Kerala
- Feb- 2020 -26 February
ട്രംപ് ഇന്ത്യയില്‍ വന്നു സുപ്രധാനമായ കരാറുകള്‍ ഒപ്പുവയ്ക്കുകയും ലോകം മുഴുവന്‍ അത് ഉറ്റു നോക്കുകയും ചെയ്യുമ്പോൾ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് ഡൽഹിയിലെ അക്രമസമരം; കെ സുരേന്ദ്രൻ
കോഴിക്കോട്: ട്രംപ് ഇന്ത്യയില്‍ വന്നു സുപ്രധാനമായ കരാറുകള്‍ ഒപ്പുവയ്ക്കുകയും ലോകം മുഴുവന്‍ അത് ഉറ്റു നോക്കുകയും ചെയ്യുമ്പോൾ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് ഡൽഹിയിലെ അക്രമസമരമെന്ന്…
Read More » - 26 February
ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു :
തിരുവനന്തപുരം : ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന…
Read More » - 25 February
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ അപകടത്തിൽപ്പെട്ടു
കണ്ണൂർ : സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ അപകടത്തിൽപ്പെട്ടു. കണ്ണൂർ പാനൂരിൽ ചൊക്ലി നെടുമ്പ്രം രാമകൃഷ്ണ എൽപി സ്കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോ മതിലിലിടിച്ച് നിയന്ത്രണം വിട്ട്…
Read More » - 25 February
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്
കൊച്ചി : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനും, പ്രകൃതിവാതക ഇന്ധന വിതരണം വിപുലപ്പെടുത്താനും തീരുമാനിച്ച് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. നിലവില്‍ രണ്ട് ഇലക്ട്രിക്…
Read More » - 25 February
സ്കൂള്‍ ബസിനടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പേരാവൂർ : സ്കൂള്‍ ബസിനടിയില്‍പ്പെട്ട് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ പേരാവൂര്‍ പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്റെയും റസീനയുടെയും മകനും, ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് റഫാനാ(5)ണ്…
Read More » - 25 February
തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ജീന്‍സിന്റെ ബട്ടന് പോയിന്റിനു പിറകിലും തുണിയുടെ മടക്കിനിടയിലും വിദഗ്ധമായി അറയുണ്ടാക്കി സ്വർണം…
Read More » - 25 February
ഡൽഹിയിൽ കലാപം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത; വര്‍ഗ്ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: ഡൽഹിയിൽ കലാപം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയത സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ…
Read More » - 25 February
15 കോല് താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് ഇആര്‍എഫ് അംഗങ്ങള്‍
എടവണ്ണ: 15 കോല് താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് എമര്‍ജന്‍സി റെസ്ക്യു ഫോഴ്സ്(ഇആര്‍എഫ്) അംഗങ്ങള്‍. എടവണ്ണ സ്വദേശിയായ അന്‍വറിന്റെ വീട്ടിലെ കിണറ്റിലാണ് പൂച്ച വീണത്. കിണറ്റിൽ…
Read More » - 25 February
ഒന്നരവയസുകാരന്റെ കൊലപാതകം : അമ്മ ശരണ്യ കാമുകനെ പഴിചാരുന്നു…. എല്ലാത്തിനും പിന്നില്‍ നിധിന്റെ വാക്കുകള്‍… പിന്നാലെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയും
കണ്ണൂര്‍: ഒന്നരവയസുകാരന്റെ കൊലപാതകം, അമ്മ ശരണ്യ കാമുകനെ പഴിചാരുന്നു. എല്ലാത്തിനും പിന്നില്‍ നിധിന്റെ വാക്കുകള്‍… പിന്നാലെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയിലാണ് താന്‍ നിധിന് പറയുന്ന…
Read More » - 25 February
രാത്രി യാത്രയില്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതിനു പുറകില്‍ കവര്‍ച്ച സംഘം : രാത്രി യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസിന്റെ കര്‍ശന നിര്‍ദേശം : ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് ആറംഗസംഘം
തെന്മല : രാത്രി യാത്രയില്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതിനു പുറകില്‍ കവര്‍ച്ച സംഘം , രാത്രി യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസിന്റെ കര്‍ശന നിര്‍ദേശം. ഗ്രാനൈറ്റ് വാങ്ങാന്‍ ബെംഗളൂരുവില്‍ പോയ…
Read More » - 25 February
യുഡിഎഫ് വര്‍ഗീയ ശക്തികളുമായി കൂട്ടു കൂടുന്നത് കാലിനടിയിലെ മണ്ണ് ഒലിച്ചു പോയതിനാൽ ; മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജമാ അത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും യു.ഡി.എഫ് കൂട്ടു ചേരുന്നത് സ്വന്തം കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയതിനാലാണെന്ന്…
Read More » - 25 February
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെ കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനം : ഹെലികോപ്ടര്‍ അനുവദിയ്ക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ അഭ്യര്‍ത്ഥന
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെ കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനം ,ഹെലികോപ്ടര്‍ ഉടന്‍ കേരളത്തിലെത്തും. ഇതോടെ നീണ്ട കാലത്തെ കോരള…
