Kerala
- Feb- 2020 -1 February
ചൈനയില്‍ നിന്നും തിരിച്ചെത്തി ചികിൽസിക്കാതെ പ്രാര്‍ത്ഥനയുമായി വീട്ടില്‍ കഴിഞ്ഞ് പനി ബാധിച്ച വിദ്യാര്‍ത്ഥിനി : മെഡിക്കൽ സംഘം ബന്ധപ്പെട്ടിട്ടും ഫോൺ എടുക്കാതെ വീട്ടുകാരും
തൃശ്ശൂര്‍: കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍നിന്നും തിരിച്ചെത്തിയിട്ടും ആശുപത്രിയില്‍ പോകാനോ പനി ബാധിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്യാനോ കൂട്ടാക്കാതെ വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടി ആശുപത്രിയിലെത്താതെ വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞത് മെഡിക്കല്‍…
Read More » - 1 February
മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിൽ സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന നിർണ്ണായക യോഗം ഇന്ന്
മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിൽ സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന നിർണ്ണായക യോഗം ഇന്നു ചേരും. മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരോടൊപ്പം ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന…
Read More » - 1 February
ജീപ്പിനു പിന്നില്‍ 3 വയസ്സുകാരന് കയറുന്നതറിയാതെ അച്ഛന് വാഹനമെടുത്തു; തെറിച്ചു വീണു കുഞ്ഞിനു ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ ജീപ്പിനു പിന്നില്‍ 3 വയസ്സുകാരന് കയറുന്നതറിയാതെ അച്ഛന് വാഹനമെടുത്തപ്പോള്‍ തെറിച്ചു വീണു കുഞ്ഞിനു ദാരുണാന്ത്യം. പേരയം കോട്ടവരമ്പ് സന്തോഷ് ഭവനില്‍ സന്തോഷ്- ശാരി…
Read More » - 1 February
സംഘപരിവാര്‍ പ്രവര്ത്തകന് ചമഞ്ഞ് സോഷ്യല്‍ മീഡിയയില്‍ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ ബിജെപി പരാതി, ഡിവൈഎഫ്ഐക്കാരൻ എന്നാരോപണം
പത്തനംതിട്ട: സംഘപരിവാര്‍ പ്രവര്ത്തകന് ചമഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ ബിജെപി പരാതി നല്കി.മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപെടുന്ന യുവാവ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും…
Read More » - 1 February
ബസ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; ചോദിക്കാനെത്തിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിചതച്ചു
കൊല്ലം; ബസ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം ചോദിക്കാനെത്തിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിചതച്ചു. സ്കൂള്‍ ബസ് ഡ്രൈവറാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം.…
Read More » - 1 February
മിശ്രവിവാഹം: ദമ്പതിമാർക്കായി സേഫ് ഹോമുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലേക്കും
സാമൂഹിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മിശ്ര വിവാഹ ദമ്പതിമാർക്ക് താമസിക്കുന്നതിനായാണ് സംസ്ഥാനത്ത് സേഫ് ഹോമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സാമൂഹിക നീതി വകുപ്പ് നേതൃത്വം നൽകുന്ന സേഫ് ഹോമുകളുടെ പ്രവര്‍ത്തനം…
Read More » - 1 February
ഇല്ലാത്ത പദ്ധതിയുടെ പേരില്‍ വ്യജ സന്ദേശം; 50,000 രൂപ പ്രതീക്ഷിച്ചെത്തിയവര്‍ പെട്ടതിങ്ങനെ
കാട്ടാക്കട: ഇല്ലാത്ത പദ്ധതിയുടെ പേരില്‍ വ്യജ സന്ദേശം അറിഞ്ഞ് താലൂക്ക് ഓഫീസിന് മുന്നിലും പോസ്റ്റ്ഓഫീസിന് മുന്നിലും എത്തിയവര്‍ വെട്ടിലായി. അതിജീവിക എന്ന പദ്ധതിയുടെ പേരിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. ഇല്ലാത്ത…
