Kerala
- Feb- 2020 -26 February
പൗരത്വ ഭേദഗതിക്കെതിരെ ആളുകളെ ഇളക്കി വിട്ടിട്ട് , ഡൽഹി കത്തിയെരിയുമ്പോൾ ഒഴിഞ്ഞു മാറി കോൺഗ്രസ് നേതൃത്വം, രാഹുൽ ഗാന്ധി വിദേശത്തെന്ന് വിശദീകരണം : ഭാരതമാകെ കത്തിക്കാൻ ആഹ്വാനം ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ വീഡിയോ വൈറൽ
ഡല്‍ഹി: ഡല്‍ഹിയില്‍ കലാപം ആളിക്കത്തുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടും മഷിയിട്ടു നോക്കിയിട്ടും രാഹുലിനെ കാണുന്നില്ലെന്നാണ്…
Read More » - 26 February
നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു
പാലക്കാട്: പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണപ്പുള്ളി വേലയോടനുബന്ധിച്ച് ഫെബ്രുവരി 27 വ്യായാഴ്ച്ച(നാളെ) പാലക്കാട് താലൂക്ക് പരിധിയില്‍ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍…
Read More » - 26 February
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്.തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ആണ് റെയ്ഡ് . ലേബര്‍ കമ്മീഷര്‍ പ്രണബ് ജ്യോതിനാഥിന്റെ നിയന്ത്രണത്തിലും അഡീഷണല്‍…
Read More » - 26 February
അനധികൃതസ്വത്ത് സമ്പാദനം: ഒടുവിൽ വി.എസ്. ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ തുറന്നു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റഎ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവകുമാറിന്റെ ബാങ്ക് ലോക്കറും വിജിലന്‍സ്…
Read More » - 26 February
ഗുജറാത്ത് കലാപത്തെ ഡല്ഹിയോടുപമിച്ച് പരോക്ഷമായി കലാപത്തിന് ആഹ്വാനം ചെയ്ത് മുസ്ലീം ലീഗ് നേതാവ് അബ്ദു റബ്ബ്; പ്രകോപനപരമായ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധം
ഡൽഹിയിൽ പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷം അവസാനിക്കുമ്പോൾ പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് പി.കെ അബ്ദു റബ്ബ്.
Read More » - 26 February
പഠനം തടസ്സപ്പെടുന്നു എന്ന വാദം ഉന്നയിച്ച് വിദ്യാർത്ഥി സമരങ്ങളെ നിരോധിക്കുവാനുള്ള വിധി ദൗർഭാഗ്യകരം, വിയോജിക്കുവാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം: എസ്എഫ്ഐ
തിരുവനന്തപുരം : കലാലയങ്ങളിൽ വിദ്യാർഥി സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ. പഠനം തടസ്സപ്പെടുന്നു എന്ന വാദം ഉന്നയിച്ച് വിദ്യാർത്ഥി സമരങ്ങളെ നിരോധിക്കുവാനുള്ള…
Read More » - 26 February
കണ്ണൂരിൽ വ്യാപാരിയെ ആക്രമിക്കാനെത്തിയ കൊട്ടേഷന്‍ സംഘം പോലീസിനെ കണ്ടതോടെ അടവ് മാറ്റി, ബോലോ തക്ബീർ വിളിച്ചു പള്ളിക്കരികിൽ: ഒടുവിൽ പോലീസ് ചെയ്തത് (വീഡിയോ)
കണ്ണൂര്‍: കണ്ണൂര്‍ താവക്കരയില്‍ വ്യാപാരിയെ ലക്ഷ്യം വയ്ക്കാനെത്തിയ കൊട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടിയത് നാടകീയമായി. പൊലീസിനെ കയ്യേറ്റം ചെയ്തതിനും, വാഹനങ്ങള്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയതെരുവ് ഷെമീം,…
Read More » - 26 February
ഹവാല പണവുമായി കോഴിക്കോട്ടെത്തിയ യുവാവ് പിടിയിലായി ;അറസ്റ്റ് ചെയ്തത് റെയിൽവേ പോലീസ് .
