Kerala
- Sep- 2019 -23 September
കാലം കാത്ത് നില്‍ക്കില്ല; സ്വന്തം കാലില്‍ നില്ക്കാന് കെ.എസ്.ആര്.ടി.സിക്ക് കഴിയണമെന്ന് മുഖ്യമന്ത്രി
മൂവാറ്റുപുഴ: കെ.എസ്.ആര്.ടി.സി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാലം കാത്ത് നില്‍ക്കില്ല. എല്ലാ കാലവും സഹായം പറ്റി നിലനില്ക്കുക സാദ്ധ്യമല്ലെന്നും മാനേജ്മെന്റും ജീവനക്കാരും…
Read More » - 23 September
പാലാ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
പാലാ: മുന്നണികളുടെ മത്സര പ്രചരണത്തിനും പോരാട്ടത്തിനുമൊടുവില്‍ പാലായിൽ ഇന്ന് വിധിയെഴുത്ത്. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ്…
Read More » - 23 September
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത : ശക്തമായ മിന്നലിനും സാധ്യത : വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യത : വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ആന്ധ്ര തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതോടെയാണ്…
Read More » - 23 September
അവധിയ്ക്ക് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍ : അവധിയ്ക്ക് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. സൈനികന് കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിയായ പ്രജിത് എം വി യുടെ മൃതദേഹമാണ്…
Read More » - 22 September
പാലാ സീറ്റ് ആര്‍ക്ക് ? തിങ്കളാഴ്ച വിധി എഴുതും : 1,79,107 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക്
കോട്ടയം: സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന പാലാമണ്ഡലത്തില്‍ വോട്ടര്‍മാര്‍ തിങ്കളാഴ്ച വിധിയെഴുതും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.…
Read More » - 22 September
പിതാവിനെ അന്വേഷിച്ച് കരഞ്ഞ് കൊണ്ടു നടന്ന മൂന്ന വയസുകാരനെ കണ്ട് അന്വേഷണത്തിനെത്തിയ പൊലീസിന് കിട്ടിയത് വന്‍ പാന്‍മസാല ശേഖരം
കോഴിക്കോട്: പിതാവിനെ അന്വേഷിച്ച് കരഞ്ഞ് കൊണ്ടു നടന്ന മൂന്ന വയസുകാരനെ കണ്ട് അന്വേഷണത്തിനെത്തിയ പൊലീസിന് കിട്ടിയത് വന്‍ പാന്‍മസാല ശേഖരം. കോഴിക്കോട് നാദാപുരത്താണ് സംഭവം. കുട്ടിയുടെ പിതാവിന്റെ…
Read More » - 22 September
ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരാളുടെ നില അതീവഗുരുതരം
തിരുവല്ലാ : ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. തിരുവല്ല കുമ്പനാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂന്ന് പേരും കാര്‍ യാത്രക്കാരാണ്.…
Read More » - 22 September
പിതാവിന്റെ ഒത്താശയോടെ പെണ്‍കുട്ടിയ്ക്ക് പീഡനം : പീഡിപ്പിച്ചത് മുപ്പതിലധികം പേര്
മലപ്പുറം: പിതാവിന്റെ ഒത്താശയോടെ പെണ്‍കുട്ടിയ്ക്ക് പീഡനം. തന്നെ 30 പേര്‍ക്ക് കാഴ്ചവെച്ചതായാണ് പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. മലപ്പുറത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 12 വയസുകാരിയെ ലൈംഗികമായി…
Read More » - 22 September
കിഫ്ബി സുതാര്യമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബി സുതാര്യമാണെന്നും വിവരങ്ങൾ ഓണ്‍ലൈനായി പരിശോധിക്കാമെന്നും പ്രതിപക്ഷ നേതാവിന് എന്ത് വിശദീകരണം വേണമെങ്കിലും നൽകാൻ തയ്യാറാണെന്നും ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കാള്‍ സുതാര്യമായ ഏത് പദ്ധതിയാണ്…
Read More » - 22 September
അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയില്‍ കഴിയുന്ന നീതുവിനെ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നൽകി ഇപി ജയരാജന്
അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതുവിനെ സര്‍ക്കാര്‍ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി ഇ.പി. ജയരാജന്. സര്‍ക്കാര്‍ സഹായത്തില്‍ തുടര്‍ചികിത്സ നടത്തുമെന്നും…
Read More » - 22 September
ദുബായില്‍ വച്ച് കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചതല്ല : വ്യാജപ്രചാരണം നടത്തുന്നത് സിപിഎം പ്രവര്‍ത്തകര്‍ : ജാള്യത മറച്ച് ടി.സിദ്ദീഖ്
ദുബായ്: ദുബായില്‍ കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചതല്ല, തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് സിപിഎം പ്രവര്‍ത്തകരാണ്. ജാള്യത മറച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് രംഗത്ത്. മദ്യപാനിയാക്കി…
Read More » - 22 September
വൃക്കരോഗ ചികിത്സാരംഗത്തെ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വൃക്കരോഗ ചികിത്സാരംഗത്തെ താക്കോൽദ്വാര ശസ്ത്രക്രിയാരീതിയായ റിട്രോപെരിറ്റോണോസ്കോപ്പി പോലുള്ള ആധുനിക സംവിധാനങ്ങൾ എല്ലാ രോഗികൾക്കും ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2009…
Read More » - 22 September
വിവാഹത്തിന്റെ ഔട്ട്ഡോര്‍ ഷൂട്ടിനിടെ പാര്‍ക്ക് ചെയ്ത കാര്‍ തകര്‍ത്ത് കവര്‍ച്ച : വധുവിന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തു : അന്വേഷണം രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘത്തെ കേന്ദ്രീകരിച്ച്
