Kerala
- Jan- 2020 -27 January
മുല്ലപ്പള്ളി രാമചന്ദ്രന് കുറച്ചുകൂടി നിലവാരം പുലര്‍ത്തണമെന്ന് അടുത്ത സുഹൃത്തുക്കളെങ്കിലും ഉപദേശിക്കേണ്ട കാലമായി ; തോമസ് ഐസക്
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി തോമസ്ഐസക്. രാജ്യം അതിഗുരുതരമായ ഒരു സ്ഥിതിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്ര ലാഘവത്തോടെയും ഉത്തരവാദിത്തരഹിതമായും കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ടിയുടെ കേരള ഘടകത്തിന്റെ…
Read More » - 27 January
വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കോട്ടക്കൽ : വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മുച്ചക്ര സ്കൂട്ടറിൽ ലോറിയിടിച്ച് ചാപ്പനങ്ങാടിയിലെ പൂതംകോട്ടിൽ ഗിരീഷിന്റെയും വിജയശ്രീയുടെയും മകളും ചാപ്പനങ്ങാടി പിഎംഎസ്എ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ജിധിഷ…
Read More » - 27 January
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെയാണ്…
Read More » - 27 January
കുതിരാൻ തുരങ്കം ഭാഗികമായി തുറക്കും; ഗതാഗതനിയന്ത്രണം
കുതിരാൻ മേഖലയിൽ പവ്വർഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിളിടുന്നതിന്റെ ട്രയൽ റൺ നടക്കുന്നതിനാൽ നാളെ മുതൽ രണ്ട് ദിവസം രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ കുതിരാനിൽ…
Read More » - 27 January
മണിക്കൂറുകള്‍ ഒരുമിച്ച് ഉണ്ടായിരുന്നിട്ടും ഒരു പരാതിയും പറഞ്ഞില്ല; പുനസംഘടനാ ലിസ്റ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറ്റൊരു തലത്തിലേക്ക്
തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മുറുകുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്…
Read More » - 27 January
ഉൾനാടൻ മത്സ്യഭവൻ സംസ്ഥാന തല ഉദ്ഘാടനം നടത്തി മത്സ്യസമ്പത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കും: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
മത്സ്യസമ്പത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മത്സ്യവിഭവ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചാലക്കുടിയിൽ ഉൾനാടൻ മത്സ്യഭവൻ സംസ്ഥാന തല ഉദ്ഘാടനവും മത്സ്യ കർഷക സംഗമവും…
Read More » - 27 January
കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് അയക്കുന്നവർക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ മാസ്ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍…
Read More » - 27 January
തിരുവനന്തപുരത്ത് ആര്‍എസ്എസ് -സിപിഎം സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരത്തു സിപിഎം ആർഎസ്എസ് സംഘർഷം റിപ്പോർട്ട് ചെയ്തു. ബാലരാമപുരം ഉച്ചകടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് കയറി സിപിഎം അക്രമം നടത്തിയെന്നാണ് ആരോപണം. ആര് എസ് എസ്…
Read More » - 27 January
പരീക്ഷാ പേടിയകറ്റാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മോട്ടിവേഷണല്‍ ക്ലാസ് നാളെ
തിരുവനന്തപുരം•കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസ് നാളെ (ചൊവ്വഴ്ച). രാവിലെ 9 മണി…
Read More » - 27 January
കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ തോല്പിച്ചത് വെള്ളാപ്പള്ളിയും തുഷാറും : ബിഡിജെഎസ് പാർട്ടി അഴിമതിയുടെ വെറും മറ മാത്രം, എൻഡിഎയിൽ നിന്നും പുറത്താക്കണം : സുഭാഷ് വാസു
