Kerala
- Sep- 2019 -22 September
പാലാ ഉപതെരഞ്ഞെടുപ്പ്; കോളടിച്ചത് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക്
കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂലം യുഡിഎഫ് ചിഹ്നം രണ്ടിലയ്ക്ക് പകരം പൈനാപ്പിള്‍ ചിഹ്നം നല്കിയപ്പോള് വരാനിരിക്കുന്നത് തങ്ങളുടെ നല്ലകാലമാണെന്ന് പാലായിലെ പൈനാപ്പിള്‍ കര്‍ഷകര്‍ അറിഞ്ഞില്ല. യുഡിഫ് പ്രവര്‍ത്തകര്‍…
Read More » - 22 September
ഒന്നിച്ചിരുന്നു മദ്യപാനം, മുഴുവൻ മദ്യവും കുടിച്ചു തീർത്ത സ്ത്രീയെ കൊലപ്പെടുത്തിയ ആൾ പിടിയിൽ
ആയൂര്‍: കൈപ്പള്ളിമുക്കില്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഏഴംകുളം താന്നിവിള വീട്ടില്‍ ബാബുവിനെ (55) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചു…
Read More » - 22 September
80 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി സഹോദരങ്ങള്‍ പിടിയില്‍
പാലക്കാട് : 80 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി സഹോദരങ്ങള്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന തീവണ്ടിയിലെ എസ്. സെവന്…
Read More » - 22 September
തങ്ങളുടെ പ്രാരാബ്ധങ്ങളും ശാരീരിക അസ്വസ്ഥതകളും കാര്യമാക്കുന്നില്ല; സുഹൃത്തിന്റെ മകളുടെ ചികിത്സാ സഹായത്തിനായി മത്സ്യവിൽപനയിലൂടെ പണം സമാഹരിച്ച് ഒരു കുടുംബം
പൂച്ചാക്കൽ: സുഹൃത്തിന്റെ മകളുടെ ചികിത്സാ സഹായത്തിന് മത്സ്യവിൽപനയിലൂടെ പണം സമാഹരിച്ച് ഒരു കുടുംബം. പാണാവള്ളി 10–ാം വാർഡിൽ താമസിക്കുന്ന കുറ്റിക്കര അനീഷും ഭാര്യ രാധികയുമാണ് പൊറ്റേത്തു കോളനിയിൽ…
Read More » - 22 September
പാര്‍ട്ടി പറഞ്ഞാൽ എറണാകുളത്ത് മത്സരിക്കുമെന്ന് താല്പര്യം പ്രകടിപ്പിച്ച് കെ.വി.തോമസ്
കൊച്ചി: പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യക്തി താത്പര്യങ്ങൾക്കല്ല ജയസാധ്യതയ്ക്കാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും തോമസ് . ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം…
Read More » - 22 September
വാഗമണിലെ ഏക്കറുകണക്കിനു വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു : വിറ്റത് വ്യാജപട്ടയം നിര്‍മിച്ച്
പീരുമേട്: വാഗമണിലെ ഏക്കറുകണക്കിനു വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു. 55 ഏക്കറോളം വരുന്ന ഭൂമിയാണ് എറണാകുളം സ്വദേശിയും റാണിമുടി എസ്റ്റേറ്റ് ഉടമയുമായ ജോളി സ്റ്റീഫന്‍,…
Read More » - 22 September
മൂന്നര വയസ്സുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിപ്പറിച്ച രണ്ട് തമിഴ് യുവതികള്‍ പിടിയില്‍
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ മൂന്നര വയസ്സുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് തമിഴ് യുവതികള്‍ പിടിയിലായി. തമിഴ്നാട് പറങ്കിപ്പേട്ട കടലൂര്‍…
