Kerala
- Nov- 2019 -21 November
കോട്ടയത്ത് പതിനൊന്നുവയസുകാരിയെ ‘അമ്മ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ട് ഞെട്ടലോടെ നാട്ടുകാർ
കോട്ടയം: ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് അമ്മ കൊലപ്പെടുത്തി. കോട്ടയം രാമപുരം ളാലം നെപ്പിച്ചുഴ കാനത്തില്‍ വീട്ടില്‍ എം.ജി കൊച്ചുരാമന്റെ മകള്‍…
Read More » - 21 November
പിന്‍സീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ്; പരിശോധന കർശനമാക്കാൻ നിർദേശം
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പരിശോധന കർശനമാക്കാൻ നിർദേശം. വാഹന പരിശോധനയുടെ പേരിലുള്ള പ്രാകൃത വേട്ടയാടല്‍ ഉണ്ടാകുകയില്ലെന്നും ബോധവല്‍ക്കരണത്തിലൂടെ നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും…
Read More » - 21 November
അന്നമ്മ തോമസിനെ വധിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജോളി
കോഴിക്കോട്: വ്യാജ ബിരുദം പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് ഭര്‍തൃ മാതാവായ അന്നമ്മ തോമസിനെ വധിച്ചതെന്ന് ജോളിയുടെ കുറ്റസമ്മതം. ബിരുദാനന്തര ബിരുദധാരിയാണെന്ന് വ്യക്തമാക്കി പൊന്നമറ്റം വീട്ടിലെത്തിയ ജോളിയെ ജോലിക്ക് പോകാന്‍…
Read More » - 21 November
കോൺഗ്രസ് മൃദുഹിന്ദുത്വനിലപാട് സ്വീകരിക്കുന്നെന്നു ലീഗിന് പരാതി: നേതാക്കൾ സോണിയയെ കണ്ടു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സമീപകാലത്തായി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനവുമായി മുസ്ലിം ലീഗ്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും കോണ്‍ഗ്രസ് ഈ നിലപാട് സ്വീകരിക്കുന്നതെന്നാരോപിച്ചു ലീഗ്…
Read More » - 21 November
ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ
ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്…
Read More » - 21 November
ശബരിമല തീര്‍ഥാടകര്‍ക്കു സഹായമൊരുക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍
കൊച്ചി: ശബരിമല തീര്‍ഥാടകര്‍ക്കു സഹായമൊരുക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ച് ദേവസ്വം ബോർഡ്. ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്താണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ധനലക്ഷ്മി ബാങ്ക്…
Read More » - 20 November
ക്ഷേത്രത്തിനു നേരെ അക്രമം ; പ്രതിഷ്ഠകള്‍ തല്ലിത്തകര്‍ത്തു
എറണാകുളം : ക്ഷേത്രത്തിനു നേരെ അക്രമം ,പ്രതിഷ്ഠകള്‍ തല്ലിത്തകര്‍ത്തു. എറണാകുളത്താണ് സംഭവം. കാക്കനാട് ക്ഷേത്രത്തിനുനേരെയായിരുന്നു സാമൂഹ്യദ്രോഹികള്‍ അക്രമം അഴിച്ചുവിട്ടത്. കാക്കനാട് അത്താണി നെടുംകുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉപദേവന്മാരുടെ…
Read More » - 20 November
ശ്രീപത്മനാഭന്റെ അനുഗ്രഹത്തിനും പ്രീതിക്കുമായി നടത്തുന്ന മുറ ജപത്തിന് ആരംഭം : ആറ് വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന മുറജപത്തില്‍ പങ്കു ചേര്‍ന്നാല്‍…
തിരുവനന്തപുരം : ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറ ജപത്തിന് വ്യാഴാഴ്ച ആരംഭമാകുന്നു. നാടിന്റെയും വ്യക്തിയുടെയും ശുദ്ധീകരണമാണ് മുറജപം. ശ്രീപത്മനാഭന്റെ അനുഗ്രഹത്തിനും പ്രീതിക്കുമായാണ് മുറജപം…
Read More » - 20 November
സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാലുപേര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് സൂചന
