Latest NewsKeralaNews

വടക്കാഞ്ചേരി പീഡന കേസ്: അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്

കൊച്ചി: സി​പി​എം നേ​താ​വും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന പി.​എ​ന്‍. ജ​യ​ന്ത​നെ​തി​രെയുള്ള ലൈംഗിക പീ​ഡ​ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു.

ALSO READ: ഇരുവൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു

വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗൺസിലറാണ് ജയന്തൻ. ജനീഷ് ,ഷിബു എന്നിവർ ജയന്തന്റെ സഹോദരൻമാരാണ്. തൃശൂരിൽ വച്ചാണ് പീഡനം നടന്നത്. വീഡിയോ എടുത്തതിനാലാണ് പുറത്ത് പറയാതെ ഇരുന്നതെന്ന് യുവതി പറഞ്ഞിരുന്നു. പിന്നീട് കേസ് കൊടുത്തെങ്കിലും ഭീഷണിയെ തുടർന്ന് അത് പിൻവലിച്ചു. വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കേസ് കൊടുത്തതെന്ന് യുവതി പറഞ്ഞിരുന്നു.

ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: പ്രധാന മന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്ന് കേരളത്തിലെ എം പിമാർ

2016ലാണ് താൻ പീഡനത്തിനരയായ വിവരം യുവതി പുറത്തുപറയുന്നത്. ബിനീഷ്,ജയന്തൻ,ജിനേഷ്, ഷിബു എന്നിവരായിരുന്നു കേസിലെ പ്രതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button