Read More » - 22 September
തോക്ക് ചൂണ്ടി ഒരു പ്രദേശത്തെ മണിക്കൂറുകൾ മുൾമുനയിൽ നിറുത്തിയ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു
തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലീസിനെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലം…
Read More » - 22 September
കൂടുതല്‍ പോഷകഗുണം ഉറപ്പാക്കി മില്‍മ പാല് വിപണിയിലേക്ക്
കൂടുതല്‍ പോഷകഗുണം ഉറപ്പാക്കാനായി വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ചേര്‍ത്ത് മിൽമ പാൽ വിപണിയിലേക്ക്. നാഷണല്‍ ഫുഡ് സേഫ്റ്റി അതോറിട്ടി ഒഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്ക് വിധേയമായി…
Read More » - 22 September
പ്രണയം നടിച്ച് പെണ്‍കുട്ടിയെ മത പരിവര്‍ത്തനത്തിനായി ലൈംഗികമായി പീഡിപ്പിച്ച സംഭവം, മുഹമ്മദ് ജാസിമിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി
കോഴിക്കോട്: ക്രിസ്ത്യൻ പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ശ്രമിച്ച സംഭവത്തിൽ പിതാവിന്റെ പരാതി പോലീസ് അംഗീകരിച്ചില്ലെന്ന് ആരോപണം. കോഴിക്കോട് സ്വദേശിനിയും നഗരത്തില്‍…
Read More » - 22 September
കേരളത്തിന്റെ ആകാശത്ത് ആകാശച്ചുഴി; രണ്ടു വിമാനങ്ങൾ പെട്ടു, അടിയന്തരമായി നിലത്തിറക്കി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-തിരുവനന്തപുരം വിമാനം ഉള്‍പ്പെടെ രണ്ട് വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ വിമാനങ്ങള്‍ക്ക് നിസാര കേടുപാടുകള്‍ സംഭവിച്ചു. രണ്ട് സംഭവത്തിലും യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്നും…
Read More » - 22 September
ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു
കോഴിക്കോട്: വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ്കെ ബസാറിലെ രാജേഷ് ആണ് മരിച്ചത്. രണ്ടാഴ്ച്ച മുൻപാണ്…
Read More » - 22 September
പുതുക്കിയ മോട്ടോർ വാഹനനിയമം; ഏഴ് കുറ്റങ്ങൾക്ക് പിഴ കുറയ്ക്കാനൊരുങ്ങി സംസ്ഥാനം
തിരുവനന്തപുരം: പുതുക്കിയ മോട്ടോർ വാഹനനിയമത്തിൽ ഏഴ് കുറ്റങ്ങൾക്ക് പിഴ കുറയ്ക്കാനൊരുങ്ങി സംസ്ഥാനം. ഗതാഗത സെക്രട്ടറിയും ഗതാഗത കമീഷണറും യോഗം ചേര്‍ന്ന് പിഴത്തുക നിശ്ചയിച്ച് നിയമവകുപ്പിന് കൈമാറും.നിയമമന്ത്രിയുടെ അംഗീകാരത്തോടെ…
Read More » - 22 September
എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു; എയര്‍ക്രാഫ്റ്റിന് ചെറിയ തോതില്‍ കേടുപാടുകള്‍
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടത്. 172 യാത്രക്കാരുമായി…
Read More » - 21 September
ഉപതെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ രണ്ട് ദിവസം സമ്പൂർണ്ണ മദ്യനിരോധനം
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ രണ്ട് ദിവസം സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.