കണ്ണൂര്‍: വിവാഹത്തിന്റെ ഔട്ട്ഡോര്‍ ഷൂട്ടിനിടെ പാര്‍ക്ക് ചെയ്ത കാര്‍ തകര്‍ത്ത് കവര്‍ച്ച , വധുവിന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തു . വിനോദ സഞ്ചാര കേന്ദ്രമായ കാനായി…
Read More » - 22 September
പ്രവാസിയുടെ നഗ്നദൃശ്യം പകകര്‍ത്തി ബ്ലൂ ബ്ലാക്ക്മെയിലിംഗിനിരയാക്കി അരക്കോടി തട്ടാന്‍ ശ്രമം : യുവതിയടക്കമുള്ള സംഘം അറസ്റ്റില്‍ : കൂടുതല്‍ പേര് തട്ടിപ്പിനിരയായതായി സൂചന
കൊച്ചി: പ്രവാസിയുടെ നഗ്നദൃശ്യം പകകര്‍ത്തി ബ്ലൂ ബ്ലാക്ക്മെയിലിംഗിനിരയാക്കി അരക്കോടി തട്ടാന്‍ ശ്രമം, യുവതിയടക്കമുള്ള സംഘം അറസ്റ്റിലായി. കൊച്ചിയിലായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു ബ്ലാക്മെയിലിങ്.…
Read More » - 22 September
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം:ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്രാ തീരത്ത് ന്യൂനമര്‍ദ്ദം രൂപപെടാനുള്ള സാധ്യത…
Read More » - 22 September
പ്രണയബന്ധത്തില്‍ നിന്നും പിന്മാറി; വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയിലിട്ട് തല്ലിച്ചതച്ച് സഹപാഠി
പ്രണയബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്ലാസ് മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. സംഭവം ഒത്തുതീര്‍പ്പാക്കാന്‍…
Read More » - 22 September
വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമോ ? കുമ്മനം രാജശേഖരൻ പറയുന്നതിങ്ങനെ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനില്ലെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല. പാര്‍ട്ടിയാണ് ജില്ലാ കമ്മിറ്റി…
Read More » - 22 September
ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകിയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള
ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകി ശിഖയെ വിവാഹം കഴിച്ച് മിസ്റ്റര്‍ കേരള പ്രവീണ്‍. കഴിഞ്ഞമാസം തൃശൂര്‍ മാരിയമ്മന്‍ കോവിലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. പിന്നീട് തിരുവനന്തപുരത്തെ രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് രജിസ്റ്റര്‍…
Read More » - 22 September
നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തന്റെ നിരപരാധിത്വം തെളിയിച്ച് പോക്സോ കേസിലെ പ്രതി
നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ് പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവ്. എടച്ചേരി തലായി മീത്തലെ പറമ്പത്ത് സ്വദേശി നൗഫലാണ് കേസില്‍ നിന്നും ഹൈക്കോടതി ഉത്തരവ്…
Read More » - 22 September
വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസ് : ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
ആലപ്പുഴ: ബലാത്സംഗ കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ആലപ്പുഴ വള്ളിക്കുന്നത് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് വള്ളികുന്നം ഡിവൈഎഫ്ഐ മേഖല…
Read More » - 22 September
പാലാരിവട്ടം പാലംപോലെ പാലാരിവട്ടം പുട്ട്- തരംഗമായി റെസ്റ്റോറന്റ് പരസ്യം
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമാണ് പാലാരിവട്ടം മേല്‍പ്പാലം. പാലത്തിലെ ടാറിളകി റോഡും…
Read More » - 22 September
‘പൂമുത്തോളെ’ പാടി മലയാളികളുടെ കൈയടി നേടി ഇതര സംസ്ഥാന തൊഴിലാളി- വീഡിയോ
എം പത്മകുമാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് അഭിനയിച്ച ‘ജോസഫ്’ എന്ന സിനിമയിലെ ശ്രദ്ധേയമായ ഗാനമാണ് ‘പൂമുത്തോളെ. വിജയ് യേശുദാസ് പാടിയ ഗാനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ…
Read More » - 22 September
ഓട്ടോ ഡ്രൈവർ രാജേഷിൻറെ മരണം : സിപിഎം സമ്മർദ്ദത്തെ തുടർന്ന് കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ
കൊച്ചി : എലത്തൂരിൽ ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. സിപിഎം സമ്മർദ്ദത്തെ തുടർന്ന് കേസ് അട്ടിമറിക്കാൻ…
Read More » - 22 September
രാജേഷിന്റെ മൃതദേഹം ദഹിപ്പിക്കില്ല, വീട്ടുവളപ്പില്‍ സംസ്കരിക്കും; ബന്ധുക്കളുടെ ഈ തീരുമാനത്തിന് പിന്നിലെ കാരണം
സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിന് ഇരയായി മരിച്ച ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം വെസ്റ്റ്ഹില്ലിലെ ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബന്ധുക്കള്‍ പിന്മാറി. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കാനാണ്…
Read More » - 22 September
ശമ്പളവുമില്ല, ഡെപ്പോസിറ്റ് തുകയുമില്ല; ഐരാപുരം സിഇടി കോളേജിലെ ജീവനക്കാര്‍ സമരത്തില്‍, ആത്മഹത്യയ്ക്ക് ശ്രമിച്ച് അധ്യാപിക
ഐരാപുരം സി.ഇ.ടി. കോളേജ് മാനേജ്മെന്റിനെതിരേ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകല സമരം ഒരുമാസത്തോളമായിട്ടും തീരുമാനമായില്ല. കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാരായിരുന്നവരാണ് കോളേജ് കവാടത്തിന് മുന്നില്‍ കഴിഞ്ഞ ഇരുപത്തിയേഴ് ദിവസമായി അനിശ്ചിതകാല…
Read More »