NattuvarthaLatest NewsKeralaNews

ബൈക്കപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

വിഴിഞ്ഞം : ബൈക്കപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നായിരുന്ന ​പു​ന്ന​ക്കു​ളം​കു​ഴി​യ​ൻ​വി​ള ചാ​ന​ൽ​ക്ക​ര​വീ​ട്ടി​ൽ ഉ​ദ​യ​കു​മാ​ർ (50) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് തെറിച്ച് വീഴുകയായിരുന്നു.

Also read : നെടുമ്പാശ്ശേരിയിൽ 16 ലക്ഷം രൂപയുടെ വിദേശ കറന്‍സി എയര്‍ കസ്റ്റംസ് പിടി കൂടി

കോ​വ​ളം ബൈ​പാ​സി​ൽ പോ​റോ​ഡ് പാ​ല​ത്തി​ന് സ​മീപം ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെയാണ് അപകടം ഉണ്ടായത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​കാ​ർ ഉടൻ തന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ​യോ​ടെ മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button