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിന്റെ അഴിമതിയും കൊള്ളരുതായ്മയും മറച്ചുവെക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് എന്ന പാര്‍ട്ടിയെന്നും അതിന്റെ പിന്നില്‍ നിന്ന് അച്ഛനും മകനും നടത്തുന്നത് കുതിരക്കച്ചവടമാണെന്നും സുഭാഷ് വാസു.…
Read More » - 27 January
കെപിസിസിക്ക് അച്ചടക്ക സമിതി; പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനും നേതാക്കളെ അവഹേളിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: കെപിസിസിയില്‍ അച്ചടക്കം ഉറപ്പാക്കാന്‍ പ്രത്യേക സമിതി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് . പക്ഷെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും…
Read More » - 27 January
തൃപ്പൂണിത്തുറ സ്വദേശി കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ തൃപ്പൂണിത്തുറ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂര്‍ കിണറ്റുപറമ്പില് തറമ്പാട്ട് വീട്ടില്‍ വേണു(66)വിനെയാണ് ഫുട് ഓവര്‍ ബ്രിഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 27 January
ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍
കൊച്ചി: ഷെയില്‍ നിഗം വിഷയത്തില്‍ നിര്‍മാതാക്കളും അമ്മയും ചേര്‍ന്ന് നടത്തിയ ചര്‍ച്ച പരാജയം. ഷെയിന്റെ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മുടങ്ങിയ സിനിമകള്‍ക്കായി നിര്‍മാതാക്കള്‍ ഒരു…
Read More » - 27 January
പോണ് കാണുന്നവരെ കുടുക്കാന്‍ പൊലീസിന്റെ പ്രത്യേക സംവിധാനം : അഴിയെണ്ണാന്‍ കാത്തിരിക്കുന്നത് നിരവധി പേര്
പാലക്കാട്: പോണ് കാണുന്നവരെ കുടുക്കാന്‍ പൊലീസിന്റെ പ്രത്യേക സംവിധാനം. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയാണ് പൊലീസ് പുതിയ പദ്ധതി ആരംഭിയ്ക്കുന്നത്. കൂടാതെ കുട്ടികള്‍ക്കുവേണ്ടി പൊലീസ് നടപ്പാക്കുന്ന പദ്ധതികളുടെ…
Read More » - 27 January
ചൂട് കൂടുന്നു, പാമ്പ് ശല്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് ജനവാസമേഖലകളിലേക്ക്. വനമേഖലയ്ക്ക് പുറത്ത് നാട്ടിന്‍പുറങ്ങളിലാണ് പാമ്പ് ശല്യം ചൂട് ഏറിയതിന് പിന്നാലെ വര്‍ദ്ധിച്ചിരിക്കുന്നത്. പ്രശസ്ത പാമ്പ് പിടുത്തക്കാരന്…
Read More » - 27 January
സംസ്ഥാനത്ത് ബിജെപി അധ്യക്ഷ പ്രഖ്യാപനം നീണ്ടേക്കുമെന്ന് സൂചന
തിരുവനന്തപുരം : സംസ്ഥാനത്ത് ബിജെപി അധ്യക്ഷ പ്രഖ്യാപനം നീണ്ടേക്കുമെന്ന് സൂചന. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സംസ്ഥാനത്തെ ബിജെപി അധ്യക്ഷ…
Read More » - 27 January
ക്ലാസില്‍ കയറി സ്കൂള്‍ മാനേജരുടെ ചീത്തവിളി; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: തിരുവന്നതപുരം കാരക്കോണത്ത് കുട്ടികളെ ക്ലാസില്‍ കയറി സ്കൂള്‍ മാനേജര്‍ ചീത്തവിളിച്ചു. കാരക്കോണം പരമുപ്പിള്ള മെമ്മോറിയല്‍ ഹൈസ്കൂളിലാണ് സംഭവം.തുടര്‍ന്ന് പ്രധാനാധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുന്നു. സ്കൂള്‍ മാനേജര്‍ ക്ലാസ്സില്‍…
Read More » - 27 January
യുവതി തനിച്ച് താമസിയ്ക്കുന്ന വീട്ടിലേയ്ക്ക് പുരുഷന്മാരുടെ പ്രവാഹം : ഒറ്റയ്ക്കും കൂട്ടായും വരുന്നു : പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു : ഷക്കീലയുടെ വീട്ടിലേയ്ക്ക് എത്തിയ പൊലീസും ആ കാഴ്ച കണ്ട് ഞെട്ടി
