Kerala
- Dec- 2019 -4 December
സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു
സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു. കോടിയേരി ബാലകൃഷ്ണന് അവധിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി പരിഗണനയിലുള്ളത്
Read More » - 4 December
പ്രളയവും വരള്‍ച്ചയും മുന്‍കൂട്ടി അറിയാന്‍ പുതിയ സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയവും വരള്‍ച്ചയും മുന്‍കൂട്ടി അറിയാന്‍ പുതിയ സംവിധാനം. ജല സംബന്ധമായ വിവരങ്ങള്‍ ഏതൊരാള്‍ക്കും തത്സമയം അറിയാന്‍കഴിയുന്ന ജലവിഭവ വിവര സംവിധാനം (കേരളവാട്ടര്‍ റിസോഴ്സസ് ഇന്‍ഫര്‍മേഷന്‍…
Read More » - 4 December
അരവണയ്ക്കും അപ്പത്തിനും നീണ്ട ക്യൂ : തിരക്ക് കുറയ്ക്കാന്‍ പമ്പയില്‍ പുതിയ കൗണ്ടര്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്
ശബരിമല: അരവണയ്ക്കും അപ്പത്തിനും നീണ്ട ക്യൂ. തിരക്ക് കുറയ്ക്കാന്‍ ബദല്‍ സംവിധാനം ഒരുക്കി ദേവസ്വം ബോര്‍ഡ് . അരവണയും അപ്പവും പമ്പയിലും നല്‍കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.…
Read More » - 4 December
ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഒരുങ്ങി കോഴിക്കോട്
സിനിമ എന്ന വലിയ മാധ്യമത്തിലേയ്ക്ക് ഇറങ്ങി പ്രവർത്തിക്കാൻ താല്പര്യമുള്ളവരൊക്കെ ആദ്യമായി തങ്ങളെ സ്വയം വെളിപ്പെടുത്താൻ ശ്രമിക്കുന്നത് ഷോർട്ട് ഫിലിമുകളിൽ കൂടിയാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിൽ പോലും…
Read More » - 4 December
കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി : ഏറെ വിശ്വസിച്ച കാമുകന് കയ്യൊഴിഞ്ഞപ്പോള്‍ ആശ്രയമായി പിങ്ക് പൊലീസ്
കൊച്ചി: കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി, ഏറെ വിശ്വസിച്ച കാമുകന് കയ്യൊഴിഞ്ഞപ്പോള്‍ ആശ്രയമായി പിങ്ക് പൊലീസ. കോട്ടയം ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടിയ്ക്കാണ് പ്രേമം തലയ്ക്ക് പിടിച്ച്…
Read More » - 4 December
കമലയെ മിസ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് : ട്വീറ്റ് ഇട്ടതോടെ സൈബര്‍ സഖാക്കളുടെ കൂട്ട പൊങ്കാല.. എന്നാല്‍ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ പിന്നെ നിശബ്ദം
വാഷിംഗ്ടണ്‍ : കമലയെ മിസ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് , ട്വീറ്റ് ഇട്ടതോടെ സൈബര്‍ സഖാക്കളുടെ കൂട്ട പൊങ്കാലയും.. എന്നാല്‍ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ നിശഹ്ദരായി…
Read More » - 4 December
മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ്
യൂണിവേഴ്സിറ്റി മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാര്‍ ഉന്നത വിദ്യാഭാസ മേഖലയെ അടിമുടി തകര്‍ക്കുകയാണെന്നും ഉന്നത…
Read More » - 4 December
രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാൽ സമ്പന്നമായ മേളയ്ക്കാവും നാളെ തിരിതെളിയുകയെന്ന് സാംസ്കാരിക മന്ത്രി…
Read More » - 4 December
സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ആരും വായിക്കരുത്.. വായിച്ചാല്‍ ആത്മഹത്യ ചെയ്യും : സിസ്റ്റര്‍ ലൂസിയ്ക്കെതിരെ ആഞ്ഞടിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ
കോട്ടയം : സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ആരും വായിക്കരുത്.. വായിച്ചാല്‍ ആത്മഹത്യ ചെയ്യും . സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വീണ്ടും അപമാനിച്ച് പിസി ജോര്‍ജ്. വൃത്തികെട്ട സ്ത്രീയാണ്…
Read More » - 4 December
നടി ആക്രമിക്കപ്പെട്ട കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പതാം പ്രതി പൊലീസ് പിടിയിൽ
നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പതാം പ്രതി സനൽ കുമാർ പൊലീസ് പിടിയിൽ. പാലായിൽ സെക്യൂരിട്ടി ജീവനക്കാരനായി ഇയാൾ ജോലി നോക്കുകയായിരുന്നു.
