Kerala
- Nov- 2019 -20 November
മോഹനൻ മാസ്റ്ററെ വേട്ടയാടാൻ അനുവദിക്കില്ല: സി.പി.എം നേതാവിന് പിന്തുണയുമായി യുവമോര്‍ച്ച ഹാഷ്ടാഗ് ക്യാംപെയിന്
കോഴിക്കോട്•മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് മാസ്റ്റര്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച ഹാഷ്ടാഗ് ക്യാംപെയിന്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്…
Read More » - 20 November
സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നിറങ്ങി: പറന്നത് കാമുകനെത്തേടി ഡല്‍ഹിയിലേക്ക് ; യുവതി റിമാന്‍ഡില്‍
വടകര•18 ഉം 14 വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനെക്കാണാന്‍ ഡല്‍ഹിയിലേക്ക് പറന്ന വീട്ടമ്മ റിമാന്‍ഡില്‍. തിരുവള്ളൂര്‍ പിലാക്കണ്ടി അശോകന്റെ ഭാര്യ ബബിതയെ(43)യാണ് കാമുകനെത്തേടി ഡല്‍ഹിയിലേക്ക് പോയത്. സൈബര്‍…
Read More » - 20 November
ഉൾക്കടലിൽ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു
നാഗര്‍കോവില്‍: മത്സ്യബന്ധനത്തിനായി ഉൾക്കടലിലേക്ക് പോകാവേ, കടലിൽ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ പോലീസിന്റെ സഹായത്തോടെ കരയിലേക്കെത്തിച്ചു. തേങ്ങാപ്പട്ടണം തുറമുഖത്തു നിന്നും മീന്പിടിക്കാന്പ്പോയ ആറു മത്സ്യത്തൊഴിലാളികളെയാണ് പോലീസ് സഹായത്തോടെ സുരക്ഷിതരാക്കിയത്.…
Read More » - 20 November
‘പോലീസ് മേധാവിയുടെ പത്നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്?’ പരിഹാസവുമായി അഡ്വ. ജയശങ്കര്‍
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ടു പോയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ശകാരിക്കുകയും നില്‍പ്പ് ശിക്ഷ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ…
Read More » - 20 November
കെ.എസ്.യു മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ ചൊവ്വാഴ്ച കെ.എസ്.യു. നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എം.എല്‍.എ, ഷാഫി പറമ്ബില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം…
Read More » - 20 November
വിഴിഞ്ഞം പദ്ധതിയുടെ മറവിൽ പ്രകൃതി ചൂഷണം; അനധികൃതമായി പാറപൊട്ടിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ രംഗത്ത്
കോന്നി: സംസ്ഥാനത്ത് പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ മറവിൽ കൂടല്‍ കള്ളിപ്പാറ മല അനധികൃതമായി പൊളിക്കുന്നുവെന്നാരോപിച്ചു നാട്ടുകാർ രംഗത്ത്. വർധിച്ചു വരുന്ന പ്രകൃതി ചൂഷണങ്ങളെ ചെറുക്കുക…
Read More » - 20 November
ശബരിമലയില്‍ ഭരണ നിർവ്വഹണത്തിന് പ്രത്യേക നിയമം വേണം, മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നതെങ്ങനെ : സുപ്രീം കോടതി
ന്യൂ ഡൽഹി : ശബരിമല ക്ഷേത്രത്തിലെ ഭരണനിര്‍വഹണത്തിനായി പ്രത്യേക നിയമം വേണം. ഇക്കാര്യത്തിൽ ഇന്ന് തന്നെ മറുപടി നൽകണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള…
Read More » - 20 November
ടിക്ക് ടോക് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവം : 63 കാരന് പിടിയില്‍
കൂത്തുപറമ്പ്•ടിക്ക് ടോക് പരിശീലനത്തിന്റെ മറവില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ 63 കാരന് അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൈതേരി…
Read More » - 20 November
കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ ചാടി അമ്മ; കുഞ്ഞ് മരിച്ചു, അമ്മയ്ക്ക് പരിക്ക്
തിരൂര്‍: കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ ചാടിയ അമ്മയ്ക്ക് പരിക്കേറ്റു. കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ പ്രജിഷ(38)യാണ് തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച…
Read More » - 20 November
ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുളളവര്‍ക്ക് പോലീസ് മര്‍ദനമേറ്റ സംഭവം : നിയമസഭക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ ചൊവ്വാഴ്ച കെ.എസ്.യു. നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിലാഷ് എന്നിവര്‍ അടക്കമുളളവര്‍ക്ക്…
Read More » - 20 November
വാളയാർ കേസ് : പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച, ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ
പാലക്കാട് : വാളയാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. പ്രതികളെ വെറുതെവിട്ട നടപടി പുനഃപരിശോധിക്കണം. പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച്ചയുണ്ടായിയെന്നു ഹർജിയിൽ പറയുന്നു. വാളയാർ…
Read More » - 20 November
ഇസ്ലാമിക തീവ്രവാദികൾ എന്ന് പറയുമ്പോ ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ല: ഉള്ളിന്റെ ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്കാണ് ഇത് കേൾക്കുമ്പോൾ പൊള്ളുന്നത്. അവർ ആത്മപരിശോധന നടത്തുക- പി.ജയരാജന്