Read More » - 1 February
ബിജെപി ക്ക് ‘ഉർവ്വശി ശാപം ഉപകാരമോ’; പൗരത്വ നിയമം എതിർക്കുന്നവർ കടയടച്ചു പ്രതിഷേധിക്കുമ്പോൾ
പൗരത്വ ബില്ലിനെ അനുകൂലിച്ച് ബി.ജെ.പി നടത്തുന്ന പ്രചാരണത്തിനെതിരെയുള്ള വ്യാപാരികളുടെ കടയടപ്പ് പ്രതിഷേധം സുവര്‍ണാവസരമാക്കാന്‍ സംഘ്പരിവാര്‍. കടയടപ്പ് പ്രതിഷേധത്തിെന്റ ചുവടുപിടിച്ച് വ്യാപാര മേഖലയില്‍ സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തനം…
Read More » - 1 February
കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
കുറവിലങ്ങാട് : എംസി റോഡിൽ കാളികാവ് പെട്രോൾ പമ്പിന് മുൻവശത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി (68),…
Read More » - 1 February
പൗരത്വ നിയമത്തിനനുകൂലമായ യോഗങ്ങൾക്കെതിരെ കടയടച്ചു പ്രതിഷേധം : ബിജെപി നിയമ നടപടിക്ക്
കൊച്ചി: പൗരത്വ നിയമ ഭേദഗതി അനുകൂല യോഗങ്ങൾക്കെതിരെ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പ്രതിഷേധിക്കുന്ന നടപടിക്കെതിരെ ബിജെപി നിയമ നടപടിക്കൊരുങ്ങുന്നു.ഓരോ ജില്ലയിലെയും കലക്ടർമാർക്കും എസ്പിമാർക്കുമാണ് പരാതി നൽകുന്നത്.…
Read More » - 1 February
ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം;സ്വകാര്യ ചടങ്ങില്‍ വച്ച് ഗവര്‍ണറുടെ ശ്രദ്ധേയമായ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം സംബന്ധിച്ച് സ്വകാര്യ ചടങ്ങില്‍ വച്ച് ഗവര്‍ണറുടെ ശ്രദ്ധേയമായ വെളിപ്പെടുത്തല്‍. പ്രമേയ നോട്ടീസ് സ്പീക്കറുടെ അധികാര പരിധിയില്‍ പെടുന്ന കാര്യമാണെന്നും അതേക്കുറിച്ച് അദ്ദേഹത്തോട്…
Read More » - 1 February
കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനമായി അധിക ഡിഎ
കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ജനുവരി മുതൽ ജൂൺ മാസം വരെയുള്ള ക്ഷാമ ബത്ത 4% വർധിപ്പിച്ചു. ഡിഎ കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന ദേശീയ ഉപഭോക്തൃ വില…
Read More » - 1 February
ചാലക്കുടിയിൽ നിന്ന് അടിമാലിയിൽ കാമുകനെ തേടിയെത്തി വീട്ടമ്മ, കണ്ടെത്താനാവാത്തതോടെ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ
അടിമാലി: ചാലക്കുടിയില്‍ നിന്നും സുഹൃത്തിനെ തേടി അടിമാലിയിലെത്തിയ യുവതി ഇയാളെ കാണാതെ വന്നതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 24കാരിയായ യുവതിയാണ് ഇടുക്കിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലായ ഇവര്‍…
Read More » - 1 February
യുവ നടിയെ ആക്രമിച്ച കേസ്: നിർണ്ണായകമായ തിരിച്ചറിയൽ പരിശോധനയിൽ നടിയുടെ വെളിപ്പെടുത്തൽ കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താരം കൊച്ചിയിലെ വിചാരണക്കോടതിയിൽ തുടരുന്നു. കേസിലെ ഇരയും മുഖ്യസാക്ഷിയുമായ യുവനടിയുടെ പ്രോസിക്യൂഷൻ വിസ്താരം ഇന്നും തുടരും.
Read More » - 1 February
റോഡുകൾ തകർന്നു അപകടങ്ങളുണ്ടാകുമ്പോൾ അതിനുത്തരവാദിത്വം ആർക്കെന്നു വ്യക്തത വരുത്തി കോടതി ഉത്തരവ്
റോഡുകൾ തകർന്നു അപകടങ്ങളുണ്ടാകുമ്പോൾ അതിനുത്തരവാദിത്വം ആർക്കെന്നു വ്യക്തത വരുത്തിയിരിക്കുകയാണ് കോടതി. റോഡ് തകര്‍ച്ചക്കും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് ഉത്തരവാദികൾ എന്ന് കോടതി പറഞ്ഞു.