Read More » - 4 December
മകളുടെ വിവാഹാവശ്യത്തിനായി വായ്പ എടുത്തു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി
കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി. കോട്ടയം ഈരാറ്റുപേട്ട മൂന്നാംതോട് തൊടിയില്‍ ഷാജിയാണ് ജീവനൊടുക്കിയത്. 19,500 രൂപ കുടിശിക വരുത്തി എന്ന്…
Read More » - 4 December
സംസ്ഥാന സര്‍ക്കാരിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍’ മണ്ണു സദ്യ വിളമ്പി പ്രതിഷേധിച്ചു
പാലക്കാട്: തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതിനെതിരെ പാലക്കാട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മണ്ണ് സദ്യവിളമ്പി പ്രതിഷേധിച്ചു. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനകത്താണ്…
Read More » - 4 December
വൈന്‍ വീട്ടിലുണ്ടാക്കാം..പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത : വാര്‍ത്തയുടെ സത്യാവസ്ഥ സ്ഥിരീകരിച്ച് എക്സൈസ് കമ്മീഷ്ണര്‍ : സമൂഹമാധ്യമങ്ങളിലെ വാര്‍ത്ത എക്സൈസിന്റെ നിരീക്ഷണത്തില്‍
കൊച്ചി: വൈന്‍ വീട്ടിലുണ്ടാക്കാം.. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത , വാര്‍ത്തയുടെ സത്യാവസ്ഥ സ്ഥിരീകരിച്ച് എക്സൈസ് കമ്മീഷ്ണര്‍. സ്വന്തം ആവശ്യത്തിന് വീട്ടില്‍ വൈന്‍ നിര്‍മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍…
Read More » - 4 December
ആറ് വയസുകാരന്റെ മുന്നിലിട്ട് മാതാപിതാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ പ്രതിയ്ക്ക് തൂക്കുകയര്‍ : നടുക്കുന്ന സംഭവം നടന്നത് ആലപ്പുഴ ജില്ലയില്‍
മാവേലിക്കര : ആറ് വയസുകാരന്റെ മുന്നിലിട്ട് മാതാപിതാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ പ്രതിയ്ക്ക് തൂക്കുകയര്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23-നാണ് നാടിനെ നടുക്കി ആറു വയസുള്ള മകന്…
Read More » - 4 December
‘കക്കാന്‍ പഠിച്ചവര്‍ നിക്കാനും പഠിക്കുമല്ലോ’ മന്ത്രി കെ.ടി ജലീലിനെതിരെ പികെ ഫിറോസ്
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് എതിരായ മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സര്‍വ്വകലാശാലകള്‍ തെറ്റ് തിരുത്തിയത് കൊണ്ടും മാര്‍ക്ക് ദാനത്തില്‍…
Read More » - 4 December
മണ്ണിര അല്‍പ്പം കൊഴുത്തെന്ന് കരുതി രാജവെമ്പലാലയുടെ വീട്ടിൽ കയറി കല്യാണമാലോചിക്കരുത്; അശോകന് ചരുവിലിന് മറുപടിയുമായി സന്ദീപ് വാചസ്പതി
ജ്ഞാനപീഠം ജേതാവ് അക്കിത്തം തപസ്യയുടെ അധ്യക്ഷനായിരുന്നത് ക്ഷമിക്കാവുന്ന കുറ്റമല്ലെന്ന എഴുത്തുകാരന് അശോകന് ചരുവിലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സന്ദീപ് വാചസ്പതി. ചരിവുള്ള അശോകന് നേരിന്റെ പാതയിൽ സഞ്ചരിക്കുന്ന ഇതിഹാസകാരനോട്…
Read More » - 4 December
മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി സൈനികന് മരിച്ചു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് സൈനികന് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ് എസ് ആണ് മരിച്ചത്. പത്ത്…
Read More » - 4 December
നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചു : പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷമുള്ള സംസ്ഥാനത്തെ ആദ്യ ശിക്ഷ വിധി