തിരുവനന്തപുരം : സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വരുമെന്ന് സൂചന . ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കെതിരേയുള്ള പൊലീസ് നടപടിയിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിലാണ് നടപടി ഉണ്ടാവുക .…
Read More » - 20 November
കൂടത്തില്‍ ജയമാധവന്‍ നായരുടെ മരണം: കൊലപാതകം : കള്ള സാക്ഷി പറയാന്‍ ഓട്ടോ ഡ്രൈവര്‍ക്ക് വാഗ്ദാനം ചെയ്തത് ലക്ഷങ്ങള്‍
തിരുവനന്തപുരം : കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരുടെ(63) മരണം സ്വഭാവികമല്ല, അത് കൊലപാതകമാണെന്ന് ഏകദേശ സ്ഥിരീകരണം. മരണവുമായി ബന്ധപ്പെട്ട് കള്ള സാക്ഷിയെ സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നതായി…
Read More » - 20 November
സിസ്റ്റര്‍ അഭയയുടേത് കൊലപാതകം : കേസിലെ ഏറ്റവും നിര്‍ണായക മൊഴി പുറത്ത് : മരണ കാരണം തലയോട്ടിയുടെ മധ്യ ഭാഗത്തെ ആഴത്തിലുള്ള മുറിവ് : കണ്ടെത്തലുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടേത് കൊലപാതകം, കേസിലെ ഏറ്റവും നിര്‍ണായക മൊഴി പുറത്ത്. സിസ്റ്റര്‍ അഭയ മരിച്ചത് തലയ്ക്കേറ്റ മാരക ക്ഷതം കൊണ്ടാണെന്നാണ് നിര്‍ണായക മൊഴി പുറത്തുവന്നിരിക്കുന്നത്. ഫോറന്‍സിക്…
Read More » - 20 November
ഊബര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സംവിധാനം : ആദ്യം തലസ്ഥാനത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് ഊബര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സംവിധാനം ആരംഭിയ്ക്കുന്നു. തിരുവനന്തപുരം നഗരത്തിലാണ് സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സംവിധാനം ആദ്യം എത്തുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ…
Read More » - 20 November
മാവോയിസ്റ്റുകളെ മുസ്ളീം തീവ്രവാദികൾ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണം : ഡി. രാജ
ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നെന്ന സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ രംഗത്ത്. മുസ്ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവ് എവിടെയെന്ന്…
Read More » - 20 November
രോഗിയായ വീട്ടമ്മയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി മാല കവര്‍ന്ന കേസ് : 22 കാരി അറസ്റ്റില്‍
തൃശൂര്‍ : രോഗിയായ വീട്ടമ്മയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി മാല കവര്‍ന്ന കേസ് . 22 കാരി അറസ്റ്റിലായി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ…
Read More » - 20 November
കൃതിയുടെ വിവാഹത്തിന്റെ ടിക്ടോക് വൈറലാവുന്നു, ആഹ്ളാദം ദുരന്തത്തിലേക്കെന്ന് അറിയാതെ ഉല്ലസിച്ച് കൃതി
കോട്ടയം: ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് നടന്ന കൃതി കൊലക്കേസ് ഒരു നാടിനെ ഒന്നാകെ നൊമ്പരപ്പെടുത്തിയ സംഭവമാണ്. ഇപ്പോള്‍ കൃതിയുടേയും രണ്ടാം ഭര്‍ത്താവ് വൈശാഖിന്റെയും വിവാഹദിനത്തിലെ ടിക്ക് ടോക്ക്…
Read More » - 20 November
കോട്ടയത്ത് പതിനൊന്നുകാരിയെ അമ്മ കൊലപ്പെടുത്തി
കോട്ടയം: ഉഴവൂരില്‍ കുട്ടിയെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. പതിനൊന്നു വയസ്സുകാരി സൂര്യയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ഷാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പൊലീസ്…
Read More » - 20 November
ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന നിലപാടിൽ ഉറച്ച് പി മോഹനൻ, ഉദ്ദേശിച്ചത് ആരെയെന്നു വ്യക്തമാക്കി പുതിയ പ്രസ്താവന
കോഴിക്കോട്: ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന നിലപാടിൽ ഉറച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. എൻഡിഎഫിനേയും പോപ്പുലർ ഫ്രണ്ടിനേയുമാണ് താൻ ഉദ്ദേശിച്ചതെന്നും മോഹനൻ വ്യക്തമാക്കി.…
