Kerala
- Nov- 2019 -9 November
ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായി മാറി. ഇതിന്റെ പശ്ചാത്തലത്തിൽ സംസഥാനത്ത് ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍…
Read More » - 9 November
ഗാന്ധി കുടുംബത്തിന്റെ എസ് പി ജി പ്രൊട്ടക്ഷൻ പിൻവലിച്ചതിനെക്കുറിച്ച് ബിജെപി വക്താവ് സന്ദീപ് പറയുന്നത്
രാജ്യത്തെ ഏറ്റവും പ്രീമിയർ ആയ, പ്രൊഫഷണൽ ആയ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നെഹ്റു കുടുംബത്തെ പോലെ ഇത്രയും അവഹേളിച്ച മറ്റാരുമില്ലെന്ന് ബിജെപി വക്താവ് സന്ദീപ്.
Read More » - 9 November
അയോധ്യ വിധി: കേരളത്തിലും സർക്കാരിന്റെ മുന്നറിയിപ്പും ചില സ്ഥലങ്ങളിൽ നിരോധനാജ്ഞയും
അയോധ്യാ കേസില്‍ ഇന്ന് വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പൊലീസ്. കേരളത്തിന്റെ അതിര്‍ത്തികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍…
Read More » - 9 November
അയോദ്ധ്യ വിധി: കർശന നിർദ്ദേശങ്ങളുമായി സർക്കാർ
അയോധ്യ കേസില്‍ ഇന്ന് വിധി വരാനിരികെ സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപി ലോക്നാഥ് ബഹ്റ നിര്‍ദ്ദേശം നല്കി. ജില്ലാ പോലീസ് മേധാവികള്‍ക്ക് അടക്കമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.…
Read More » - 8 November
രാജ്യത്തെ സമുന്നതരായ മൂന്ന് നേതാക്കളുടെ ജീവന് പന്താടാനുള്ള നീക്കം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ സമുന്നതരായ മൂന്ന് നേതാക്കളുടെ ജീവന് പന്താടാനുള്ള ബിജെപി സര്‍ക്കാരിന്റെ…
Read More » - 8 November
ഒമ്പതാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി
അഞ്ചൽ: അഞ്ചലിൽ ഒമ്പതാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. കോട്ടുക്കൽ ത്രാങ്ങോട് വെണ്മല മുകളിലിൽ വീട്ടിൽ രഘു, ആശ ദമ്പതികളുടെ മകൻ അനന്ദുവിനെയാണ് തട്ടിക്കൊണ്ട് പോകാൻ…
Read More » - 8 November
അയോധ്യാ കേസ്; സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാകുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അയോധ്യാ കേസില്‍ വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാകു എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യാ കേസില്‍ സുപ്രിംകോടതി ചീഫ്…
Read More » - 8 November
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തോക്കുകള്‍ പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തോക്കുകള്‍ പിടികൂടി. ദുബായില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശിയില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിൽ ആറ് തോക്കുകളാണ് പിടികൂടിയത്.…
Read More » - 8 November
വെള്ളംകുടി മുട്ടി; കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച
ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജനങ്ങളുടെ വെള്ളംകുടി മുട്ടിയിട്ട് ഒരാഴ്ച്ച കഴിഞ്ഞ സാഹചര്യത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്തെത്തി.
Read More » - 8 November
നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല് ; ചെയര്‍മാനും പ്രതിപക്ഷാവനിതാ കൗണ്‍സിലര്‍ക്കുമടക്കം നിരവധി പേർക്ക് മർദ്ദനം
പൊന്നാനി: പൊന്നാനി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ സംഘർഷത്തിൽ ചെയര്മാന് മുഹമ്മദ് കുഞ്ഞി, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു.യു ഡി എഫ് വനിതാ കൗണ്‍സില്‍സിലര്‍മാരുള്‍പ്പടെയുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യു…
Read More » - 8 November
കോബ്ര സ്ക്വാഡ്; കേരളത്തിലെ മാവോയിസ്റ്റ് ഭീകരരെ തുരത്താൻ പുതിയ നീക്കവുമായി മോദി സർക്കാർ
കേരളത്തിലെ മാവോയിസ്റ്റ് ഭീകരരെ തുരത്താൻ പുതിയ നീക്കവുമായി മോദി സർക്കാർ. മാവോയിസ്റ്റ് ഭീകരരെ അടിച്ചമർത്താനായി കോബ്ര സ്ക്വാഡിനെ കേന്ദ്രം കേരളത്തിലേയ്ക്ക് അയക്കും.
