കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ രണ്ട് ദിവസം സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.
ALSO READ: ചലച്ചിത്ര താരം സുസ്മിത സെൻ ആ പഴയ രഹസ്യം വെളിപ്പെടുത്തുന്നു
48 മണിക്കൂർ മദ്യ നിരോധനം ആരംഭിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് ആരംഭിച്ച നിരോധനം വോട്ടെടുപ്പ് ദിവസമായ 23ന് വൈകുന്നേരം ആറ് മണിയ്ക്ക് അവസാനിയ്ക്കും.
ALSO READ: ആദ്യ ലൈംഗിക ബന്ധത്തെ കുറിച്ച് സ്ത്രീകളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
പാലാ നിയോജക മണ്ഡലത്തില്‍ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ 176 പോളിംഗ് ബൂത്തുകളിലായി തിങ്കളാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് സമയം. എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. പാലാ നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments