KeralaLatest NewsNews

‘ഇപ്പോഴാരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ആരും ജി.ഡി.പി തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല’ വിമര്‍ശനവുമായി ഷാന്‍ റഹ്മാന്‍

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഇവരെയൊക്കെ രാജ്യത്തു നിന്നും ഓടിക്കുമ്‌ബോള്‍ ആദായ നികുതി, ജി.എസ്.ടി തുടങ്ങി ഇതുവരെ നല്‍കിയ നികുതി പണമൊക്കെ തിരിച്ചു നല്‍കുമോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഷാന്‍ റഹ്മാന്‍ ചോദിക്കുന്നു. ഈ പണം കൊണ്ട് നിങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലല്ലോ. അതുകൊണ്ട് ആ പണം ഭദ്രമായി നിങ്ങളുടെ നിങ്ങളുടെ അക്കൗണ്ടില്‍ തന്നെ കാണുമല്ലോ. ഇനി അതല്ല നിങ്ങള്‍ സ്ഥലം കാലിയാക്കിക്കോ പണം ഞങ്ങള്‍ക്കു വേണം എന്ന തരം താണ ഏര്‍പാടിനാണോ ഒരുക്കം. അതുമല്ല, ഈ രാജ്യത്ത് ജീവിക്കാനുള്ള വാടകയാണോ നികുതി? അതും ഞങ്ങളുടെ രാജ്യത്ത് – ഷാന്‍ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

https://www.facebook.com/shaanrahman/posts/10157909314352495

shortlink

Related Articles

Post Your Comments

Related Articles


Back to top button