Kerala
- Sep- 2019 -19 September
സംസ്ഥാനത്ത് പ്രളയാനന്തരം ആഫ്രിയ്ക്കന്‍ ഒച്ചുകളുടെ വ്യാപനം : മസ്തിഷ്കത്തിന് ഗുരുതര രോഗം പരത്തും :ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് മഹാപ്രളയത്തിനു ശേഷം കുഞ്ഞുങ്ങളില്‍ മസ്തിഷ്ക രോഗ ഭീഷണിയുയര്‍ത്തുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ വളരെയധികം വ്യാപിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ കേരള വനം ഗവേഷണ കേന്ദ്രം ജനങ്ങള്‍ക്ക്…
Read More » - 19 September
പോസ്റ്റ്മാനല്ല, വീട്ടുപടിക്കൽ ഇനി ‘എ.ടി.എം മാൻ’
മലപ്പുറം: വീട്ടുപടിക്കൽ കത്തും രജിസ്ട്രേഡും എത്തിക്കുന്നവർ മാത്രമല്ല പോസ്റ്റ്മാന്മാർ, ഇനി സഞ്ചരിക്കുന്ന എ.ടി.എമ്മുകൾ കൂടിയാവുകയാണ്. ഏത് അക്കൗണ്ടിൽനിന്നും 10,000 രൂപവരെ പണം പിൻവലിക്കാം, മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം…
Read More » - 19 September
മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരും; പരോക്ഷ വിമർശനവുമായി പിണറായി വിജയൻ
കോട്ടയം: മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം…
Read More » - 19 September
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഗൺമാൻ അടക്കമുള്ള സുരക്ഷ പിൻവലിച്ച് പോലീസ്, പരാതി നൽകി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് പരാതി നല്‍കിയത്. പാലായിൽ ഗൺമാനും മറ്റു സുരക്ഷാ…
Read More » - 19 September
എന്തുണ്ടായാലും അവിടെ എത്തുന്ന ഒരേ ഒരാള്‍ മമ്മൂട്ടി മാത്രം; ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നുവെന്നുമുള്ള വിമർശനവുമായി ആദിത്യന്
നടൻ സത്താറിനെ തിരിഞ്ഞുനോക്കാത്തവർ പോലും മരണത്തിൽ അനുശോചിച്ച് രംഗത്തെത്തുന്നുവെന്നുള്ള വിമർശനവുമായി നടൻ ആദിത്യൻ ജയൻ. ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണെന്ന് ഫേസ്ബുക്ക്…
Read More » - 19 September
പഞ്ചിംഗ് കൊണ്ടുവന്നപ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇത്രയും കരുതിയില്ല : ഹാജര്‍ രേഖകള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍
തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളിലും സെക്രട്ടറിയേറ്റിലും പഞ്ചിംഗ് നിര്‍ബന്ധമാക്കിയപ്പോള്‍ ജീവനക്കാര്‍ ഇത്രയും കരുതിയില്ല. പഞ്ചിംഗില്‍ വീഴ്ച വരുത്തുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അടുത്തമാസം മുതല്‍ അനധികൃത അവധി…
Read More » - 19 September
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവനയായി നൽകിയത് രണ്ടരക്കോടിയിലേറെ രൂപ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവനയായി നൽകിയത് 2.81 കോടി രൂപ. സ്കൂളുകളില്‍ സ്ഥാപിച്ച ബോക്സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ…
Read More » - 19 September
ശബരിമലയില്‍ യുഡിഎഫിന്റെ കാട്ടായം അയ്യപ്പ സ്വാമി പൊറുക്കില്ല : മന്ത്രി എം.എം.മണി
കോട്ടയം : ശബരിമലയില്‍ യുഡിഎഫിന്റെ കാട്ടായം അയ്യപ്പ സ്വാമി പൊറുക്കില്ലെന്ന് മന്ത്രി എം.എം.മണി.എ കെ ആന്റണിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടതുമുന്നണി ആരുടെയും വിശ്വാസപ്രമാണങ്ങളെ എതിര്‍ത്തില്ല.…
Read More » - 19 September
എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ എംഎസ്എഫ് പ്രവർത്തകരുടെ ആക്രമണം : രണ്ടുപേർക്ക് ഗുരുതരം
