Latest NewsKeralaNews

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കു സ​ഹാ​യ​മൊ​രു​ക്കാ​ന്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ത്യേ​ക കൗ​ണ്ട​ര്‍

കൊ​ച്ചി: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കു സ​ഹാ​യ​മൊ​രു​ക്കാ​ന്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ത്യേ​ക കൗ​ണ്ട​ര്‍ ആരംഭിച്ച് ദേവസ്വം ബോർഡ്. ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​ന്‍റെ അ​റൈ​വ​ല്‍ ഭാ​ഗ​ത്താ​ണ് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു​വേ​ണ്ടി ധ​ന​ല​ക്ഷ്മി ബാങ്ക് ആരംഭിച്ച കൗണ്ടർ പ്രവർത്തിക്കുന്നത്. സ​ന്നി​ധാ​ന​ത്ത് നി​ന്നു ല​ഭി​ക്കു​ന്ന അ​പ്പം, അ​ര​വ​ണ പ്ര​സാ​ദ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യും നെ​യ്യ് അ​ഭി​ഷേ​ക​ത്തി​ന് വേ​ണ്ടി​യു​മു​ള്ള കൂ​പ്പ​ണു​കളും കൗ​ണ്ട​റു​ക​ളി​ല്‍ നി​ന്നു വാ​ങ്ങാം. തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും ഇവിടെ നി​ന്ന് ല​ഭി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button