കാസർഗോഡ് : നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ വിധിച്ചു. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് കാസർഗോഡ് ജില്ലാ അഡീഷണൽ…
Read More » - 4 December
‘വേഷമായാലും ആക്ഷനായാലും നമ്മുടെ നാടിനും സംസ്കാരത്തിനും ചേര്‍ന്നതാവണം.’ വിവാഹ ഫോട്ടോഗ്രഫിയെ കുറിച്ച് മുരളിതുമ്മാരുകുടി
വിവാഹ വീഡിയോ-ഫോട്ടോ ഷൂട്ടിംഗ് അതിരുകള്‍ ലംഘിക്കുന്നുണ്ടെന്നാണ് ചിലരുടെ വാദം. സേവ് ദി ഡേറ്റ്, പ്രീ വെഡ്ഡിങ് ഷൂട്ട്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് എന്നിങ്ങനെ തരംതിരിച്ച് മൂന്നോ നാലോ…
Read More » - 4 December
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്കെതിരെ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധിയിങ്ങനെ
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉള്ളടക്കത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാം.…
Read More » - 4 December
‘ആ നികൃഷ്ടജീവിയായ തന്തയെ ജയിലിലടക്കണം സര്‍ക്കാരെ….മാത്രമല്ല അവനെ പിടിച്ച് വാസക്ടമി ചെയ്യിക്കണം’ – ഡോ. സന്ധ്യ ജിഐ
ഓരോ മനുഷ്യരുടേയും നെഞ്ച് പിളര്‍ത്തുന്ന സംഭവമായിരുന്നു തിരുവനന്തപുരത്ത് മണ്ണു കുഴച്ചു തിന്ന മക്കളും, അതു കണ്ട് നിസഹായയായി നിന്ന ശ്രീദേവി എന്ന അമ്മയും. യുപിയിലെ സാമൂഹ്യസ്ഥിതിയെ മാത്രം…
Read More » - 4 December
ശബരിമല : സുപ്രീംകോടതിയില്‍ ഹർജി നൽകി ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും
ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സുപ്രീംകോടതിയില്‍ ഹർജി നൽകി ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും. യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹർജി…
Read More » - 4 December
‘വെറുതെ രാഷ്ട്രീയം വിളമ്പി ബോറാക്കല്ലേ. അത് തിന്നാല്‍ വിശക്കുന്നവരുടെ വിശപ്പ് അടങ്ങില്ല. ‘- ഡോ: സി ജെ ജോണിന്റെ കുറിപ്പ് വായിക്കേണ്ടത്
മണ്ണു കുഴച്ചു തിന്ന മക്കളും, അതു കണ്ട് നിസഹായയായി നിന്ന ശ്രീദേവി എന്ന അമ്മയും വാര്‍ത്താകോളങ്ങളില്‍ നിറഞ്ഞുനിന്നു. സാമൂഹിക വളര്‍ച്ചയുടെ അഭിമാനക്കണക്കുകള്‍ നിരത്തുന്ന കേരളത്തിന്റെ കരണത്തേറ്റ അടിയായിരുന്നു…
Read More » - 4 December
‘ ഏട്ടന്റെ കൈയ്യില്‍ മുറുകെ പിടിച്ച് ധൈര്യത്തോടെ നടന്നു നീങ്ങുമ്പോള്‍ ഞാന്‍ അറിഞ്ഞു എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത്’, മരുന്നിനേക്കള്‍ വേഗത്തില്‍ ശക്തിയില്‍ ക്യാന്‍സര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി- കുറിപ്പ്
വേദനകളും പരീക്ഷണങ്ങളും പേമാരിയായി പെയ്തിറങ്ങിയപ്പോള്‍ തളരാതെ പിടിച്ചു നിന്ന പെണ്ണാണ് ഷബ്ന അതുല്‍. ചെറിയ പ്രശ്നങ്ങളില്‍ പോലും തളര്‍ന്നു പോകുന്നവര്‍ മാതൃകയാക്കേണ്ടതാണ് ഷബ്നയെ. തന്റെ ജീവിതത്തിലെ നിര്‍ണായക…
Read More » - 4 December
ദുഷ്പ്രചരണം നടത്തുന്നവരാണ് സർവ്വകലാശാലയുടെ സൽപേര് നശിപ്പിക്കുന്നത് : കെ ടി ജലീൽ
തിരുവനന്തപുരം : എംജി സര്‍വ്വകലാശാല മാര്‍ക്കുദാനവിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് തനിക്കെതിരെ വിമര്‍ശനം…
Read More »