കോഴിക്കോട്: ഹവാല പണവുമായി കോഴിക്കോട്ടു നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തു ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി എത്തിയ മഹാരാഷ്ട്ര സ്വദേശിയെയാണ് പോലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റ്…
Read More » - 26 February
കലാലയങ്ങളിൽ വിദ്യാർഥി സമരത്തിന് നിരോധനം : സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : കലാലയങ്ങളിൽ വിദ്യാർഥി സമരം നിരോധിച്ച് ഹൈക്കോടതി. ക്യാംപസിലെ രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പുറത്ത് നിന്ന് വിദ്യാര്‍ഥികള്‍…
Read More » - 26 February
കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണ. സാമ്പത്തിക വർഷം അവസാനമായതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പിന് സാധ്യതയില്ല. അതിനാലാണ്…
Read More » - 26 February
സിസ്റ്റർ അഭയ കേസ്: സി ബി ഐ സുപ്രിംകോടതിയിൽ; ഹൈക്കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു
സിസ്റ്റർ അഭയ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തേയ്ക്കാണ് വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിർദ്ദേശിച്ചത്. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത്…
Read More » - 26 February
നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണമരണം
റാന്നി : കാട്ടാനയുടെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണമരണം. പത്തനംതിട്ട റാന്നിയിൽ രാജാമ്പാറ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ എ.എസ്.ബിജു(36) ആണ് മരിച്ചത്. അത്തിക്കയം മടന്തമണ്ണിൽ നാട്ടിലിറങ്ങിയ…
Read More » - 26 February
ഷഹബാനയ്ക്ക് ആശ്വാസമായി വി കെയര്‍: 5.38 ലക്ഷത്തിന്റെ ഇന്‍സുലിന്‍ പമ്പ് നല്കി
തിരുവനന്തപുരം•മലപ്പുറം വേങ്ങര സ്വദേശിയായ ഷഹബാനയും (22) കുടുംബവും നാട്ടിലേക്ക് തിരികെ പോകുന്നത് വളരെ ആശ്വാസത്തോടെയാണ്. ടൈപ്പ് 1 പ്രമേഹാവസ്ഥയുടെ സങ്കീര്‍ണതകളിലൊന്നായ ഡയബറ്റിസ് കീറ്റോ അസിഡോസിസ് തുടര്‍ച്ചയായി ഉണ്ടാകുന്ന…
Read More » - 26 February
ഗുരുവായൂരപ്പന്റെയും ആനപ്രേമികളുടെയും പ്രിയപ്പെട്ടവനായ ഗജരാജൻ പത്മനാഭൻ ചരിഞ്ഞു .
ഗുരുവായൂർ ; ഗുരുവായൂരപ്പന്റെ പ്രിയഭാജനമായിരുന്ന ഗുരുവായൂർ പത്മനാഭൻ (84) വിഷ്ണുപാദം പൂകി . ഇരിക്കസ്ഥാനംകൊണ്ട് നോക്കുമ്പോൾ നാടൻ ആനകളിൽ ഏറ്റവും വലുതായ ദൈവത്തിന്റെ ഈ സ്വന്തം ആന.…
Read More » - 26 February
പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ തിരിമറി നടത്തിയ സിപിഐഎം നേതാവിനു സസ്പന്ഷന്
കാക്കനാട്: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ തിരിമറി നടത്തിയ സി.പി.എം.എം നേതാവിനു സസ്പന്ഷന്.എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അക്ബറിനെയാണ് ജില്ലാ…
Read More » - 26 February
മിഠായി വാങ്ങാനെത്തിയ കടയിലും പലചരക്ക് കടയിലും ദമ്പതികള്‍ നല്‍കിയത് 500ന്റെ കള്ളനോട്ടുകള്‍ : കടക്കാര് കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു… പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കള്ളനോട്ട് ശേഖരവും കള്ളനോട്ടടി യന്ത്രവും
കൊല്ലം : മിഠായി വാങ്ങാനെത്തിയ കടയിലും പലചരക്ക് കടയിലും ദമ്പതികള്‍ നല്‍കിയത് 500ന്റെ കള്ളനോട്ടുകള്‍ : കടക്കാര് കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു… പൊലീസ് വീട്ടില്‍ നടത്തിയ…
Read More » - 26 February
ഡല്‍ഹിയില്‍ നടക്കുന്നത് വംശഹത്യ; സിഐഎയെ എതിര്‍ത്തവരെ അല്ല അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത്, മുസ്ലീങ്ങളെ മാത്രമാണെന്ന് ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്നത് വംശഹത്യയാണെന്നും സിഐഎയെ എതിര്‍ത്തവരെ അല്ല അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത്, മുസ്ലീങ്ങളെ മാത്രമാണെന്ന് ഹരീഷ് വാസുദേവന്‍. ഡല്‍ഹിലെ അക്രമണങ്ങളില്‍ പ്രതികരിച്ചാണ് ഹരീഷ് വാസുദവേന്‍ രംഗത്തെത്തിയത്.…