Read More » - 8 November
യുവതിയുടെ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്
യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎം വയനാട് ജില്ല സെക്രട്ടറിയ്ക്ക് പങ്കെന്ന് പരാതി.ജില്ലാ സെക്രട്ടറി പി.പി ഗഗാറിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് പരാതി നല്കി. എസ്.പിക്ക്…
Read More » - 8 November
ഫുട്ബോളും ജേഴ്സിയും വാങ്ങാൻ യോഗം ചേർന്ന കുട്ടികൾക്ക് കിട്ടിയത് 7 ഫുട്ബോള്‍
മലപ്പുറം: ഫുട്ബോളും ജേഴ്സിയും വാങ്ങാൻ യോഗം ചേർന്ന കുട്ടികൾക്ക് സമ്മാനമായി ലഭിക്കുന്നത് നിരവധി സമ്മാനങ്ങൾ. മിഠായി തിന്നാല്‍ പല്ലു ചീത്തയാകുമെന്നും അത് ഉപേക്ഷിച്ച് ഫുട്ബോളും ജേഴ്സിയും വാങ്ങാനുള്ള…
Read More » - 8 November
‘ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന്’ മരണത്തിന് കീഴടങ്ങിയ ലാല്സന് കണ്ണീര് കുറിപ്പുമായി നന്ദു മഹാദേവ
കാന്‍സര്‍ രോഗികള്‍ക്ക് എന്നും കരുത്തു പകര്‍ന്ന ലാല്സണ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ക്യാന്‍സറിന്റെ പിടിയിലും ആത്മവിശ്വാസത്തോടെ പോരാടിയ മാതൃകാ യുവത്വമാണ് വിടപറഞ്ഞത്. ലാല്‍സന്റെ മരണവാര്‍ത്ത പങ്കുവെച്ചത് നന്ദു…
Read More » - 8 November
വിദ്യാർത്ഥികളുടെ മാവോയിസ്റ്റ് ബന്ധം, ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ജില്ലാ നേതൃത്വം
കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെയും താഹയുടെയും കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാമെടുത്തിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്. പാര്‍ട്ടിക്ക് അന്വേഷിക്കാന്‍ അതിന്റേതായ സംവിധാനങ്ങളുണ്ടെന്നും ജില്ലാ…
Read More » - 8 November
പെട്രോൾ പമ്പിൽ ഇനി പണവും, കാർഡും വേണ്ട; ‘ഫാസ്റ്റാഗ്’ ഉണ്ടെങ്കിൽ പെട്രോൾ ലഭിക്കും
പെട്രോൾ പമ്പിൽ ഇനി പണവും, കാർഡും വേണ്ട. പെട്രോൾ അടിക്കാനും 'ഫാസ്റ്റാഗ്' മതി. വാഹനത്തിന്റെ ഗ്ലാസിൽ പതിപ്പിച്ച 'ഫാസ്റ്റാഗ്' റീചാർജ് ചെയ്താണ് ഇന്ധനം നിറയ്ക്കുന്നത്. ഒരു ലീറ്റർ…
Read More » - 8 November
മാവോയിസ്റ്റുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം അവസാനിക്കുകയുള്ളുവെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ പോലുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാമെന്ന ധാരണ ബാലിശമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള രാഷ്ട്രീയ…
Read More » - 8 November
മലദ്വാരത്തിൽ സ്വർണ്ണ ഗുളിക; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
മലദ്വാരത്തിൽ സ്വർണം ഗുളിക രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. പത്തുലക്ഷത്തോളം രൂപ വില വരുന്ന സ്വർണവുമായി രാമനാഥപുരം സ്വദേശിയായ കോട്ടസ്വാമി…
Read More » - 8 November
സീനിയർ സിറ്റിസൺ തിരിച്ചറിയൽ കാർഡ്: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് നിർദേശം
