Kerala
- Dec- 2019 -5 December
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ മന്ത്രി കെ.ടി ജലീലും വിദേശ പര്യടനത്തിന്
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കു പിന്നാലെ മന്ത്രി.കെ.ടി.ജലീലും വിദേശ പര്യടനത്തിന്. പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലാണ് ഉന്നത് വിദ്യാഭ്യാസ മന്ത്രിയുടെ വിദേശപര്യനം എന്നത് ശ്രദ്ധേയമാണ്. ഈ മാസം 17 മുതല്‍…
Read More » - 5 December
മലയാളത്തിന്റെ മഞ്ഞള്‍ പ്രസാദത്തിന്റെ ഓര്‍മ്മയില്‍ ഈസ്റ്റ് കോസ്റ്റ്
മലയാളികളുടെ തീരാനഷ്ടമാണ് മോനിഷ എന്ന നടി. മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്സ്. ആദ്യ സിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരം. മലയാളത്തിനു…
Read More » - 5 December
റോഡുകളില്‍ തണല്‍മരങ്ങള്‍ നടണമെന്ന് ആവശ്യപ്പെട്ട് പരാതി : സുപ്രധാന ഉത്തരവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം : നഗരവികസന പദ്ധതിയുടെ ഭാഗമായി നാലുവരി പാതയായി വികസിപ്പിച്ചിട്ടുള്ള റോഡുകളില്‍ തണല്‍മരങ്ങള്‍ നടണമെന്ന് ആവശ്യപ്പെട്ട് ശശിധരന് നായര്‍ നല്കിയ പരാതിയിൽ സുപ്രധാന ഉത്തരവുമായി സംസ്ഥാന മനുഷ്യാവകാശ…
Read More » - 5 December
ഏഴ് വയസുകാരന്റെ ആ വാക്കുകള്‍ ആരുടേയും ഹൃദയത്തില്‍ തറയ്ക്കും : അവന് കൂട്ടായി അവന്റെ ചേച്ചിയും
ഏഴ് വയസുകാരന്റെ ആ വാക്കുകള്‍ ആരുടേയും ഹൃദയത്തില്‍ തറയ്ക്കും : അവന് കൂട്ടായി അവന്റെ ചേച്ചിയും മാവേലിക്കര : ഏഴ് വയസുകാരന്റെ ആ വാക്കുകള്‍ ആരുടേയും ഹൃദയത്തില്‍…
Read More » - 5 December
വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി ഫിറോസ് കുന്നംപറമ്പില്‍, ഈ ചികിത്സാ സഹായം കൂടി ലഭിച്ചാൽ ചാരിറ്റി നിര്‍ത്തുമെന്നും ഫിറോസ്
വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍. ഫിറോസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് കുട്ടികളുടെ ജീവന് രക്ഷിക്കാനായി സഹായമഭ്യര്‍ത്ഥിച്ചാണ്. നേരത്തെ ഇതേ…
Read More » - 5 December
നാടിന്റേയും വീടിന്റേയും നൊമ്പരമായി രണ്ടര വയസുകാരന്റെ മരണം : ദാരുണ മരണം സംഭവിച്ചത് മുത്തശ്ശിയുടെ കണ്മുന്നില് വെച്ച്
എഴുകോണ്‍: നാടിന്റേയും വീടിന്റേയും നൊമ്പരമായി രണ്ടര വയസുകാരന്റെ മരണം . ചെടിയില്‍ നിന്ന് പൂപറിക്കവേ രണ്ടര വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. ബുധനാഴ്ച പകല്‍ 12.30ടെയാണ് സംഭവം.…
Read More » - 5 December
കോടിയേരിക്ക് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: രോഗബാധിതനായ കോടിയേരി ബാലകൃഷ്ണൻ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കോടിയേരി ബാലകൃഷ്ണന് ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ…
Read More » - 5 December
വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിൽ, സ്കൂള്‍ കെട്ടിടവും ബസ്സ്റ്റാന്റും ഉദ്ഘാടനം ചെയ്യും
വയനാട്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ബുധനാഴ്ച വൈകിട്ടു കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം പിന്നീടു വയനാട്ടിലേക്കു പോയി. തിരക്കിട്ട പരിപാടികളാണു…
Read More » - 5 December
സംസ്ഥാനത്ത് പിന്‍സീറ്റ് ഹെല്‍മറ്റ് പരിശോധന : കൂടുതല്‍ പേര് കുടുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പിന്‍സീറ്റ് ഹെല്‍മറ്റ് പരിശോധന പൊലീസ് കര്‍ശനമാക്കിയതോടെ കൂടുതല്‍ പേര് കുടുങ്ങുന്നു. ഇരുചക്ര വാഹനത്തിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവരില്‍ ചൊവ്വാഴ്ച മാത്രം പൊലീസ് പരിശോധനയില്‍…
Read More » - 5 December
ടിക് ടോക്ക് വഴി പ്രണയത്തിലായ യുവാവിനെ കണ്ടെത്താന്‍ നടത്തിയ മാര്ഗത്തിനൊടുവില് യുവതി എത്തിപ്പെട്ടത് പൊലീസ് സ്റ്റേഷനില്‍
ചേലക്കര: ടിക് ടോക്ക് വഴി പ്രണയത്തിലായ യുവാവിനെ കണ്ടെത്താന്‍ നടത്തിയ മാര്ഗത്തിനൊടുവില് യുവതി എത്തിപ്പെട്ടത് പൊലീസ് സ്റ്റേഷനില്‍. തൃശൂര്‍ ചേലക്കരയിലാണ് സംഭവം. കാമുകനെ തേടി ഇറങ്ങിയ യുവതിയെ…
Read More » - 5 December
കേരളത്തിലെ ജനസംഖ്യയെക്കാൾ ഒരുകോടിയിലധികം കൂടുതൽ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ജനസംഖ്യയെക്കാള്‍ കൂടുതല്‍ മൊബൈല്‍ കണക്ഷനുകള്‍. ജനസംഖ്യയേക്കാള്‍ ഒരു കോടിയിലധികം മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് കേരളത്തിലുള്ളത്. ജനസംഖ്യയെക്കാള്‍ ഫോണ്‍ കണക്ഷനുള്ള 13 സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. 2015…
Read More » - 5 December
കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തിനെതിരെ ഗുരുതര ആരോപണം
ഇടുക്കി: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനം സ്നേഹ വീടിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്തേവാസികള്‍ രംഗത്ത്. കേന്ദ്രം നടത്തിപ്പുകാര്‍ ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് നാലു വൃദ്ധകളാണ് സദനത്തിന്…
Read More » - 5 December
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വീണ്ടും ഉയരങ്ങളിലേയ്ക്ക് : ഇത്തവണ സുന്ദര്‍ പിച്ചൈയെ തേടി എത്തിയത് ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബെറ്റ്
കാലിഫോര്‍ണിയ : ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വീണ്ടും ഉയരങ്ങളിലേയ്ക്ക് . ഇത്തവണ സുന്ദര്‍ പിച്ചൈയെ തേടി എത്തിയത് ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബെറ്റ്. ടെക്നോളജി വമ്പന്‍…
Read More » - 5 December
കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തമിഴ്നാട്ടിലും ഒഡീഷയിലും കണ്ടെത്തി
നെടുങ്കണ്ടം: തൂക്കുപാലത്തുനിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയും കാമുകന്മാരെയും തമിഴ്നാട്ടില്‍നിന്നും ഒഡീഷയില്നിന്നുമായി പിടികൂടി. 15 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ പ്രത്യേക സ്ക്വാഡ് കമിതാക്കളെ…
Read More » - 5 December
മലയാളി സൈനികരുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണുമരിച്ച തിരുവനന്തപുരം പൂവച്ചല്‍ കുളക്കാട് സ്വദേശി നായിക് എസ്. എസ്. അഖില്‍, ഇന്തോ- ടിബറ്റന്‍ പോലീസ് ക്യാമ്പില്‍ വെടിയേറ്റു മരിച്ച കോഴിക്കോട് പേരാമ്പ്ര…
Read More » - 4 December
തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐയുടെ മരണം: കടുത്ത മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശൂർ പൊലീസ് അക്കാദമി എസ്ഐയും ഇടുക്കി വാഴവര സ്വദേശിയുമായ അനിൽ കുമാറിന്റേത് ആത്മഹത്യയെന്ന് പൊലീസ്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
Read More » - 4 December
ഓർത്തഡോക്സ്–യാക്കോബായ തർക്കം: അനുരഞ്ജന ചർച്ച നടത്തണമെന്ന് അഞ്ചു ക്രിസ്തീയ സഭാ മേലധ്യക്ഷന്മാർ
ഓർത്തഡോക്സ്–യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചർച്ച വേണമെന്ന് അഞ്ചു ക്രിസ്തീയ സഭാ മേലധ്യക്ഷന്മാർ. എല്ലാ സഹായവും നൽകാൻ തങ്ങൾ തയാറാണെന്നും സഭാ മേലധ്യക്ഷന്മാർ വ്യക്തമാക്കി. അഞ്ചു…
