Latest NewsKerala

ക​ള്ള് ഷാ​പ്പി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് പ​ണ​വും ക​ള്ളും കറികളും ക​വ​ര്‍​ന്നു

മേശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 10000 രൂ​പ, ര​ണ്ട​ര കെ​യ്സ് ക​ള്ള്, കോ​ഴി, മു​യ​ല്‍, ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ക്ക, മ​ത്സ്യം, ഞ​ണ്ട് എന്നിവ ഉ​ള്‍​പ്പെ​ടെ ക​വ​ര്‍​ന്നു.​

കു​ന്ന​ത്തൂ​ര്‍:​ കു​ന്ന​ത്തൂ​ര്‍ പൂ​ത​ക്കു​ഴിയിലുള്ള ക​ള്ള് ഷാ​പ്പി​ല്‍ മോ​ഷ​ണം.​ ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.​ ഇ​ന്ന​ലെ രാ​വി​ലെ ഷാ​പ്പ് തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.​ ഷാ​പ്പി​ന്‍റെ പി​റ​കി​ലെ ക​ത​കി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ മേ​ശ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്. മേശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 10000 രൂ​പ, ര​ണ്ട​ര കെ​യ്സ് ക​ള്ള്, കോ​ഴി, മു​യ​ല്‍, ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ക്ക, മ​ത്സ്യം, ഞ​ണ്ട് എന്നിവ ഉ​ള്‍​പ്പെ​ടെ ക​വ​ര്‍​ന്നു.​

നി​ക്ഷേ​പ ച​ട്ട​ങ്ങ​ള്‍ പാലിച്ചില്ല; ശക്തമായ സമരവുമായി വ്യാപാരികളുടെ സംഘടന മുന്നോട്ട്

ലൈ​സ​ന്‍​സി പ​ടി​ഞ്ഞാ​റെ ക​ല്ല​ട വി​ള​ന്ത​റ വി​നോ​ദ് ഭ​വ​നി​ല്‍ വി​നോ​ദ് ശാ​സ്താം​കോ​ട്ട പോലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.പ്ര​ദേ​ശ​ത്ത് രാ​ത്രികാ​ല​ങ്ങ​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം.​ ഇ​ട റോ​ഡു​ക​ളി​ല്‍ ത​മ്ബ​ടി​ക്കു​ന്ന മ​ദ്യ​പ​സം​ഘം നാ​ട്ടു​കാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്.​ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button