Kerala
- Feb- 2020 -27 February
ജ്ഞാനപ്പാന പുരസ്കാരം നല്‍കിയതിൽ സ്വജനപക്ഷപാതമെന്ന് ഹിന്ദു ഐക്യവേദി ; ശ്യാമ മാധവത്തിന്റെ ഉള്ളടക്കം അവഹേളനപരമെന്നും ആക്ഷേപം .
തൃശൂര്‍: കവി പ്രഭാവർമ്മയ്ക്ക് ജ്ഞാനപ്പാന പുരസ്കാരം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി .മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവും കടുത്ത ഇടതുപക്ഷസഹയാത്രികനുമായ കവി പ്രഭാവര്‍മ്മയ്ക്ക്…
Read More » - 27 February
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത് അധ്യാപകന്റെ മര്‍ദനം; കേസെടുക്കാതെ പോലീസ്
കാസര്‍കോഡ്: ചെറുവത്തൂറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത് അധ്യാപകന്റെ മര്‍ദനം. സ്കൂളിലെ പ്രധാന അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചത്. ഇതേതുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനസാക്ഷി മരവിപ്പിക്കുന്ന…
Read More » - 27 February
തീവ്രവാദികൾ പ്രൊഫ.ജോസ്ഫിന്റെ കൈ വെട്ടി വലിച്ചെറിഞ്ഞപ്പോൾ കത്തോലിക്കാ സഭ അദ്ദേഹത്തോട് കാണിച്ചത് കടുത്ത നീതികേടാണ് ; തുറന്നടിച്ച് ഫാ. പോള്‍ തേലക്കാട്ട്
തീവ്രവാദികൾ പ്രൊഫ.ജോസ്ഫിന്റെ കൈ വെട്ടി വലിച്ചെറിഞ്ഞപ്പോൾ കത്തോലിക്കാ സഭ അദ്ദേഹത്തോട് കാണിച്ചത് കടുത്ത നീതികേടാണെന്ന് തുറന്നടിച്ച് ഫാ. പോള്‍ തേലക്കാട്ട്. പ്രൊഫ.ജോസ്ഫിന്റെ കൂടെ നില്‍ക്കണ്ടതിന് പകരം സഭ…
Read More » - 27 February
കാസർകോട് ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 55 കാരൻ പിടിയിൽ
കാസർകോട് ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 55 കാരൻ പൊലീസ് പിടിയിൽ. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് മൊഗ്രാല്‍ പുത്തൂര്‍ ഇസ്തിരിക്കട നടത്തുന്ന മുഹമ്മദ് കുഞ്ഞി…
Read More » - 27 February
ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടികൊലപ്പെടുത്തി : ഒരാൾ പിടിയിൽ
മലപ്പുറം : ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടികൊലപ്പെടുത്തി. മലപ്പുറം തിരുങ്ങാടി മുന്നിയൂർ പാറക്കടവിലെ വാടക ക്വാര്‍ട്ടേഴിസില്‍ ഒഡിഷ സ്വദേശി ലാത് മഹി (43) ആണ് കൊലപ്പെട്ടത്. Also…
Read More » - 27 February
കണ്ടാല്‍ ഫ്രഷ് മീന്‍ … മീന്‍ മുറിച്ചപ്പോള്‍ പുറത്തേയ്ക്ക് വരുന്നത് പുഴുക്കള്‍… ഈ മീന്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് മുന്നറിയിപ്പ് : വില്‍പ്പനയ്ക്ക് എത്തുന്ന മീനുകള്‍ക്ക് ആഴ്ചകളോളം പഴക്കം
മാനന്തവാടി: കണ്ടാല്‍ ഫ്രഷ് മീന്‍ … മീന്‍ മുറിച്ചപ്പോള്‍ പുറത്തേയ്ക്ക് വരുന്നത് പുഴുക്കള്‍. ഇതോടെ ഈ മീന്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് മുന്നറിയിപ്പും വന്നു. വില്‍പ്പനയ്ക്ക് എത്തുന്ന…
Read More » - 27 February
ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10 ലക്ഷം വെട്ടിച്ച സംഭവം : സിപിഎം നേതാവിന് പണികിട്ടി
കാക്കനാട്: ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10 ലക്ഷം വെട്ടിച്ച സംഭവത്തില്‍ സിപിഎം നേതാവിന് പണികിട്ടി. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു വന്‍ തുക തട്ടിയെടുത്ത സിപിഎം ലോക്കല്‍…
Read More » - 27 February
വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്ഐ അറസ്റ്റില്‍
തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്ന് പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്ന എസ്ഐ അറസ്റ്റില്‍. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ എസ്.ഐ റെജി ബാലചന്ദ്രന്റെ അറസ്റ്റാണ്…
Read More » - 27 February
മലയാളികള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയായി യു.എ.ഇ.യില്‍ ഈ മേഖലയില്‍ ബിരുദം നിര്‍ബന്ധമാക്കി; ഇരുനൂറിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായി
ഷാര്‍ജ: മലയാളികള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയായി യു.എ.ഇ.യില്‍ ഡിപ്ലോമ മാത്രമുള്ള നഴ്സുമാര്‍ക്ക് നഴ്സിങ് ബിരുദം നിര്‍ബന്ധമാക്കി. ഇതോടെ ഇരുനൂറിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായി. മാത്രവുമല്ല ഇന്ത്യന്‍ നഴ്സുമാരുടെയും അവസ്ഥ…
Read More » - 27 February
പാലാരിവട്ടം പാലം അഴിമതി നിർണായക വഴിത്തിരിവിലേക്ക്; പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞില്ല; മുന്‍ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യും
പാലാരിവട്ടം പാലം അഴിമതിക്കേസ് നിർണായക വഴിത്തിരിവിലേക്ക്. മുമ്പ് ചോദ്യം ചെയ്യലിൽ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞില്ല.