Read More » - 20 November
‘ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതമാര്‍ഗമുണ്ടാക്കാനുള്ള സഹായമായി മാറും’ അഭിമാനകരമായ നേട്ടമാണിതെന്നും മന്ത്രി എ.കെ ബാലന്
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികള്‍ വനത്തില്‍ നിന്ന് ശേഖരിക്കുന്നതും കൃഷി ചെയ്തുണ്ടാക്കുന്നതുമായ ഉല്‍പ്പന്നങ്ങളുടെ വിപണന സ്റ്റാള്‍ നിയമസഭാ സമുച്ചയത്തില്‍ മന്ത്രി എകെ ബാലന് ഉദ്ഘാടനം ചെയ്തു. 200 പരം…
Read More » - 20 November
സി.പി.എം സംഘ്പരിവാറിന് വഴിമരുന്നിട്ടു കൊടുക്കുന്നു – വെല്‍ഫെയർ പാർട്ടി
തിരുവനന്തപുരം•സംഘ്പരിവാര്‍ ഉയർത്തുന്ന വാദങ്ങളെ കേരളത്തില്‍ അതേപടി ആവർത്തിക്കുകയും സംഘ്പരിവാറിന്റെ പോലീസ് നയം നടപ്പാക്കുകയും വഴി സി.പി.എം സംഘ്പരിവാറിന് വഴിമരുന്നിട്ടുകൊടുക്കുകയാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവിച്ചു. സിപിഎം…
Read More » - 20 November
സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് : മുന്നറിയിപ്പുമായി എസ്എഫ്ഐ
തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി എസ്എഫ്ഐ. മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നല്കി. സംഭവത്തെ കുറിച്ച് അന്വേഷണമില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് എസ്എഫ്ഐ…
Read More » - 20 November
ബന്ധുക്കളും വീട്ടുകാരും അകറ്റി നിർത്തുന്നു: ടിവിചാനലിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ : അഭിനയമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്തി സന്നിധാനത്ത് ഒളിച്ചുകയറിയ കനകദുര്‍ഗ പൊട്ടിക്കരഞ്ഞുകൊണ്ട് ടിവി ചാനലിന് മുന്നിലെത്തി. ബിബിസി തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കനകദുര്‍ഗ താന്‍ ഇപ്പോള്‍ നേരിടുന്ന…
Read More » - 20 November
ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് അജിതയുടെ മൃതദേഹം വേണ്ടെന്നു അമ്മ സ്വര്‍ണമേരി
പാലക്കാട്: അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ് അജിതയുടെ(20) മൃതദേഹം കുടുംബത്തിന് വേണ്ടെന്ന് അമ്മ സ്വര്‍ണ്ണമേരി. ഇത് വ്യക്തമാക്കുന്ന കത്ത് അമ്മ പോലീസ് സംഘത്തിന് കത്ത് നല്കി.…
Read More » - 20 November
ഹെല്‍മറ്റ് വേട്ട : പൊലീസിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത് ഹെല്‍മെറ്റ് വേട്ടയ്ക്കിറങ്ങുന്ന പൊലീസിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഹെല്‍മറ്റ് ഇല്ലാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി പൊലീസുകാരോട് കര്‍ശനമായി നിര്‍ദേശിച്ചു. ട്രാഫിക് നിയമലംഘകരെ…
Read More » - 20 November
അമ്പിളി- ആദിത്യന് ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു
പ്രേക്ഷകരുടെ പ്രിയ ടെലിവിഷന്‍ താരങ്ങളായ അമ്പിളി ദേവിയ്ക്കും ആദിത്യന് ജയനും ആണ്‍കുഞ്ഞ് പിറന്നു. ഫെയ്സ്ബുക്ക് പേജിലൂടെ ആദിത്യന് തന്നെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന കാര്യം പറഞ്ഞത്. അമ്പിളി…
Read More » - 20 November
എല്ലാം മറന്ന് വിസ്മയം തീര്ക്കാര് അവര്‍ അബുദാബിയിലേക്ക് പറന്നു: യാത്രയാക്കുമ്പോള്‍ ചോദ്യവുമായി വിഷ്ണു: മന്ത്രി ദുബായ്ക്ക് വരുന്നില്ലേ! സന്തോഷം കൊണ്ട് നിറകണ്ണുകളോടെ രക്ഷിതാക്കള്‍
തിരുവനന്തപുരം•അബുദാബിയില്‍ മാജിക് പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡര്‍മാരും എം പവര്‍ ടീം അംഗങ്ങളുമായ സെറിബ്രല്‍ പാള്‍സി ഓട്ടിസം…
Read More »