Kerala
- Nov- 2019 -8 November
സുപ്രീം കോടതി വിധി: കടുത്ത നിലപാട് സ്വീകരിക്കുമെന്ന് യാക്കോബായ വിശ്വാസികൾ; സഭയുടെ ഭീഷണിയുടെ മുമ്പിൽ പിണറായി പതുങ്ങിയോ?
ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വന്ന കോടതി വിധിയിൽ ശക്തമായ പ്രതിഷേധമാണ് യാക്കോബായ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സുപ്രീംകോടതി വിധിയുടെ പേരിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക്…
Read More » - 8 November
ഭാര്യയെ വെട്ടി കൊലപ്പെടുത്തി,ഭർത്താവ് ആത്മഹത്യ ചെയ്തു : സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട : ഭാര്യയെ വെട്ടി കൊലപ്പെടുത്തി, ഭർത്താവ് ആത്മഹത്യ ചെയ്തു.പത്തനംതിട്ട മലയാലപ്പുഴയിൽ നക്കര വെള്ളാവ് വീട്ടിൽ ഹരി ആണ് ഭാര്യ ലളിതയെ കോടാലി കൊണ്ട് വെട്ടി കൊന്നത്.…
Read More » - 8 November
മാവോയിസ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ്; വിഷയത്തില്‍ ഇടപെടില്ല , സാഹചര്യം വളരെ ഗുരുതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം : കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും, താഹയെയും കൈവിട്ട് സിപിഎം. യുഎപിഎ ചുമത്തിയ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും, യുഎപിഎ…
Read More » - 8 November
വാളയാർ സംഭവം: കേസ് സിബിഐക്ക് വിടുന്നതിൽ തടസമില്ല; പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
വാളയാർ പീഡനക്കേസിൽ പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സർക്കാർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read More » - 8 November
മാനസിക രോഗമുള്ള വനിത പൊലീസുകാരി മാധ്യമ പ്രവര്‍ത്തകനെ മർദ്ദിച്ച സംഭവം; കർശന നീക്കവുമായി അഡീഷണല്‍ കമ്മീഷണര്‍
മാനസിക രോഗമുള്ള വനിത പൊലീസുകാരി മാധ്യമ പ്രവര്‍ത്തകനെ മർദ്ദിച്ച സംഭവത്തിൽ കർശന നീക്കവുമായി തിരു. അഡീഷണല്‍ കമ്മീഷണര്‍ ഹര്‍ഷിത അത്തല്ലൂരി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയില്‍…
Read More » - 8 November
ചെമ്മീന്‍ റോസ്റ്റ് കഴിച്ചതിനുശേഷം ലൈംജ്യൂസ് കുടിച്ചാല്‍ മരണമോ? ഡോക്ടര്‍ക്ക് പറയാനുള്ളത്
‘ഡോക്ടറെ, ചെമ്മീനും നാരങ്ങാവെള്ളവും കൂടെ കഴിച്ചാല്‍ കുഴപ്പമാണെന്ന് ആരോ പറഞ്ഞപ്പോള്‍ നിങ്ങള്‍ കളിയാക്കിയില്ലേ. അതൊക്കെ വെറുതെയാണെന്ന് ലേഖനവുമെഴുതി. പക്ഷെ ഇന്നലെ എന്റെ കൂട്ടുകാരന് ചെമ്മീന്‍ റോസ്റ്റൊക്കെ കൂട്ടി…
Read More » - 8 November
ശബരിമലയുമായി ബന്ധപ്പെട്ട നവോത്ഥാന സമരങ്ങളില്‍ മുന്നില്‍ നിന്ന ഇടത് യൂണിയന് നേതാവ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോൾ പോക്സോയിൽ കുടുങ്ങി; പീഡന നേതാവിനെതിരെ നടപടിയെടുക്കാതെ പിണറായി സർക്കാർ
ശബരിമലയുമായി ബന്ധപ്പെട്ട നവോത്ഥാന സമരങ്ങളില്‍ മുന്നില്‍ നിന്ന ഇടത് യൂണിയന് നേതാവ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോൾ പോക്സോയിൽ കുടുങ്ങിയെങ്കിലും പീഡന നേതാവിനെതിരെ ഒരു നടപടിയും പിണറായി സർക്കാർ…
Read More » - 8 November
ഹാമര്‍ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്
കോഴിക്കോട്: സ്കൂള്‍ കായികമേളയില്‍ വീണ്ടും ഹാമര്‍ ത്രോ മത്സരത്തിനിടെ അപകടം. കോഴിക്കോട്ട് റവന്യു ജില്ലാ സ്കൂള്‍ കായികമേളക്കിടെയാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മല്സരാര്ഥി എറിയാനുളള…
Read More » - 8 November
ബാങ്കിന് കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നൽകിയ സംഭവം, നടപടി നിയമവിരുദ്ധം; എം എം മണിയെ രൂക്ഷമായി വിമർശിച്ച് റവന്യൂമന്ത്രി
വൈദ്യുതിമന്ത്രി മന്ത്രി എം.എം മണിയുടെ മരുമകന് പ്രസിഡന്റായ രാജാക്കാട് ബാങ്കിന് കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നൽകിയ സംഭവത്തിൽ എം എം മണിയെ രൂക്ഷമായി വിമർശിച്ച് റവന്യൂമന്ത്രി ഇ.…
Read More » - 8 November
സംവിധായകൻ ശ്രീകുമാറിനെതിരായ കേസ്: ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി
പരസ്യ- സിനിമാ സംവിധായകൻ ശ്രീകുമാറിനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി. മഞ്ജുവിന്റെ ആരോപണങ്ങളെ ശരി…
Read More » - 8 November
കൊച്ചി വിമാനത്താവളത്തിൽ തോക്കുകൾ പിടിച്ചെടുത്തു : ഒരാൾ കസ്റ്റഡിയിൽ
എറണാകുളം : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തോക്കുകൾ പിടിച്ചെടുത്തു. . എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ആറു തോക്കുകളാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ പാലക്കാട്…
Read More » - 8 November
കുട്ടികള്‍ക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കി; വീട്ടമ്മമാര്‍ക്ക് വന്‍ പിഴ ചുമത്തി പൊലീസ്
കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സ്കൂട്ടര്‍ ഓടിച്ചതിന് രണ്ട് വീട്ടമ്മമാര്‍ക്ക് വന്‍ തുക പിഴയിട്ട് പൊലീസ്. ബുധനാഴ്ച കാസര്‍കോടാണ് സംഭവം. 25,000 രൂപ പിഴയടയ്ക്കാനാണ് പൊലീസ് വീട്ടമ്മമാര്‍ക്ക് നല്കിയ…
Read More » - 8 November
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയിൽ പ്രതിഷേധം : കെ മുരളീധരൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂ ഡൽഹി : വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയിൽ പ്രതിഷേധവുമായി കെ മുരളീധരൻ എംപി. അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. സംഘടനാപരമായ പാളിച്ച വട്ടിയൂർക്കാവിലുണ്ടായതായും,എൻഎസ്സിന്റെ പരസ്യ…
Read More » - 8 November
കേരളത്തിലെ ഭരണം മോദിയുടെ ഭരണം പോലെയാകരുതെന്ന് കാനം
കൊച്ചി• കേരളത്തിലെ ഭരണം മോദിയുടെ ഭരണം പോലെയാകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സി.പി.ഐക്കില്ല. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.…
Read More » - 8 November
കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്ക്കെതിരെ കെ.മുരളീധരന്
തിരുവനന്തപുരം: കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്ക്കെതിരെ വിമർശനവുമായി കെ.മുരളീധരന്. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും മുരളീധരന് വ്യക്തമാക്കി. സോണിയ ഗാന്ധിയെ…
Read More » - 8 November
മലപ്പുറത്ത് തുണിക്കടക്ക് തീയിട്ടത് കവര്‍ച്ചക്ക് ശേഷം: ലക്ഷങ്ങളുടെ നഷ്ടം
മലപ്പുറം : രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ്…
Read More » - 8 November
സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം, തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം
കോട്ടയം :ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം. കീടനാശിനിയായ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണ് അരിയില്‍ കണ്ടെത്തിയത്. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ…
Read More » - 8 November
എട്ടുവര്‍ഷത്തിനുശേഷം വീണ്ടുമൊരു വലയസൂര്യഗ്രഹണം വരുന്നു; കേരളത്തിൽ മാത്രം ദൃശ്യമാകും
കോട്ടയ്ക്കല്‍: എട്ടുവര്‍ഷത്തിനുശേഷം ഡിസംബര്‍ 26-ന് വീണ്ടുമൊരു വലയസൂര്യഗ്രഹണം വരുന്നു. സൂര്യന് ഭംഗിയേറിയ സ്വര്‍ണവലയംപോലെ പ്രത്യക്ഷമാകുന്ന ഈ വലയഗ്രഹണം കേരളത്തില്‍ മാത്രമാവും പ്രത്യക്ഷമാകുക. വലയസൂര്യനെ നന്നായി കാണാവുന്നത് കല്പറ്റയിൽ…
Read More » - 8 November
50000 രൂപയുമായി ഗുരുവായൂരിലെത്തിയ വ്യാജ ഐപിഎസുകാരൻ സമ്പാദിച്ചത് കോടികൾ
ഗുരുവായൂര്‍:ഒരിക്കല്‍ ഐ.പി.എസുകാരനാണെന്നു തെറ്റിദ്ധരിച്ച് വിബിന് കാര്‍ത്തിക്കിന് സല്യൂട്ട് കൊടുത്തവരാണ് ഗുരുവായൂര്‍ പോലീസ്. അതേ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കൈകള്‍ കൊണ്ടുതന്നെ വിലങ്ങ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് വിബിന്.വെറും അൻപതിനായിരം…
Read More » - 8 November
സൗരോര്‍ജത്തില്‍ പ്രകാശിക്കാനൊരുങ്ങി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സൗരോര്‍ജ പദ്ധതി നടപ്പിലാക്കാനൊരുങ്ങി വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ). സിയാലുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും…
Read More » - 8 November
പി എസ് സി പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടില്‍ സിബിഐ അന്വേഷണം തള്ളി മുഖ്യമന്ത്രി. പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് കോടതിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതെ…
Read More » - 8 November
ബുൾബുൾ അതിതീവ്ര ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലി വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഇത് പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുള്‍ബുളിന്റെ സ്വാധീനംകാരണം…
Read More » - 8 November
മാവോയിസ്റ്റ് വേട്ട; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: 4 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ഫിറോസിനെ മാറ്റി. പകരം ഡി.വൈ.എസ്.പി വി.എ ഉല്ലാസിന് ചുമതല നല്കി. ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ…
Read More » - 8 November
പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാര്‍ ഒളിവില്‍ താമസിക്കുന്നതായി റിപ്പോർട്ട്
കുമളി: റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാർ പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികളെന്ന വ്യാജേന ഒളിവില്‍ താമസിക്കുന്നതായി സൂചന. ഇക്കാര്യം ട്രേഡ് യൂണിയന് സംഘടനകള്‍ ഉള്‍പ്പെടെ സ്ഥിരീകരിക്കുന്നു.സംസ്ഥാന ആഭ്യന്തര…
Read More » - 8 November
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കൂത്തുപറമ്പ: ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ചൈൽഡ് ലൈൻ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാടി ബ്രാഞ്ച് സെക്രട്ടറിയായ പ്രജിത് ലാലിനെ (30…
Read More »