Kerala
- Dec- 2019 -11 December
‘കുട്ടികള്‍ മണ്ണു തിന്നെന്ന ആരോപണം സര്‍ക്കാരിനെ നാണം കെടുത്തി’; ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി രാജി വെച്ചു: രാജി വെച്ചത് സിപിഎം നിർദ്ദേശ പ്രകാരം
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് രാജിവച്ചു. തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി. സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും ഇതുമൂലം…
Read More » - 11 December
മാമാങ്കത്തിന്റെ തിരക്കഥാകൃത്ത് സജീവ് പിള്ള തന്നെ; ശങ്കർ രാമകൃഷ്ണന്റെ പേര് മാറ്റണം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
മാമാങ്കം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്കി. ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി വേണം പ്രദര്‍ശനമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരക്കഥാകൃത്ത് സജീവ് പിള്ളയാണെന്നും ശങ്കര്‍ രാമകൃഷ്ണനല്ലെന്നും ബോധ്യപ്പെട്ടതായി കോടതി…
Read More » - 11 December
വാഹന യാത്രികരെ ഭീതിയിലാഴ്ത്തി. റോഡിലൂടെ സൈ്വര്യ വിഹാരം നടത്തുന്ന കടുവകള്‍ : ദൃശ്യങ്ങള്‍ കാണാം..
മൂന്നാര്‍ : വാഹന യാത്രികരെ ഭീതിയിലാഴ്ത്തി. റോഡിലൂടെ സൈ്വര്യ വിഹാരം നടത്തുന്ന കടുവകള്‍. വാഹനങ്ങളെയൊന്നും ശ്രദ്ധിയ്ക്കാതെ റോഡിന് നടുവിലൂടെയാണ് ഇവരുടെ യാത്ര എന്നതാണ് ഏറെ കൗതുകകരം. മൂന്നാര്‍-…
Read More » - 11 December
നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന : ബോധവത്ക്കരണം കാറ്റില്‍ പറത്തുന്നു : നിയമലംഘനങ്ങള്‍ക്ക് ഇനി പിഴ തന്നെ
കൊച്ചി: സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന. ആദ്യ ദിവസങ്ങളില്‍ നടത്തിയിരുന്ന ബോധവത്ക്കരണങ്ങള്‍ കാറ്റില്‍ പറത്തുന്നതല്ലാതെ യാതൊരു ഫലവും കണ്ടില്ല. ഇനി നിയമലംഘനങ്ങള്‍ക്ക് പിഴ തന്നെയെന്ന് മോട്ടോര്‍…
Read More » - 11 December
വിപ്ലവഗാനങ്ങള്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍; ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന് കൂട്ടിരിക്കുന്നയാള്‍ എംഎല്‍എ പ്രശാന്തിനെ വിളിച്ചപ്പോള്‍ സംഭവിച്ചത്
തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന പരിപാടിക്ക് മുന്നോടിയായി ആശുപത്രിക്ക് സമീപം ഉച്ചഭാഷിണിയിലൂടെ വിപ്ലവഗാനം മുഴങ്ങിയത് രോഗികള്‍ക്ക് ബുദ്ധിമുട്ടായതോടെ എംഎല്‍എയുടെ സഹായം തേടി. മാധ്യമ പ്രവര്‍ത്തകനായ കെ എ ഷാജിയാണ്…
Read More » - 11 December
‘നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം’; മാപ്പപേക്ഷയുമായി ഷെയ്ന് നിഗം
തിരുവനന്തപുരം: നടന് ഷെയ്ന് നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയതോടെ സംഭവത്തില്‍ മാപ്പപേക്ഷയുമായി ഷെയ്ന് രംഗത്ത്. ‘കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയില്‍…
Read More » - 11 December
ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു
തിരുവനന്തപുരം: ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയയാളാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 5.30ന് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകസംഘം തിരികെ കയറിയപ്പോള്‍ തിരുവനന്തപുരം…
Read More » - 11 December
ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച ആരാധകന് താരം നല്കിയ മറുപടി വൈറലാകുന്നു