കാസര്‍കോട് : ജില്ലാ ഗവണ്മെന്റ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്. അക്രമത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. ആക്രമത്തില്‍…
Read More » - 19 September
ജോണി മോന് പണി കിട്ടി; ടിക് ടോകിൽ വൈറലായ ബസ് കസ്റ്റഡിയില്‍ എടുത്ത് പീച്ചി പൊലീസ്
തിരുവനന്തപുരം: ടിക് ടോകിൽ വൈറലായ സ്വകാര്യ ബസിന് ഒടുവിൽ പണി കിട്ടി. രണ്ട് ദിവസം മുൻപാണ് കുതിരാനില്‍ ബസ് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. കുതിരാനിലെ…
Read More » - 19 September
പച്ചവെള്ളം പോലും നൽകാതെ ഉടമ രണ്ടാഴ്ച പൂട്ടിയിട്ട വളർത്തു നായയ്ക്ക് ദാരുണാന്ത്യം
തൃശൂരിൽ നിന്ന് മനസാക്ഷി മരവിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. വെള്ളവും ,ആഹാരവും നൽകാതെ മിണ്ടാപ്രാണിയോടാണ് അതിന്റെ ഉടമ ക്രൂരത കാണിച്ചത്.രണ്ടാഴ്ച മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്ന് അവശനിലയിലായ…
Read More » - 19 September
വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ല, ചൂടായ നാട്ടുകാർ ചൂട് ചായ വാങ്ങി; പിന്നീട് സംഭവിച്ചത്
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസിന് കിട്ടിയത് എട്ടിന്റെ പണി. നരിക്കുനി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മദീന ബസിനെയാണ്…
Read More » - 19 September
മൊബൈല്‍ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ പെണ്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനവുമായി ഹൈക്കോടതി
കോഴിക്കോട് : മൊബൈല്‍ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ പെണ്‍കുട്ടിയെ വീണ്ടും തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കോഴിക്കോട്…
Read More » - 19 September
എല്‍എല്‍ബി പരീക്ഷയ്ക്ക് ചോദ്യക്കടലാസിന് പകരം നല്‍കിയത് ഉത്തര സൂചിക
കണ്ണൂര്‍: എല്‍എല്‍ബി പരീക്ഷയ്ക്ക് ചോദ്യക്കടലാസിന് പകരം വിദ്യാര്‍ത്ഥികള്‍ക്ക് നൽകിയത് ഉത്തരസൂചിക. കണ്ണൂര്‍ സര്‍വകലാശാല നടത്തിയ എല്‍എല്‍ബിയുടെ ആറാം സെമസ്റ്റര്‍ മലയാളം പരീക്ഷയ്ക്കാണ് ഉത്തര സൂചിക നൽകിയത്. വ്യാഴാഴ്ച…
Read More » - 19 September
കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ പ്രത്യേകം “കെയർ” വേണം; മുന്നറിയിപ്പുമായി കേരള പോലീസ്
കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ പ്രത്യേകം “കെയർ” വേണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെബ്സൈറ്റുകളിൽ വ്യാജ കസ്റ്റമർ കെയർ…
Read More » - 19 September
എനിയ്ക്ക് 26 വയസായി.. പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതി പ്രണവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
തിരുവനന്തപുരം : പിഎസ്സി പരീക്ഷാത്തട്ടിപ്പ് നടത്തി ജോലിയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചത് തനിക്ക് 26 വയസായതുകൊണ്ടാണെന്ന് കേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ നേതാവുമായ പ്രണവിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ 26…
Read More » - 19 September
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയര്‍ വിമാന സർവീസിന് തുടക്കമായി