തിരുവനന്തപുരം: സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നോ മറ്റ് സർക്കാർ വകുപ്പ്/ഏജൻസികൾ മുഖേനയോ വൃദ്ധജനങ്ങൾക്കായി സീനിയർ സിറ്റിസൺസ് കാർഡ് വിതരണം ചെയ്യുന്നില്ലെന്നും സാമൂഹ്യനീതി ഡയറക്ടറേറ്റ് മുഖേന നടപ്പിലാക്കുന്ന പദ്ധതി…
Read More » - 8 November
‘ഒരു കുഞ്ഞും ഇനി ഇവിടെ ചവിട്ടിയരയ്ക്കപ്പെടരുത്, നീണ്ട 8 വര്‍ഷം കാത്ത് കാത്തിരുന്ന് നിരന്തരമായുള്ള പ്രാര്‍ത്ഥനയ്ക്കുത്തരമായി ദൈവം നിധിപോലെ നല്കിയ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാണ് താനുമെന്ന് പ്രേംകുമാര്‍
വാളയാറില്‍ ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷമാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് നടന് പ്രേംകുമാറും രംഗത്തെത്തി. സ്നേഹവും വാത്സല്യവും ലാളനയും സുരക്ഷിതത്വവും…
Read More » - 8 November
സിഡ്കോ ഖനന അഴിമതി: മണല്‍ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്; കുറ്റപത്രം സമര്‍പ്പിച്ചു
സിഡ്കോ ഖനന അഴിമതിക്കേസില്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡ്കോയില്‍ 2006 മുതല്‍ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സജി ബഷീറും അസിസ്റ്റന്റ്…
Read More » - 8 November
‘ഒരു മേല്‍ ഉദ്യോഗസ്ഥനെങ്ങനെ ആയിരിക്കണം എന്ന് എക്കാലവും സാറിനെ നോക്കി എനിക്ക് പറയാനാവും’ സുരക്ഷാ ജീവനക്കാരന്റെ കുറിപ്പ് വൈറലാകുന്നു
കേരള ഹൈക്കോടതി ജഡ്ദി വി ചിംദബരേഷ് വിരമിച്ചപ്പോള്‍ സുരക്ഷാ ജിവനക്കാരനായ സുള്‍ഫിഖാന്‍ റാവുത്തറാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥനെങ്ങനെ ആയിരിക്കണം എന്ന് എക്കാലവും സാറിനെ…
Read More » - 8 November
വാഹന പരിശോധന സമയത്ത് ഹാജരാക്കുന്ന ഡിജിറ്റല്‍ രേഖകള്‍; ഡിജിപി വ്യക്തമാക്കുന്നതിങ്ങനെ
തിരുവനന്തപുരം: വാഹന പരിശോധന സമയത്ത് ഹാജരാക്കുന്ന ഡിജിറ്റല്‍ രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഡിജി ലോക്കര്‍, കേന്ദ്ര റോഡ്…
Read More » - 8 November
കന്നഡ -മലയാളം എല്‍ഡി ക്ലര്‍ക്ക് പരീക്ഷ തട്ടിപ്പ്; പി എസ് സി പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനായി അധ:പതിച്ചതായി ബിജെപി ജില്ലാ പ്രഡിഡന്റ്
കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതോടെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനായി അധ:പതിച്ചതായി ബിജെപി ജില്ലാ പ്രഡിഡന്റ് അഡ്വ.കെ.ശ്രീകാന്ത്. സിപിഎം പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിക്കാനുള്ള…
Read More » - 8 November
4 കിലോ സവാള വാങ്ങുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി കച്ചവടക്കാരന്
കൊല്ലം: കടയിലെത്തുന്നവരെ സന്തോഷത്തോടെ മടക്കാന്‍ പുതിയ ഓഫറുമായി പച്ചക്കറി കച്ചവടക്കാരന്. നാലു കിലോ സവാള വാങ്ങിയാല്‍ ഒരു ഷര്‍ട്ട് സൗജന്യമായാണ് കച്ചവടക്കാരന് പ്രകാശ് നല്‍കുന്നത്. കൊല്ലം കളക്ടറേറ്റിനടുത്തെ…
Read More »