എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും സംഘാടകരായ കേരളത്തിൽനിന്നുൾപ്പടെ നാലുമന്ത്രിമാരാണ് പങ്കെടുത്തത്.
Read More » - 17 September
‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളന്’ എന്നു വിളിയ്ക്കരുതെ : ദയാലുവായൊരു കള്ളന് മൊബൈല്‍ മോഷ്ടിച്ച കഥ
അടച്ചിട്ട കട കമ്പി ഉപയോഗിച്ച് സൂത്രത്തില്‍ തുറന്നു. അത്യാവശ്യത്തിന് കാശ് കിട്ടാന്‍ ഒരു മൊബൈല്‍ മാത്രം എടുത്ത് കടയടച്ച് മുങ്ങാനായിരുന്നു പ്ലാന്‍. പക്ഷേ തുറന്നതുപോലെ വാതില്‍ എളുപ്പത്തില്‍…
Read More » - 17 September
യുവതിയുടെ വീട്ടില്‍ രാത്രിയെത്തി ശല്യം ; യുവതി ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിച്ചു, ഭർത്താവയച്ച ആളിനെ കൊലപ്പെടുത്താൻ ശ്രമം
കൊല്ലം: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തി ശല്യപ്പെടുത്തുകയും വിവരം അന്വേഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ 3 പ്രതികളില്‍ 2 പേരെ പൂയപ്പള്ളി…
Read More » - 17 September
പ്രശസ്ത നടന് സത്താര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന് സത്താര്‍ (67) അന്തരിച്ചു. ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍. അനാവരണം…
Read More » - 17 September
ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന് ഐഎഎസിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
തിരുവനന്തപുരം : ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന് ഐഎഎസിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി. കട്ടപ്പന സ്വദേശിയായ ശിവന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മുമ്പ് ദേവികുളം…
Read More » - 17 September
മാധ്യമ പ്രവർത്തകർക്ക് നേരെ അസഭ്യ വാക്കുകൾ പ്രയോഗിച്ച് പൊലീസ്
തിരുവനന്തപുരം കവടിയാറിൽ ഘോഷയാത്ര കടന്നു പോകുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള പൊലീസിന്റെ ആക്രോശം. അനുവദിച്ച പാസുമായി എത്തിയിട്ടും കടത്തി വിടാത്തതിനെ ചോദ്യം ചെയ്തതാണ് പൊലീസിന്റെ അസഭ്യ വർഷത്തിനു…
Read More » - 16 September
പ്രളയനഷ്ടം വിലയിരുത്തൽ: പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി
ഈ ആഗസ്റ്റിലുണ്ടായ പ്രളയത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി സംസ്ഥാനത്തിന് സഹായം അനുവദിക്കാൻ കേന്ദ്രം നിയോഗിച്ച പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി.
Read More » - 16 September
മരടിലെ ഫ്ലാറ്റ് പൊളിക്കാൻ താൽപര്യമറിയിച്ച കമ്പനികളുടെ കണക്ക് പുറത്ത്
മരടിലെ ഫ്ലാറ്റ് പൊളിക്കാൻ താൽപര്യമറിയിച്ച് 13 കമ്പനികൾ നഗരസഭയെ സമീപിച്ചു. ഈ കമ്പനികൾ ടെണ്ടർ നൽകിയതായി മരട് നഗരസഭ അറിയിച്ചു.
Read More » - 16 September
പാലാ പോര്: വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ അവസാനഘട്ട പ്രചാരണത്തിൽ
ലായിൽ അവസാന ഘട്ട പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ. നാല് ദിവസം മാത്രമാണ് ഇനി പ്രചാരണത്തിന് അവശേഷിക്കുന്നത്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനങ്ങൾക്കൊപ്പം നേതാക്കളെ പരമാവധി ഇടങ്ങളിലെത്തിച്ചാണ് മുന്നണികളുടെ വോട്ടുതേടൽ.
