Latest NewsKeralaNews

റോഡുകളില്‍ തണല്‍മരങ്ങള്‍ നടണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതി : സുപ്രധാന ഉത്തരവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം : നഗരവികസന പദ്ധതിയുടെ ഭാഗമായി നാലുവരി പാതയായി വികസിപ്പിച്ചിട്ടുള്ള റോഡുകളില്‍ തണല്‍മരങ്ങള്‍ നടണമെന്ന്‌ ആവശ്യപ്പെട്ട്‌ ശശിധരന്‍ നായര്‍ നല്‍കിയ പരാതിയിൽ സുപ്രധാന ഉത്തരവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

Also read : വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി ഫിറോസ് കുന്നംപറമ്പില്‍, ഈ ചികിത്സാ സഹായം കൂടി ലഭിച്ചാൽ ചാരിറ്റി നിര്‍ത്തുമെന്നും ഫിറോസ്

നഗരത്തില്‍ സാധ്യമായ സ്ഥലങ്ങളിലെല്ലാം തണല്‍മരങ്ങള്‍ നടണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ ആന്റണി ഡൊമനിക്‌ നിര്‍ദ്ദേശിച്ചു.അതേസമയം നിലവിലുള്ള മരങ്ങള്‍ക്ക്‌ പുറമേ 1800 ഓളം മരങ്ങള്‍ കൂടി വച്ചുപിടിപ്പിക്കുമെന്ന്‌ കേരള റോഡ്‌സ്‌ ഫണ്ട്‌ ബോര്‍ഡ്‌ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button