Kerala
- Dec- 2019 -19 December
‘ജനങ്ങളുടെ രോഷം ഭയപ്പെടുത്തി ഇല്ലാതാക്കാനാവില്ല’, പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പിണറായി വിജയൻ
രാജ്യത്ത് നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജന നേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്നു…
Read More » - 19 December
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഏഴുപേരില്‍ ഒരാളെകൂടി പിടികൂടി
തൃശൂർ : മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴുപേരില്‍ ഒരാളെകൂടി പിടികൂടി. എറണാകുളം മരടില്‍ നിന്നു ജിതീഷ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു റിമാന്റ് പ്രതിയെയും രാഹുല്‍…
Read More » - 19 December
ടിക്കറ്റ് എടുക്കാതെ പൊലീസുകാർ, ചോദ്യം ചെയ്തപ്പോൾ ടിടഇക്ക് മർദ്ദനം
എറണാകുളം: ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്ത പൊലീസുകാർ ചേർന്ന് ടിടിഇ യെ മർദ്ദിച്ചു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ രണ്ടു…
Read More » - 19 December
ആരാകും ബിജെപി സംസ്ഥാന പ്രസിഡന്റ്? കുമ്മനത്തിനും, സുരേന്ദ്രനും സാധ്യത; ജനുവരി പത്തോടെ അറിയാം
ആരാകും ബിജെപി സംസ്ഥാന പ്രസിഡന്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കുമ്മനത്തിനും, സുരേന്ദ്രനും ആണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.
Read More » - 19 December
നഴ്സിന്റെ തലയില്‍ വിഷപാമ്പ് വീണു; പാമ്പ് ഭീഷണിയില്‍ വൈക്കം താലൂക്ക് ആശുപത്രി
വൈക്കം താലൂക്ക് ആശുപത്രിയില്‍ നഴ്സിന്റെ തലയില്‍ വിഷ പാമ്പ് വീണു. സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് അടച്ചുപൂട്ടി. വനിതാ വാര്‍ഡിനോട് ചേര്‍ന്നുള്ള നഴ്സ് റൂമിന്റെ ജീര്‍ണിച്ച മേല്‍ക്കൂരയില്‍ നിന്നാണ്…
Read More » - 19 December
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം: രാജ് ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തുന്നു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച ഇടത് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് രാജ് ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തുന്നു. പൊലീസ്…
Read More » - 19 December
പട്ടാപ്പകല്‍ തൃശ്ശൂര്‍ നഗരത്തില്‍ ഇതരസംസ്ഥാന സംഘങ്ങളുടെ പച്ചകുത്തല്‍ വ്യാപകം
തൃശ്ശൂര്‍: പട്ടാപ്പകല്‍ തൃശ്ശൂര്‍ നഗരത്തില്‍ ഇതരസംസ്ഥാന സംഘങ്ങളുടെ പച്ചകുത്തല്‍ വ്യാപകം. പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ണ് വെട്ടിച്ചാണ് സംഘങ്ങള്‍ പച്ചകുത്തുന്നത്. പെണ്‍കുട്ടികള്‍ അടക്കം നിരവധിപേര്‍ പച്ച കുത്താന്‍…
Read More » - 19 December
‘ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് കേരളത്തില്‍ നടക്കുന്നത്’: കെ സുരേന്ദ്രന്
കൊച്ചി: ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന ഗീബല്സിന് തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ്സും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ…
Read More » - 19 December
കൂടത്തായി കൊലപാതക പരമ്പര: ജോളിക്ക് സ്വത്ത് കൈക്കലാക്കാന്‍ സഹായം നല്‍കിയവരുടെ പട്ടിക തയാറാക്കി അന്വേഷണസംഘം
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിക്ക് കുടുംബ സ്വത്ത് കൈക്കലാക്കാന്‍ സഹായം നല്‍കിയവരുടെ പട്ടിക തയാറാക്കി അന്വേഷണസംഘം. ഒസ്യത്തില്‍ സാക്ഷികളായുള്ളത് സിപിഎം നേതാവായിരുന്ന കെ മനോജും…
Read More » - 19 December
പൗരത്വ ബിൽ: രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു, കൂട്ട അറസ്റ്റ്; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് ഇടത് നേതാക്കൾ; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന കൂട്ട അറസ്റ്റ് അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് ഇടത് നേതാക്കൾ പ്രതികരിച്ചു.
Read More » - 19 December
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം നവീകരിക്കുന്നു; പിണറായി സര്‍ക്കാര്‍ 26 ലക്ഷം രൂപ അനുവദിച്ചു
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം നവീകരിക്കുന്നതിനായി പിണറായി സര്‍ക്കാര്‍ അനുവദിച്ചത് 26 ലക്ഷം രൂപ. എന്നാല്‍ സാധാരണ നിലയിലുള്ള നവീകരണ…
Read More » - 19 December
എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വാളയാറിൽ 55കാരൻ അറസ്റ്റിൽ
പാലക്കാട്: വാളയാറിൽ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ലൈംഗികമായ ചൂഷണത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏഴിനാണ് കുറ്റകൃത്യം നടന്നതെന്നാണ് കുട്ടിയുടെ…
Read More » - 19 December
സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ തയ്യാറാവണമെന്ന് കെ സുരേന്ദ്രന്
കൊച്ചി: പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്. സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും…
Read More » - 19 December
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലം: പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ പൊട്ടി തെറിച്ചു. ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു. പുനലൂരില്‍ വെള്ളിമല ചെറുത്തന്നൂര് റിസ്വാന് മന്‍സിലില്‍ സജീര്‍ഖാന്റെ വീട്ടിലാണ് സംഭവം. കുട്ടികളെ സ്കൂളില്‍…
Read More » - 19 December
സംസ്ഥാനത്ത് തെങ്ങ് കയറാന്‍ ആളില്ല, പ്രതിസന്ധിയില്‍ നാളികേര കര്‍ഷകര്‍; കാരണം കണ്ടെത്തി വ്യവസായമന്ത്രി ഇ പി ജയരാജന്
തിരുവനന്തപുരം: സംസ്ഥാനത്ത് തെങ്ങ് കയറാന്‍ ആളില്ലാതെ പ്രതിസന്ധിയില്‍ നാളികേര കര്‍ഷകര്‍. പുതിയ തലമുറയിലെ ആരും തന്നെ തെങ്ങ് കയറ്റം ഉപജീവനമാക്കുന്നില്ല. ഇതുമൂലം കൃഷി ഉപേക്ഷിക്കാന്‍ പോലും കര്‍ഷകര്‍…
Read More » - 19 December
മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, ടിനി ടോമിനെ ഫോൺ വിളിച്ച് എതിർപ്പ് അറിയിച്ച് ശ്രീജിത്ത് പന്തളം; ഓഡിയോ പുറത്ത്
പ്രധാനമന്ത്രി മോഡിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് നടൻ ടിനി ടോം. മാപ്പ് പറഞ്ഞ് ലൈവ് വിഡിയോ ഇട്ടെങ്കിലും പ്രശനത്തിന് പരിഹാരം ആയിട്ടില്ല. വാട്സാപ്പ് വഴിയും ഇപ്പോൾ…
Read More » - 19 December
പൗരത്വ ബിൽ: സമരങ്ങളുമായി യുഡിഎഫ് സഹകരിക്കണം; പ്രതിഷേധങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കാനം രാജേന്ദ്രന്
പൗരത്വ ബില്ലിനെതിരായ സമരങ്ങളുമായി യുഡിഎഫ് വീണ്ടും സഹകരിക്കണമെന്നും പ്രതിഷേധങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
Read More » - 19 December
പിതാവിനെ പരിശോധിക്കണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയും മറ്റ് ഡോക്ടര്‍മാരെ പൂട്ടിയിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍
കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ പിതാവിനെ പരിശോധിക്കണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയും മറ്റ് ഡോക്ടര്‍മാരെ പൂട്ടിയിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍. രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ പഠിപ്പിക്കാന്‍ പോയതിന്റെ…
Read More » - 19 December
വിവാഹവാഗ്ദാനം നല്കി പീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍
വര്‍ക്കല: വിവാഹവാഗ്ദാനം നല്കി പീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല സ്വദേശിയായ 17 കാരിയാണ് കഴിഞ്ഞ നവംബറില്‍ 21 ന് ആത്മഹത്യ…
Read More » - 19 December
സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍നിന്ന് പുറത്താക്കിയ നടപടിയില്‍ കോടതി നടപടി ഇങ്ങനെ
വയനാട്: സഭയുടെ നിയമങ്ങള്‍ പാലിയ്ക്കുന്നില്ലെന്നാരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്കാലികമായി മരവിപ്പിച്ചു. എഫ്സിസി സന്യാസി സമൂഹത്തില്‍നിന്നും സിസ്റ്റര്‍ ലൂസിയെ…
Read More » - 19 December
ഉറങ്ങിക്കിടന്ന പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: ഉറങ്ങിക്കിടന്ന പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം ആമണ്ടൂര്‍ സ്വദേശി തൈപ്പറമ്പില്‍ ഹൗസില്‍ ഹുസൈന് (53) ആണ് ഉറക്കത്തില്‍ മരിച്ചത്. സൗദയിലാണ്…
Read More » - 19 December
‘ഇപ്പോഴാരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ആരും ജി.ഡി.പി തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല’ വിമര്‍ശനവുമായി ഷാന്‍ റഹ്മാന്
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. ഇവരെയൊക്കെ രാജ്യത്തു നിന്നും ഓടിക്കുമ്ബോള്‍ ആദായ നികുതി, ജി.എസ്.ടി തുടങ്ങി ഇതുവരെ നല്കിയ നികുതി…
Read More » - 19 December
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താളത്തില്‍ വീണ്ടും കോടികളുടെ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കൊച്ചി ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് 3.4…
Read More » - 19 December
കേരള വര്‍മ്മ കോളേജിൽ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവം ; 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
തൃശ്ശൂര്‍: കേരള വര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ഇരുപത് എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച…
Read More » - 19 December
സംസ്ഥാനത്ത് കാന്‍സര്‍ ബാധിയ്ക്കുന്നവരുടെ എണ്ണം വര്‍ധിയ്ക്കുന്നു : മലയാളികളെ സംബന്ധിച്ച് കാന്‍സര്‍ കൂടുന്നതിനു പിന്നി ല്‍ ഈ കാരണങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കാന്‍സര്‍ ബാധിയ്ക്കുന്നവരുടെ എണ്ണം വര്‍ധിയ്ക്കുന്നു : കാന്‍സര്‍ കൂടുന്നതിനു പിന്നില്‍ അയല്‍ സംസ്ഥാനങ്ങളിലെ പച്ചക്കറികള്‍ : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത് . കാന്‍സറിനെക്കുറിച്ചുള്ള…
Read More »