നടന് ഉണ്ണി മുകുന്ദന് ആരാധകരേറെയാണ്. കഴിഞ്ഞദിവസം ഫേസ്ബുക്കിലൊരു കമന്റിലൂടെ താരത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഒരു ആരാധകന് താരം നല്കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദനൊപ്പമുള്ള…
Read More » - 11 December
അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു : സംഭവം കൊല്ലത്ത്
കൊല്ലം : അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ പെരുമ്പുഴയിൽ ഷൈല (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്കായിരുന്നു സംഭവം. വീടിന് സമീപത്തുള്ള…
Read More » - 11 December
ചേട്ടായി പഠിച്ചോ.. ഞാന്‍ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം’ജിനേഷിന്റെ കുറിപ്പ് വായിക്കേണ്ടത്
പ്രിയസുഹൃത്തായ അജിത്തിന്റെ ജീവിതം പങ്കുവെച്ച് ജിനേഷ് നന്ദനം. വലിയ ലക്ഷ്യങ്ങള്‍ക്ക് പുറകെ ഓടുമ്പോള്‍ പ്രചോദനമായി ജീവിതപങ്കാളി കട്ടയ്ക്ക് നിന്ന സുഹൃത്തിനെ കുറിച്ചാണ് ജിനേഷ് ജിന്‍പിസി ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.…
Read More » - 11 December
ബൈക്കപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം
വിഴിഞ്ഞം : ബൈക്കപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ഹോട്ടൽ ജീവനക്കാരനായിരുന്ന പുന്നക്കുളംകുഴിയൻവിള ചാനൽക്കരവീട്ടിൽ ഉദയകുമാർ (50) ആണ് മരിച്ചത്. ബൈക്ക് റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് തെറിച്ച് വീഴുകയായിരുന്നു.…
Read More » - 11 December
പ്രളയത്തിൽ തകർന്ന ജനതയ്ക്ക് അടിയന്തര ധനസഹായം പോലും നൽകാതെ പിണറായി സർക്കാർ; അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് എംഎല്‍എ
വയനാട്ടിൽ പ്രളയത്തിൽ തകർന്ന ജനതയ്ക്ക് അടിയന്തര ധനസഹായം പോലും നൽകാതെ പിണറായി സർക്കാർ. അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് എംഎല്‍എ സി കെ ശശീന്ദ്രന് ആവശ്യപ്പെട്ടു.
Read More » - 11 December
വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിന്നപ്പോൾ സമീപ വാസികൾക്ക് മീന്‍ ചാകര
മൂലമറ്റം വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിന്നപ്പോൾ സമീപ വാസികൾക്ക് മീന്‍ ചാകര. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ചയാണ് നിര്‍ത്തിവെച്ചത്.
Read More » - 11 December
‘ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനര്‍ജിയും കിട്ടിയ ഒരു ദര്‍ശനം മുന്‍പ് ഉണ്ടായിട്ടില്ല’ ഉണ്ണി മുകുന്ദന്
ശബരിമല ദര്‍ശനം നടത്തിയ അനുഭവം പങ്കുവെച്ച് നടന് ഉണ്ണി മുകുന്ദന്. പലതവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനര്‍ജിയും കിട്ടിയ ഒരു ദര്‍ശനം മുന്‍പ്…
Read More » - 11 December
പട്ടിണി മാറ്റാൻ കുട്ടികൾ മണ്ണ് വാരി തിന്ന സംഭവം; ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി രാജിവച്ചേക്കും
തലസ്ഥാനത്ത് പട്ടിണി മാറ്റാൻ കുട്ടികൾ മണ്ണ് വാരി തിന്ന സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക് രാജിവച്ചേക്കും. വിശപ്പ് കാരണം കുട്ടികൾ മണ്ണ് തിന്നുവെന്ന…
Read More » - 11 December
നെടുമ്പാശ്ശേരിയിൽ 16 ലക്ഷം രൂപയുടെ വിദേശ കറന്‍സി എയര്‍ കസ്റ്റംസ് പിടി കൂടി
നെടുമ്പാശ്ശേരിയിൽ 16 ലക്ഷം രൂപയുടെ വിദേശ കറന്‍സി എയര്‍ കസ്റ്റംസ് പിടി കൂടി. വിദേശ കറന്‍സിയുമായി സ്വിസ് പൗരന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടി വീണത്. എയര്‍…
Read More » - 11 December