Read More » - 21 September
ഇന്ത്യയടക്കമുള്ള തെക്ക്-കിഴക്കന്‍ ഏഷ്യ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘം സജീവം : കോടികള്‍ വില വരുന്ന ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു
പോര്‍ട്ട് ബ്ലെയര്‍: ഇന്ത്യയടക്കമുള്ള തെക്ക്-കിഴക്കന്‍ ഏഷ്യ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘം സജീവം. കോടികള്‍ വില വരുന്ന ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നുകളുമായെത്തിയ മ്യാന്മര് കപ്പല്‍…
Read More » - 21 September
സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും : മൂന്ന് ന്യൂന മര്‍ദ്ദങ്ങള്‍ രൂപം കൊണ്ടു : കാലവര്‍ഷം ഒക്ടോബറിലേയ്ക്കും നീളുമെന്ന് സൂചന
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും. മഴ ഒക്ടോബറിലേക്കു നീളാന്‍ സാധ്യത. തുലാമഴയുടെ രൂപത്തില്‍ കേരളത്തില്‍ മഴ തുടരുമെന്നാണു സൂചന. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്നോളം…
Read More » - 21 September
ഉപതെരഞ്ഞെടുപ്പ്: വട്ടിയൂർക്കാവിൽ മത്സരിക്കുന്നതാരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് മേയർ
ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതാരാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്. സിപിഎമ്മും എല്‍ഡിഎഫും കൂടി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » - 21 September
കുമ്മനത്തിന്റെ ഇടപെടൽ, ക്യാന്‍സര്‍; അമേരിക്കന്‍ ജനിതക ഗവേഷണ ഗവേഷണ സംഘം ഉടൻ കേരളത്തിലെത്തും
മെല്‍ബണ്‍: ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല…
Read More » - 21 September
താമരയോ അതോ താമരക്കൂട്ടമോ? സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്നത് പ്രധാനമായും രണ്ട് മണ്ഡലങ്ങളിലേക്ക്
കേരള സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളിൽ താമര വിരിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മഞ്ചേശ്വരവും വട്ടിയൂർക്കാവും. രണ്ടിടങ്ങളിലും ബിജെപിയ്ക്ക് കഴിഞ്ഞ തവണ സീറ്റ് നഷ്ടമായത് നിസ്സാര…
Read More » - 21 September
പെരിയാറിന്റെ തീരത്ത് ഭൂമിക്കടിയില്‍ അസാധാരണമായ പ്രകമ്പനവും ഇരമ്പലും, ആശങ്കയോടെ ഉറങ്ങാതെ നാട്ടുകാർ
കൊച്ചി: പെരിയാറിന്റെ തീരത്ത് ഭൂമിക്കടിയില്‍ അസാധാരണമായി ശബ്ദമുണ്ടായതിനെ തുടര്‍ന്ന് ആശങ്കയോടെ നാട്ടുകാർ. 2018ലെ പ്രളയം ബാധിച്ച പെരിയാര്‍ തീരത്തുള്ള കൂവപ്പടി, ഒക്കല്‍, മുടക്കുഴ പഞ്ചായത്തുകളിലെ ചില മേഖലകളിലാണ്…
Read More » - 21 September
ലിസ വെയ്സിനെ ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കാണാതായ സംഭവം : അന്വേഷണത്തിന് വിദേശ ഏജന്‍സികളുടെ സഹായം തേടി പൊലീസ്
തിരുവനന്തപുരം : കേരളത്തിലെത്തിയ ജര്‍മന്‍ യുവതി ലിസ വെയ്സിനെ കാണാതായ സംഭവത്തില്‍ കേരള പൊലീസിന് ഒരു തുമ്പ് പോലും കിട്ടാത്ത സാഹചര്യത്തില്‍ വിദേശ ഏജന്‍സികളുടെ സഹായം തേടി.…
Read More » - 21 September
മലപ്പുറത്തു കാളികാവ് ചോക്കാട്കല്ലമൂല ചിങ്കക്കല്ല് പുഴയില്‍ മലവെള്ളപ്പാച്ചില്‍,അഞ്ചംഗ സംഘം ഒഴുക്കില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു, പിഞ്ചു കുഞ്ഞിനായി തെരച്ചിൽ
മലപ്പുറം: കാളികാവ് ചോക്കാട്കല്ലമൂല ചിങ്കക്കല്ല് പുഴയില്‍ മലവെള്ളപ്പാച്ചില്‍. അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും രക്ഷപ്പെടുത്തിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വയസുള്ള കുട്ടിയ്ക്കായി തിരച്ചില്‍…
Read More » - 21 September
വ്യവസായ ഇടനാഴി; തുടര്‍ നടപടികള്‍ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ തുടര്‍ നടപടികള്‍ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശം.നടപടികള്‍ വേഗത്തിലാക്കാന്‍…
Read More » - 21 September
ഈ ഭീഷണി കേട്ടാല്‍ കേരള സര്‍ക്കാര്‍ ഞെട്ടി വിറയ്ക്കുമെന്നും, കാലില്‍ വീഴുമെന്നുമാണ് അയാളുടെ വിചാരം- വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം•കേരളം വിടുമെന്ന് പ്രഖ്യാപിച്ച മുത്തൂറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്. ഒരു ചിട്ടിക്കമ്പനിക്കാരന്‍ തന്റെ സ്ഥാപനത്തില്‍ തൊഴിലാളി യൂണിയനുകള്‍ അനുവദിക്കില്ലെന്നും…
Read More »