Read More » - 4 December
ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാഡമി പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പിണറായി വിജയൻ
അഴീക്കലിലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാഡമി പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
Read More » - 4 December
അനധികൃതമായി അവധിയില്‍ പ്രവേശിച്ച 440 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം
തിരുവനന്തപുരം : അനധികൃതമായി അവധിയില്‍ പ്രവേശിച്ച 440 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം . സര്‍വീസില്‍നിന്നു വിട്ടു നില്‍ക്കുന്നത് 483 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 580 ജീവനക്കാരാണ്. സര്‍വീസില്‍ തിരികെ…
Read More » - 4 December
സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു
സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു. കോടിയേരി ബാലകൃഷ്ണന് അവധിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി പരിഗണനയിലുള്ളത്
Read More » - 4 December
പ്രളയവും വരള്‍ച്ചയും മുന്‍കൂട്ടി അറിയാന്‍ പുതിയ സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയവും വരള്‍ച്ചയും മുന്‍കൂട്ടി അറിയാന്‍ പുതിയ സംവിധാനം. ജല സംബന്ധമായ വിവരങ്ങള്‍ ഏതൊരാള്‍ക്കും തത്സമയം അറിയാന്‍കഴിയുന്ന ജലവിഭവ വിവര സംവിധാനം (കേരളവാട്ടര്‍ റിസോഴ്സസ് ഇന്‍ഫര്‍മേഷന്‍…
Read More » - 4 December
അരവണയ്ക്കും അപ്പത്തിനും നീണ്ട ക്യൂ : തിരക്ക് കുറയ്ക്കാന്‍ പമ്പയില്‍ പുതിയ കൗണ്ടര്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്
ശബരിമല: അരവണയ്ക്കും അപ്പത്തിനും നീണ്ട ക്യൂ. തിരക്ക് കുറയ്ക്കാന്‍ ബദല്‍ സംവിധാനം ഒരുക്കി ദേവസ്വം ബോര്‍ഡ് . അരവണയും അപ്പവും പമ്പയിലും നല്‍കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.…
Read More » - 4 December
ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഒരുങ്ങി കോഴിക്കോട്
സിനിമ എന്ന വലിയ മാധ്യമത്തിലേയ്ക്ക് ഇറങ്ങി പ്രവർത്തിക്കാൻ താല്പര്യമുള്ളവരൊക്കെ ആദ്യമായി തങ്ങളെ സ്വയം വെളിപ്പെടുത്താൻ ശ്രമിക്കുന്നത് ഷോർട്ട് ഫിലിമുകളിൽ കൂടിയാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിൽ പോലും…
Read More » - 4 December
കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി : ഏറെ വിശ്വസിച്ച കാമുകന് കയ്യൊഴിഞ്ഞപ്പോള്‍ ആശ്രയമായി പിങ്ക് പൊലീസ്
കൊച്ചി: കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി, ഏറെ വിശ്വസിച്ച കാമുകന് കയ്യൊഴിഞ്ഞപ്പോള്‍ ആശ്രയമായി പിങ്ക് പൊലീസ. കോട്ടയം ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടിയ്ക്കാണ് പ്രേമം തലയ്ക്ക് പിടിച്ച്…
Read More » - 4 December
കമലയെ മിസ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് : ട്വീറ്റ് ഇട്ടതോടെ സൈബര്‍ സഖാക്കളുടെ കൂട്ട പൊങ്കാല.. എന്നാല്‍ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ പിന്നെ നിശബ്ദം
വാഷിംഗ്ടണ്‍ : കമലയെ മിസ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് , ട്വീറ്റ് ഇട്ടതോടെ സൈബര്‍ സഖാക്കളുടെ കൂട്ട പൊങ്കാലയും.. എന്നാല്‍ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ നിശഹ്ദരായി…
Read More »