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക : എസ്പിജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക . എസ്പിജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന്…
Read More » - 11 December
‘കോൺഗ്രസ്സും മറ്റ് മതേതര പാർട്ടികളും വാദിക്കുന്നത് ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങൾക്ക് വേണ്ടി’, സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കാഷ്മീരി പണ്ഡിറ്റുകളെ പറ്റി കോൺഗ്രസ് എന്ത് പറയുന്നു? ചോദ്യങ്ങളുമായി കെപി സുകുമാരൻ
പൗരത്വബില്ലിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം അര്ഥമില്ലാത്തതാണെന്നു എഴുത്തു കാരനും ചിന്തകനുമായ കെ പി സുകുമാരൻ ഇന്നലെ പ്രസ്താവിച്ചിരുന്നു. ഇന്ന് വീണ്ടും കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കുമെതിരെ ചോദ്യങ്ങളുമായി കെ…
Read More » - 11 December
കോളേജ് യൂണിയന് ചെയര്മാന്മാരുടെ ലണ്ടൻ യാത്ര; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്
കോളേജ് യൂണിയന് ചെയര്മാന്മാരുടെ ലണ്ടൻ യാത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്. സാമ്ബത്തിക പ്രതിസന്ധിയുള്ള സമയത്ത് സർക്കാർ പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് പത്തനംതിട്ടയില്‍ നടന്ന യോഗത്തില്‍…
Read More » - 11 December
തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ഏഴാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വെള്ളറടയിലാണ് ഏഴാം ക്ലാസുകാരനെ വീടിൻറെ സിറ്റൗട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമരം കിഴക്കേക്കര പുത്തൻവീട്ടിൽ സുനിൽകുമാർ…
Read More » - 11 December
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ഇന്ന് ആരംഭിക്കും
യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് വിചാരണ നടക്കുക. നടൻ ദിലീപ് ഉള്‍പ്പെടെയുള്ള…
Read More » - 11 December
വിദ്യകൊലക്കേസ് : മറഞ്ഞുകിടന്നിരുന്ന പല വസ്തുതകളും പുറത്തുവരുന്നു : വിദ്യയും പ്രേംകുമാറും പരിചയത്തിലാകുന്നത് 15 വര്‍ഷം മുമ്പ് ഒരു ഫോണ്‍ കോളിലൂടെ
തൃപ്പൂണിത്തുറ : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ പ്രശ്നങ്ങളുടലെടുത്തതായി പൊലീസ്. പ്രേംകുമാര്‍ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു…
Read More » - 11 December
വയനാട് സ്വദേശിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയത് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കാമുകിയെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് : കഥ വീണ്ടും വഴിത്തിരിവിൽ
തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് പോലീസ് പിടിയിൽ. സദാചാര പോലീസിങ്ങിന്റെ പേരിലാണ് യുവാവ് അറസ്റ്റിലായത്. വയനാട്…
Read More » - 11 December
നടൻ ഷെയിൻ നിഗത്തിനെ അന്യ ഭാഷകളിലും വിലക്കാൻ നീക്കം
നടൻ ഷെയിൻ നിഗത്തിനെ അന്യ ഭാഷകളിലും വിലക്കാൻ നീക്കം. ഇത് സംബന്ധിച്ച് നിർമ്മാതാക്കളുടെ സംഘടന സൗത്ത് ഫിലിം ചേമ്പറിന് കത്ത് നൽകി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ…
Read More » - 11 December
കേരള പൊലീസ് പുതിയ തൊപ്പിക്കായി ഇനിയും കാത്തിരിക്കണം
കേരള പൊലീസ് പുതിയ ബറേ തൊപ്പിക്കായി ഇനിയും കാത്തിരിക്കണം. ബറേ തൊപ്പിക്കായി പോലീസ് സ്റ്റാഫ് കൗൺസിൽ ശുപാർശ നൽകി എട്ടുമാസം കഴിഞ്ഞിട്ടും സർക്കാർ ഉത്തരവിറക്കിയിട്ടില്ല
Read More »