Read More » - 1 February
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിക്ക് നേരെ കല്ലേറ്; ആറു പേര് കസ്റ്റഡിയില്‍
കൊല്ലം: പൗരത്വ നിയമ ഭേദഗതി അനുകൂലിച്ച് നടത്തിയ ദേശരക്ഷാ സംഗമത്തിന് നേരെ കല്ലേറ്. കൊല്ലം ചന്ദനത്തോപ്പില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച റാലിക്കു…
Read More » - 1 February
കൂടത്തായി കേസ് അന്വേഷണ ഉദ്യോഗസ്ഥന് കെ.ജി സൈമണ്‍ സ്ഥലം മാറ്റം
തിരുവനന്തപുരം: കൂടത്തായി കേസ് അന്വേഷണ ഉദ്യോഗസ്ഥന് കെ.ജി.സൈമണ്‍ സ്ഥലംമാറ്റം. നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയായ കെ.ജി.സൈമണേ പത്തനംതിട്ട എസ്പിയായാണ് നിയമിച്ചിരിക്കുന്നത്.അഞ്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്.…
Read More » - 1 February
വെള്ളാപ്പള്ളിയ്ക്ക് വന്‍ തിരിച്ചടി: ശക്തനായി സുഭാഷ് വാസുവിന്റെ തിരിച്ചുവരവ്
കൊല്ലം: സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള കേസില്‍ വള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എന്‍ഡിപി മാവേലിക്കര യൂണിയന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടിയിലാണ്…
Read More » - 1 February
മീന്‍ കറിയില്‍ നുരയും പതയും: പല വീടുകളിലും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ ചത്ത സംഭവങ്ങളും
റാന്നി: മീന്‍ കറിയില്‍ നുരയും പതയും. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിയ്ക്കണമെന്നാവശ്യം . റാന്നി ടൗണിലെ മത്സ്യവില്പന ശാലയില്‍ നിന്നു വാങ്ങിയ മീന്‍ കറി വെച്ചപ്പോള്‍ തിരമാല പോലെ…
Read More » - 1 February
വിവാഹിതയായ അവര്‍, ഏതാണ്ട് രണ്ടു വര്‍ഷത്തോളം അവിവാഹിതനായ അവന്റെ കാമുകി ആയി, ശരീരവും മനസ്സും പങ്ക് വെച്ചു : ചെറുപ്പക്കാരായ പുരുഷന്മാര് പ്രായമായ സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം
ചെറുപ്പക്കാരായ പുരുഷന്മാര് പ്രായമായ സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം വിവരിച്ച് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്. ഇന്നത്തെ തലമുറയ്ക്കിടയില്‍ രതിച്ചേച്ചിയും പപ്പുവുമുണ്ടാക്കിയ ഓളം ചില്ലറയല്ല. കാലം മാറിയെങ്കിലും, കൗമാരത്തിലും…
Read More » - 1 February
ഭാര്യയെ ആശുപത്രിയിലാക്കാന്‍ മൂന്ന് വര്‍ഷം മുന്‍പ് അയല്‍വാസിക്ക് കാര്‍ നല്കി: ഒടുവില്‍ പെട്ടു, നിസംഗതയോടെ പോലീസും
കാസര്‍കോട്: ഭാര്യയെ ആശുപത്രിയിലാക്കാന്‍ മൂന്ന് വര്‍ഷം മുന്‍പ് അയല്‍വാസിക്ക് നല്കിയ സ്വന്തം കാറിന് പിന്നാലെയാണ് മുസ്തഫ. സുഹൃത്തിന് നല്കിയ കാര്‍ അനധികൃതമായി വില്‍പ്പന നടത്തിയതോടെയാണ് മുസ്തഫ കുടുങ്ങിയത്.…
Read More » - 1 February
ജലവിതരണം മുടങ്ങുന്നത് ഇന്ന് ഉച്ച കഴിഞ്ഞ്; ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ ഇന്നു(01.02.2020) മുതല്‍ നാളെ(02.02.2020) രാവിലെ വരെ നടക്കുന്നതിനാല്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിമുതല്‍…
Read More » - Jan- 2020 -31 January
ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയത് രഞ്ജിത ചുമതലയേറ്റതോടെ; യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നത് ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയതിന് ശേഷം
കുട്ടികളടക്കമുള്ളവരെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന സ്വാമി നിത്യാനന്ദയ്ക്ക് എല്ലാ പിന്തുണയും നല്കി കൂടെ നിൽക്കുന്നത് മുന്‍ സിനിമാതാരമായ രഞ്ജിതയാണെന്ന് പരാതിക്കാർ. രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത…
Read More » - 31 January
കോളേജ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി കൂവിച്ച സംഭവം, ടൊവീനോയുടെ ഫേസ്ബുക്ക് പേജിൽ ‘പൊങ്കാല’ തുടങ്ങി
വയനാട്: മാനന്തവാടി മേരി മാതാ കോളേജിലെ വേദിയില്‍ വിദ്യാര്‍ത്ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന് ടൊവിനോ തോമസിന്റെ ഫേസ്ബുക്കിൽ പേജിൽ കമന്റുകൾ നിറഞ്ഞു തുടങ്ങി. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച…
Read More » - 31 January
ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്കിലൂടെ ഇതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More »