Read More » - 27 February
ദേവസ്വം ബോര്‍ഡ് നിയമനം : സാമ്പത്തിക സംവരണം യാഥാര്‍ത്ഥ്യമായതായി കടകം പള്ളി
തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം യാഥാര്‍ത്ഥ്യമായി. ഇത് സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആണ്…
Read More » - 27 February
ചങ്ങനാശ്ശേരിയിൽ കാമുകിയെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ചു; യുവാവ് ലൈവൈയി തൂങ്ങുന്നതുകണ്ട ഞെട്ടൽ മാറാതെ കാമുകി
ചങ്ങനാശ്ശേരിയിൽ കാമുകിയെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ജീവനൊടുക്കി. കാമുകിയെ വീഡിയോ കോൾ ചെയ്ത് യുവാവ് ലോഡ്ജ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. യുവാവ് ലൈവൈയി തൂങ്ങുന്നതുകണ്ട ഞെട്ടൽ…
Read More » - 27 February
ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ ഇല്ല, താൻ ആത്മഹത്യാ ശ്രമം നടത്തിയത് മറ്റൊരു രീതിയിൽ, വിവരണവുമായി ജോളി
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിയുടെ ആത്മഹത്യാശ്രമം കൈഞരമ്പ് കടിച്ച് മുറിച്ചാണെന്ന് മൊഴി. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നും ടൈലില്‍ ഉരച്ച് വലുതാക്കിയെന്നുമാണ് ജോളി…
Read More » - 27 February
ആരുടെയും സാഹായമില്ലാതെ പത്താം ക്ലാസ് പരീക്ഷ എഴുതാനൊരുങ്ങി കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥി; സംഭവം ഇങ്ങനെ
മലപ്പുറം: ആരുടെയും സാഹായമില്ലാതെ പത്താം ക്ലാസ് പരീക്ഷ എഴുതാനൊരുങ്ങി കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥി. മലപ്പുറം മങ്കട ഗവ. ഹൈസ്കൂളിലെ പത്താംക്ലാസുകാരന് ഹാറൂണാണ് കാഴ്ചയില്ലാതെ തനിച്ച് പരിക്ഷ എഴുതാന്‍ ഒരുങ്ങുന്നത്.…
Read More » - 27 February
ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു; നഴ്സിനെ വരുത്തി പൊക്കിള്‍ക്കൊടി മുറിച്ച ശേഷം ആശുപത്രിയിൽ എത്തിച്ചു
ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു. പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് വരുംവഴിയാണ് യുവതി റോഡരികിലുള്ള വീട്ടുമുറ്റത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിവാസിയായ സുജിത(23)യാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രസവിച്ചത്.
