KeralaLatest NewsNews

ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തിന് സമീപം വെടിയുണ്ട; പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഉപയോഗ ശൂന്യമായ വെടിയുണ്ടയുടെ ഭാഗം കണ്ടെത്തി. നാലമ്പലത്തിനകത്ത് ഭണ്ഡാരത്തിന് സമീപത്തു നിന്നാണ് വെടിയുണ്ടയുടെ ഭാഗം ലഭിച്ചത്. വെടുയുണ്ടയുടെ ഈയ്യഭാഗമാണ് കണ്ടെത്തിയത്.

ALSO READ: ഹിന്ദുക്കള്‍ സമഗ്രാധിപത്യത്തിന് ആഗ്രഹിക്കുന്നില്ല; സിംഹം ഒറ്റയ്ക്കായാല്‍ കാട്ടുനായ്ക്കള്‍ നശിപ്പിക്കുമെന്ന് മോഹന്‍ഭാഗവത്

പിസ്റ്റള്‍ പോലുള്ള ചെറിയ തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടയുടെ ഭാഗമാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞു. നാലമ്പലത്തിനകത്ത് ഭണ്ഡാരത്തിന് സമീപത്തു നിന്നാണ് വെടിയുണ്ടയുടെ ഈയ്യ ഭാഗം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മഞ്ചിക്കണ്ടി മാവോയിസ്റ്റ് ആക്രമണത്തിനു ശേഷം തൃശൂര്‍ ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button