Read More » - 16 September
പതിനാല് വയസുകാരിയുടെ മരണ കാരണം ഷിഗെല്ല ബാക്ടീരിയയോ? പരിശോധനാഫലം പുറത്ത്
പതിനാല് വയസുകാരി പേരാമ്പ്രയിൽ മരണപ്പെട്ടതിനു കാരണം ഷിഗെല്ല ബാക്ടീരിയയല്ലെന്ന് പ്രാഥമിക പരിശോധനാഫലം.
Read More » - 16 September
മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ എങ്ങനെ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ കയറിപ്പറ്റി’;സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: മരട് ഫ്ളാറ്റ് നിര്‍മാതാക്കാള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയിലെ നിര്‍മാതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചതെങ്ങനെയെന്ന് കെ.സുരേന്ദ്രന്. സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ മരട് ഫ്ളാറ്റ്…
Read More » - 16 September
വടക്കാഞ്ചേരി പീഡന കേസ്: അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന പി.എന്‍. ജയന്തനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നു.
Read More » - 16 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: പ്രധാന മന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്ന് കേരളത്തിലെ എം പിമാർ
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്ന് കേരളത്തിലെ എം പിമാർ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ 17 എംപിമാര്‍ ഒപ്പിട്ട കത്ത്…
Read More » - 16 September
സര്‍ക്കാര്‍ഭൂമി കയ്യേറി : മന്ത്രി എം എം മണിയുടെ സഹോദരനും കുടുംബത്തിനും എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് മണിയുടെ പ്രതികരണം ഇങ്ങനെ
തൊടുപുഴ:സര്‍ക്കാര്‍ഭൂമി കയ്യേറിയ കേസില്‍ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരന് എം എം ലംബോധരനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്കി. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും…
Read More » - 16 September
സ്വകാര്യ ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് കയറി, ടയറിനുള്ളില്‍ കുടുങ്ങിയയാളെയും കൊണ്ട് ബസ് ഓടി
കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറി. ഒഴിവായത് വലിയ ദുരന്തം ബൈക്കുകൾക്കിടയിലേക്ക് കയറിയ ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കും…
Read More » - 16 September
നരേന്ദ്രമോദി സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികൾ പ്രചരിപ്പിച്ച് പാലാ രൂപത
പാലാ: നരേന്ദ്രമോദിയുടെ ജനപ്രിയ പദ്ധതികൾ ഏറ്റെടുത്ത് പാലാ രൂപതയുടെ ബുള്ളറ്റിൻ. രൂപതാ മെത്രാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിലാണ് നരേന്ദ്രമോദി സർക്കാർ ചെയ്ത ജനക്ഷേമ…
Read More » - 16 September
ആശങ്ക പടർത്തി മഞ്ഞ കൊന്ന അതിവേഗം വ്യാപിക്കുന്നു
വനങ്ങളിൽ ആശങ്ക പടർത്തി മഞ്ഞ കൊന്ന അതിവേഗം വ്യാപിക്കുന്നു. വിവിധ മരങ്ങളുടേയും ചെടികളുടേയും വിത്തുകൾ വിദേശത്തു നിന്നും കൊണ്ടുവന്ന കുട്ടത്തിൽ വന്നു പെട്ടതാണ് ഇതെന്ന് കരുതുന്നു.
Read More » - 16 September
എറണാകുളത്ത് വൻ തീപിടിത്തം
കൊച്ചി: എറണാകുളത്ത് വൻ തീപിടിത്തം. എടത്തലയിലെ ചിറലാൻ സ്റ്റീൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട…
Read More » - 16 September
ഗൾഫുകാരന്റെ ഭാര്യയെ വലയിലാക്കിയ വിരുതനായ മോഷ്ടാവ് പിടിയിൽ; ഭാര്യയെ പോറ്റാനായി ഭർത്താവ് ജോലിയോട് ജോലി
ഒൻപത് മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയിരുന്ന മോഷ്ടാവ് ഇന്നലെയാണ് പൊലീസ് പിടിയിലായത്. പൊലീസിനോട് ഇയാൾ പറഞ്ഞ കഥ വിശ്വസിക്കാനാവാത്തതാണ്.
Read More »