കണ്ണൂര്‍: പ്രവാസികൾക്ക് ആശ്വസിക്കാം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുവൈറ്റിലെക്കുള്ള ഗോ എയര്‍ വിമാന സർവീസുകൾ തുടങ്ങി. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് പുറപ്പെട്ടു. വൈകുന്നേരം…
Read More » - 19 September
വടകരക്കാരി ദേവികാ സൂര്യപ്രകാശ്, മോഹന്‍ലാലിന്റെ മാര്‍ഗ്ഗം കളിയുടെ പിന്നണിഗായിക
ദിവാകരന് ചോമ്പാല വടകര: കോടികള്‍ വാരിക്കൂട്ടിയ ലൂസിഫര്‍ എന്ന മെഗാചിത്രത്തിനു ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇന്‍ ചൈന . സ്വതസിദ്ധമായ കുസൃതിയും കണ്ണിറുക്കിനോട്ടത്തിനും…
Read More » - 19 September
ഓണം ബംപര്‍; സമ്മാനര്ഹരാണെന്ന് അവകാശപ്പെട്ട് നിരവധിയാളുകളുടെ ചിത്രങ്ങൾ പ്രചരിക്കുന്നു
കേരള സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറി സമ്മാനര്ഹരെന്ന് അവകാശപ്പെട്ട് നിരവധി പേരുടെ ചിത്രങ്ങൾ പ്രചരിക്കുന്നു. TM 160869 എന്ന നമ്പരിലുള്ള ലോട്ടറിക്കാണ് 12 കോടിയുടെ സമ്മാനമടിച്ചത്. കരുനാഗപ്പള്ളിയിലെ…
Read More » - 19 September
ഓണം ബമ്പര്‍: സമ്മാനം ആറുപേര്‍ക്ക് ; സമ്മാനാര്‍ഹരെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: 12 കോടി രൂപയുടെ അവകാശിയെ തിരിച്ചറിഞ്ഞു. ഒരാളല്ല, മറിച്ച് ആറുപേരാണ് കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയുടെ ഓണം ബംപറിന്റെ അവകാശികള്‍.…
Read More » - 19 September
‘ഇവനെ പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മള് എന്തിനാണ് സ്വര്‍ണം ഉണ്ടാക്കി കൊടുക്കുന്നത്’ -മാരത്തോണ്‍ ലൈവിലൂടെ പെണ്‍കുട്ടിക്ക് ജീവിതമായെന്ന് പറയുന്നവര്‍ക്കുള്ള കുറിപ്പ്
തൃശൂരിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങാതിരിക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ട് മാരത്തോണ്‍ ലൈവ് നടത്തിയ സുശാന്ത് നിലമ്പൂരിനെ പ്രശംസിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രാത്രിയാണ്…
Read More » - 19 September
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിനു സാധ്യത ; മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കാണാനില്ല
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപെട്ടു, അറസ്റ്റുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കാണാനില്ല. ഇദ്ദേഹത്തിന്റെ…
Read More » - 19 September
ഓണം ബംപറിന്റെ 12 കോടി ലഭിച്ചത് ഈ നമ്പറിന്
തിരുവനന്തപുരം: 12 കോടി രൂപയുടെ അവകാശിയെ തിരഞ്ഞെടുക്കുന്ന ഓണം ബംപര്‍ നറുക്കെടുപ്പ് മന്ത്രി ജി സുധാകരന് നിര്‍വ്വഹിച്ചു. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12…
Read More » - 19 September
ഉപതിരഞ്ഞെടുപ്പ് : പൊതു അവധി പ്രഖ്യാപിച്ചു
കോട്ടയം•പാല നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബർ 23ന് നിയോജകമണ്ഡലത്തിന്റെ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. സർക്കാർ- അർധസർക്കാർ, വാണിജ്യസ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. സ്വകാര്യജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക്…
Read More » - 19 September
എക്സിറ്റ്പോളും അഭിപ്രായ സർവേയും നിരോധിച്ചു
പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ എക്സിറ്റ്പോൾ നടത്തുന്നതും എക്സിറ്റ്പോൾ ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ…
Read More »