Read More » - 27 February
വിദ്യാര്‍ത്ഥികളുടെ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന് യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്താ ജെറോം
കോഴിക്കോട്: ഒന്നില്‍ കൂടുതല്‍ തവണ ബിരുദവും ബിരുദാനന്തരവും ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന് യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം .താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ…
Read More » - 27 February
കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും, വിധി ജനാധിപത്യത്തെ തന്നെ ബാധിക്കും : മന്ത്രി കെ ടി ജലീൽ
തിരുവനന്തപുരം : കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ രംഗത്ത്. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും, സമരങ്ങൾ പാടില്ലെന്ന വിധി…
Read More » - 27 February
ബാലാകോട്ട് വ്യോമാക്രമണത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ നിര്‍ണായക രഹസ്യങ്ങളുടെ ചുരുളഴിച്ച് മലയാളി എയര്‍മാര്‍ഷല്‍
ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ നിര്‍ണായക രഹസ്യങ്ങള്‍ വെളിപ്പെടുത്തി മലയാളി എയര്‍മാര്‍ഷല്‍. മുന്‍ എയര്‍മാര്‍ഷലായ സി. ഹരികുമാറാണ് രഹസ്യങ്ങളുടെ കെട്ടഴിച്ച് രംഗത്ത് എത്തിയത്. ബാലാകോട്ട് വ്യോമാക്രമണം…
Read More » - 27 February
ഇരിക്കാന്‍ ആശുപത്രിക്കാർ നല്കിയ വീൽ ചെയറുമായി അംഗപരിമിതന് മുങ്ങി; പൊക്കിയത് ബാറില്‍ നിന്ന്
കൊട്ടാരക്കര; ചികിത്സതേടി താലൂക്ക് ആശുപത്രിയില്‍ എത്തിയ അംഗപരിമിതന് ആശുപത്രിയിലെ വീൽചെയറുമായി മുങ്ങി. കഴിഞ്ഞദിവസമാണ് ചികിത്സതേടി വയോധികനായ അംഗപരിമിതന് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഏറെ നേരം വീൽചെയറില്‍ ഇരുന്നു.…
Read More » - 27 February
മൃതദേഹം പുറത്തെടുക്കാന്‍ 2,000 രൂപ കൂലി ചോദിച്ചു; ഒടുവില്‍ സി.ഐ. ചെയ്തതിങ്ങനെ
പത്തനാപുരം: മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവില്‍ സി.ഐ. തന്നെ കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു. സംഭവം കൊല്ലം പത്താനപുരത്താണ്. പത്തനാപുരം സിഐ അന്‍വറാണ്…
Read More » - 27 February
ലോറിയും കാറും കൂട്ടിയിടിച്ചു, വൻ തീപിടിത്തം : സംഭവം മലപ്പുറത്ത്
മലപ്പുറം : ലോറിയും കാറും കൂട്ടിയിടിച്ചു, വൻ തീപിടിത്തമുണ്ടായി. മലപ്പുറം പൊന്മള പള്ളിപ്പടിയിൽ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം…
Read More » - 27 February
പ്രളയ ദുരിതാശ്വാസ തുക സി.പി.എം. നേതാവിന്റെ അക്കൗണ്ടിലേക്ക് കൊടുത്ത സംഭവം; അന്വേഷണം ആളുമാറി കൊടുത്ത കോടികളിലേക്ക്
പ്രളയ ദുരിതാശ്വാസ തുക സി.പി.എം. നേതാവിന്റെ അക്കൗണ്ടിലേക്ക് കൊടുത്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. അന്വേഷണം ആളുമാറി കൊടുത്ത കോടികളിലേക്ക് തിരിയുന്നു. 2019-ല്‍ പ്രളയ ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ നിധിയില്‍നിന്നു…
Read More » - 27 February
കൂടത്തായി കൊലപാതക പരമ്പര: മുഖ്യപ്രതി ജോളി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്. ജോളിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 27 February
ഓടിച്ചാല്‍ നഷ്ടം; ഓടിക്കാതിരിക്കുകയെന്ന ആശയം നടപ്പാക്കി കെ.എസ്.ആര്.ടി.സി.
തിരുവനന്തപുരം: ഇ-ബസ്സ് ഓടിച്ചാല്‍ നഷ്ടം. ഇതേത്തുടര്‍ന്ന് ഒടുവില്‍ ഓടിക്കാതിരിക്കുകയെന്ന തീരുമാനത്തിലെത്തി കെ.എസ്.ആര്.ടി.സി. നഷ്ടമൊഴിവാക്കാന്‍ രണ്ടുവൈദ്യുത ബസുകള്‍ കൊച്ചി മെട്രോ കോര്പ്പറേഷന് കൈമാറി. വാടകയ്ക്ക് മഹാവോയേജില്‍ നിന്നെടുത്ത ബസുകള്‍…
Read More » - 27 February
ഇന്ത്യന്‍ ബാങ്കിന് പിന്നാലെ എടിഎമ്മുകളില്‍ നിന്നും 2000ത്തിന്റെ നോട്ട് പിന്‍വലിക്കാനൊരുങ്ങി ഈ ബാങ്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കിന് പിന്നാലെ എടിഎമ്മുകളില്‍ നിന്നും 2000ത്തിന്റെ നോട്ട് പിന്‍വലിക്കാനൊരുങ്ങി എസ്ബിഐ. ഇത് പ്രകാരം മാര്‍ച്ച് 31നകം നോട്ട് പിന്‍വലിക്കാനാണ് എസ്ബിഐയുടെ തീരുമാനം. ഇതോടെ എടിഎമ്മുകളില്‍…
Read More »