തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതാരാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്. സിപിഎമ്മും എല്‍ഡിഎഫും കൂടി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: കേന്ദ്ര സർക്കാരിന് ബോണ്ട്, കശ്മീരില്‍ അറസ്റ്റിലായ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു തുടങ്ങി
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായി വികെ പ്രശാന്തിനെ സിപിഎം പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രശാന്തിന്‍റെ പ്രതികരണം. പ്രളയ ദുരിതാശ്വാസ പ്രവർത്തനവും തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: താമരയോ അതോ താമരക്കൂട്ടമോ? സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്നത് പ്രധാനമായും രണ്ട് മണ്ഡലങ്ങളിലേക്ക്
പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും വികെ പ്രശാന്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
Post Your Comments