കണ്ണൂര്‍•മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ് തീവ്രവാദികൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന സി.പി.എം നേതാവ് പി മോഹനൻ മാസ്റ്ററിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി സി.പി.എം നേതാവ് പി.ജയരാജന്. സിപിഐഎം ഇസ്ലാമിക വിശ്വസികൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ…
Read More » - 20 November
വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി. മോഹനന്
തിരുവനന്തപുരം : മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മുസ്ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല,…
Read More » - 20 November
വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ്
വളാഞ്ചേരി: വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ് . സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖ്, ഫൈസല്‍ നാസര്‍ എന്നിവരെയാണ്…
Read More » - 20 November
വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ മോസ്കോ ഭരണകൂടം
ന്യൂഡല്‍ഹി: റഷ്യയിലെ മോസ്കോയുമായി കേരളം കൈക്കോര്‍ക്കുന്നു. വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ താത്പര്യപ്പെട്ട് മോസ്കോ ഭരണകൂടം രംഗത്തുവന്നിരിക്കുന്നത്. വിനോദസഞ്ചാരം, ആയുര്‍വേദം, റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങിയവയില്‍ കേരളവുമായി…
Read More » - 20 November
സാമ്പത്തിക പ്രതിസന്ധിയില്‍ തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി സി.പി.ഐ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ സി.പി.ഐ. ട്രഷറിയില്‍ കടുത്ത നിയന്ത്രണമാണ്. എപ്പോള്‍ പ്രതിസന്ധി അയയുമെന്ന് വിശദീകരിക്കാന്‍ ധനമന്ത്രിക്കാവുന്നില്ല. നല്ല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഐസക്…
Read More » - 20 November
‘ഇപ്പോഴാണ് രാജീവിനെ സഹായിക്കേണ്ടത്’ രാജീവ് കളമശ്ശേരിയെ സഹായിക്കണമെന്ന ആവശ്യവുമായി ശാന്തിവിള ദിനേശ്
ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് രാജീവ് കളമശ്ശേരി. മിമിക്രിയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ അദ്ദേഹം ഇന്ന് അത്ര നല്ല അവസ്ഥിയലല്ലെന്നും അദ്ദേഹത്തിന്റെ ഹൃദയ സംബന്ധമായ…
Read More » - 20 November
ഗിയർ ഡ്രൈവർക്ക് പിന്നാലെ സിംഗർ ഡ്രൈവറും; വാഹനം ഓടിക്കുന്നതിനിടെ മൈക്കിലൂടെ പാട്ട് പാടിയ ഡൈവറുടെ ലൈസന്‍സ് റദ്ദാക്കി പൊലീസ്
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ്…
Read More » - 20 November
മണ്ഡലകാല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തി യുഡിഎഫ് പ്രതിനിധി സംഘം
ശബരിമല: മണ്ഡലകാല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തി യുഡിഎഫ് പ്രതിനിധി സംഘം. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ നിലയ്ക്കല്‍, പമ്പ…
Read More » - 20 November
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍ : വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ കേരളത്തിനുണ്ടായ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് സര്‍ക്കാര്‍
തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍. യുഎഇയില്‍ മൂന്നു തവണയും അമേരിക്കയില്‍ രണ്ടു തവണയും ബഹ്റൈന്‍,…
Read More » - 20 November
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് പകൽ മുതൽ വിമാനസർവീസ് ഇല്ല
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാനസർവീസുകളുണ്ടാകില്ല. 151 കോടി രൂപ ചെലവു…
Read More » - 20 November
ഐഎഎസ് നേടാന്‍ വ്യാജരേഖ ചമച്ച സംഭവം: കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കി: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് വിവാദത്തിൽ
തിരുവനന്തപുരം: ഐഎഎസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ കുടുങ്ങി തലശ്ശേരി സബ്കളക്ടര്‍ ആസിഫ് കെ യുസഫ്. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ…
Read More » - 20 November
ഒപി ബഹിഷ്ക്കരിച്ച് ഡോക്ടർമാർ സമരത്തില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്ക്കരിച്ച് സമരം നടത്തുന്നു. ഇന്ന് രാവിലെ എട്ട് മുതല്‍ 10 വരെയാണ് സമരം. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ്…
Read More » - 20 November
ശബരിമല: ഏകോപനം ശക്തമാക്കാന്‍ തീരുമാനം
ശബരിമല മണ്ഡലകാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന…
Read More » - 20 November
അച്ഛനമ്മമാര്‍ക്കൊപ്പം തങ്ങളെ മരിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിയ്ക്ക് ഇരട്ട സഹോദരങ്ങളുടെ കത്ത്
കല്പറ്റ: അച്ഛനമ്മമാര്‍ക്കൊപ്പം തങ്ങളെ മരിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിയ്ക്ക് ഇരട്ട സഹോദരങ്ങളുടെ കത്ത്. തങ്ങളുടെ വല്യച്ഛന് വാങ്ങിയ, എല്ലാ രേഖകളുമുള്ള സ്വന്തം മണ്ണിന് വേണ്ടിയാണ് ഈ കുരുന്നുകള്‍…
Read More »