Read More » - 26 February
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ : യുവാവ് അറസ്റ്റില്‍
പാലക്കാട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ . യുവാവ് അറസ്റ്റിലായി. അട്ടപ്പാടി സ്വദേശി ശ്രീജിത് രവിയാണ് അറസ്റ്റിലായത്. മത…
Read More » - 26 February
കണ്ണടച്ച് ഇരുട്ടാക്കിയുളള പ്രസ്താവനകള്‍ക്ക് ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലാണ് സ്ഥാനം; വി മുരളീധരന്
തിരുവനന്തപുരം: കണ്ണടച്ച് ഇരുട്ടാക്കിയുളള പ്രസ്താവനകള്‍ക്ക് ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലാണ് സ്ഥാനമെന്ന് വി മുരളീധരന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയ ദിവസം കരിദിനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെയാണ്…
Read More » - 26 February
പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് പ്രത്യേക സംഘം : എന്തങ്കിലും വിവരം അറിയാവുന്നവര്‍ ഈ നമ്പറിലേയ്ക്ക് ബന്ധപ്പെടണമെന്ന് പൊലീസിന്റെ അറിയിപ്പ്
കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അന്വേഷിയ്ക്കാന്‍ പ്രത്യേക സംഘം. കുളത്തൂപ്പുഴ മുപ്പതടിപാലത്തിനു സമീപം ശനിയാഴ്ച ഉച്ചയോടെയാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ പൊതിഞ്ഞ…
Read More » - 26 February
കൈക്കൂലി കേസില്‍ അറസ്റ്റിലായ ഫോറസ്റ്റ് ഓഫീസര്‍ക്ക് വിജിലന്‍സ് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ
കാസര്‍കോട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ ഫോറസ്റ്റ് ഓഫീസര്‍ക്ക് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു. കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ മുന്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ സുനില്‍ കുമാറിനാണ്…
Read More » - 26 February
ഗ്രൂപ്പ് പോര് മുറുകുന്നു; ബി.ജെ.പിയില്‍ കുണ്ടാറിന് പിന്നാലെ യുവമോര്‍ച്ച നേതാവും രാജിവെച്ചു
തിരുവനന്തപുരം: കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ തിരുവനന്തപുരത്ത് ഗ്രൂപ്പ് പോര്. സംഘടനാ ഭാരാവാഹികളെ തിരഞ്ഞെടുക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് കുണ്ടാറിന് പിന്നാലെ യുവമോര്‍ച്ച…
Read More » - 26 February
വിവാദങ്ങള്‍ കത്തിനില്‍ക്കെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ മുന്‍കൂര്‍ പൈസ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: വിവാദങ്ങള്‍ കത്തിനില്‍ക്കെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ 1.70 കോടി രൂപ മുന്‍കൂര്‍ അനുവദിച്ച് സര്‍ക്കാര്‍. പവന് ഹംസ് ലിമിറ്റഡില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ വാടകയ്ക്കെടുക്കുന്നതിന് 1.44 കോടി രൂപ…
Read More » - 26 February
സാമ്പത്തിക പ്രതിസന്ധിക്കിടെ പണം ധൂര്‍ത്തടിച്ച് സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിന് രണ്ടരക്കോടി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ പണം ധൂര്‍ത്തടിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലിക്കാന്‍ ചെലവാക്കിയതാകട്ടെ രണ്ടരക്കോടി.മുഖ്യമന്ത്രിയുടെ ഒദ്യോഗിക വെബ്സൈറ്റിന്റെയും സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെയും നടത്തിപ്പ് ഈ വര്‍ഷം 10 ലക്ഷം…
Read More » - 26 February
സംസ്ഥാനത്ത് ഈ മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചില മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍…
Read More »