കോട്ടയം : യുവതി തനിച്ച് താമസിയ്ക്കുന്ന വീട്ടിലേയ്ക്ക് പുരുഷന്മാരുടെ പ്രവാഹം, ഒറ്റയ്ക്കും കൂട്ടായും വരുന്നു, അപരിചിതരായവരുടെ പോക്കും വരവും പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു…
Read More » - 27 January
കെപിസിസി ലിസ്റ്റില്‍ ഒരു വനിത; സോണിയാ ഗാന്ധിക്ക് പരാതിയുമായി ലതികാ സുഭാഷ്
കോട്ടയം: കെപിസിസി ഭാരവാഹി പട്ടികയില്‍ പരാതിയുമായി ലതികാ സുഭാഷ്. വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് നിലവിലേത് എന്ന് ലതികാ സുഭാഷ് നിലപാടെടുത്തു. ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിതയ്ക്ക്…
Read More » - 27 January
ബ്യൂട്ടി പാർലർ മാനേജരുടെ കൊലപാതകം: പ്രതിക്കായി പൊലീസ് അയൽ സംസ്ഥാനങ്ങളിലേക്ക്
എറണാകുളത്ത് ബ്യൂട്ടി പാർലർ മാനേജരെ കൊലപ്പെടുത്തിയ പ്രതിക്കായി പൊലീസ് അയൽ സംസ്ഥാനങ്ങളിലേക്ക്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. പ്രതിയെന്നു കരുതുന്ന ചണ്ഡിരുദ്ര, സ്വദേശമായ സെക്കന്തരാബാദിലേക്ക് കടക്കാൻ…
Read More » - 27 January
വൈകീട്ട് ആറ് മണിയ്ക്കു ശേഷം കൊച്ചി നഗരം പുതിയ ഉണര്‍വിനായി കാത്തിരിയ്ക്കുന്നു : സൈക്ലിംഗും വാക്കിംഗുമെല്ലാം ഉള്‍ക്കൊള്ളുന്ന വമ്പന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍
കൊച്ചി: വൈകീട്ട് ആറ് മണിയ്ക്കു ശേഷം കൊച്ചി നഗരം പുതിയ ഉണര്‍വിനായി കാത്തിരിയ്ക്കുന്നു സൈക്ലിംഗും വാക്കിംഗുമെല്ലാം ഉള്‍ക്കൊള്ളുന്ന വമ്പന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് കാത്തിരിക്കുകയാണ് കൊച്ചി നിവാസികള്‍. സ്കൂളുകളിലെ…
Read More » - 27 January
തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം; ക്ഷേത്രോത്സവ ഘോഷയാത്രയ്ക്ക് അകമ്പടിയായി മുസ്ലിം സംഘടനകള്‍, വൈറലായി വീഡിയോ
തൃശൂര്‍: തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. ക്ഷേത്രോത്സവ ഘോഷയാത്രയ്ക്ക് അകമ്പടിയായി മുസ്ലിം സംഘടനകള്‍.മതമല്ല, മനുഷ്യനാണ് വലുതെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച…
Read More » - 27 January
മണൽ മാഫിയ വിവരാവകാശ പ്രവർത്തകനെ മർദ്ദിച്ച സംഭവം: ആക്രമണം ഭീഷണിപ്പെടുത്തിയ ശേഷം; തെളിവുകൾ പുറത്ത്
മണൽ മാഫിയ വിവരാവകാശ പ്രവർത്തകൻ മഹേഷിനെ മർദ്ദിച്ചത് ഭീഷണിപ്പെടുത്തിയ ശേഷമാണെന്ന് തെളിവുകൾ പുറത്തു വന്നു. മഹേഷിനെ ആളെ വിട്ട് തല്ലിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദ സംഭാഷണമാണ് പുറത്തുവന്നത്. വീടിനു…
Read More » - 27 January
സ്കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം
കാസര്‍കോട് : സ്കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം. കാസര്‍കോട് മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ രൂപശ്രീയുടെ കൊലപാതകമാണ്…
Read More » - 27 January
പാവപ്പെട്ടവന്റെ കഞ്ഞിയിൽ കൈയിട്ടു വാരിയവർ കുടുങ്ങും; സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യക്ഷേമ പെന്ഷന് തുക ഉടൻ തിരിച്ചു പിടിക്കും
സര്‍ക്കാരിനെ കബളിപ്പിച്ച് പെന്ഷന് വാങ്ങിയവർക്ക് മുട്ടൻ പണി വരുന്നു. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യക്ഷേമ പെന്ഷന് തുക മുഴുവനും സര്‍ക്കാര്‍ ഉടൻ തിരിച്ചുപിടിക്കും.
Read More »