Read More » - 25 February
ഞാന്‍ മുസ്ലിമാണ് , ഞങ്ങള്‍ കേരളത്തില്‍ നിന്നാണ് ; ഡല്‍ഹിയിലെ കലാപകാരികളില്‍ നിന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ കഷ്ടിച്ച് രക്ഷപെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കലാപം നടത്തുന്നവരില്‍ നിന്ന് കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് മതം ചൂണ്ടിക്കാട്ടി. താന്‍ മുസ്ലിമാണെന്നും താന്‍ കേരളത്തിലെ ചാനലാണെന്നും പറഞ്ഞ് മീഡിയ വണ്ണിലെ…
Read More » - 25 February
ആഷിഖ് അബുവിന്റെ ‘കഫേ പപ്പായ’യില്‍ ബിജെപിയുടെ പ്രതിഷേധം
കൊച്ചി: ആഷിഖ് അബുവിന്റെ കഫേ പപ്പായയിലേയ്ക്ക് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കരുണ സംഗീത നിശയിലെ സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യ്ണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധ…
Read More » - 25 February
ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് യുവാവ്; എഫ്ഐആർ റദ്ദാക്കാതെ കോടതി
കൊച്ചി: രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ച യുവാവിന്റെ പേരിൽ കേസ്. പൊലീസ് ചാർജുചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി…
Read More » - 25 February
പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം : നിര്‍ണായക വഴിത്തിരിവ് : സംഭവത്തില്‍ കോഴി ഫാം ഉടമയെ ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥര്‍
കൊല്ലം: കുളത്തൂപുഴയില് നിന്ന് പാകിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്കും. വെടിയുണ്ടയോടൊപ്പം ലഭിച്ച കറന്റ്ബില് തമിഴ്നാട്ടിലെ കോഴിഫാമിന്റേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന്…
Read More » - 25 February
കോതമംഗലം പള്ളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവിട്ടാല്‍ ജഡ്ജിയെ പച്ചയ്ക്ക് കത്തിക്കും… ഹൈക്കോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍
കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവിട്ടാല്‍ ജഡ്ജിയെ പച്ചയ്ക്ക് കത്തിക്കും, വെളിപ്പെടുത്തലുകളുമായി ഹൈക്കോടതി ജഡ്ജി. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി…
Read More » - 25 February
നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ: ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം-മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ വകുപ്പ് നല്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി…
Read More » - 25 February
‘സോണിയയുടെ പേര് മാത്രം പറഞ്ഞത് നന്നായി, രാഹുലിനെയും പ്രിയങ്കയെയും റോബർട്ട് വാദ്രയെയും ചിദംബരത്തെയും ഒക്കെ വിളിക്കണമെന്ന് പറഞ്ഞില്ലല്ലോ’ പരിഹാസവുമായി പ്രശസ്ത മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ്
അമേരിക്കൻ പ്രസിഡന്റിനുള്ള അത്താഴ വിരുന്നിലേക്ക് സോണിയയെ വിളിച്ചില്ലെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രശസ്ത മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ്. മുൻപ് കോൺഗ്രസ് പ്രധാനമന്ത്രി ഉണ്ടായിരുന്നപ്പോൾ പ്രതിപക്ഷ പാർട്ടി അധ്യക്ഷന്മാരെ…
Read More » - 25 February
‘ആ പേരുകൾ വീണ നായർ ബിഗ്ബോസിൽ നിന്നും തിരിച്ചെത്തിയ ശേഷം വെളിപ്പെടുത്തും’ വീണയുടെ ഫേസ്ബുക്കിൽ പേജിൽ കുറിപ്പുമായി ‘കണ്ണേട്ടൻ’
സോഷ്യൽ മീഡിയ നിറയെ അസഭ്യ വർഷമാണെന്ന് വീണ നായരുടെ ഭർത്താവ് അമൻ. കുടുംബത്തിനും മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്. ഇത് വളരെ…
Read More » - 25 February
ജ്യോത്സ്യനെ വെട്ടിക്കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം : രണ്ട് പേര് പിടിയില്‍
മറയൂര്‍ : ജ്യോത്സ്യനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. എരുമേലി സ്വദേശിയും കൊല്ലപ്പെട്ട മാരിയപ്പന്റെ സുഹൃത്തുമാണ് അറസ്റ്റിലായത്.…
Read More » - 25 February
മാവോയിസ്റ്റ് ഭീഷണി: വയനാട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ ശക്തമായ കല്ലേറ്; പൊലീസ് അന്വേഷണം ആരംഭിച്ചു
യനാട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ ശക്തമായ കല്ലേറുണ്ടായി. മാവോയിസ്റ്റ് ഭീഷണിയുള്ള പശ്ചാത്തലത്തില്‍ കളക്ടറുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. വൈത്തിരി റിസോര്‍ട്ടിലുണ്ടായ വെടിവയ്പ്പില്‍ സിപി ജലീല്‍ കൊല്ലപ്പെട്ടതിന്റെ…
Read More » - 25 February
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
ഡൽഹിയിലെ കലാപത്തെ നിയന്തിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. സമാധാനപാതയിൽ നടന്ന് വരുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളേയും, പ്രക്ഷോഭങ്ങളേയും, അക്രമത്തിലൂടെ…
Read More » - 25 February
കെഎഎസ് പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ച് പിഎസ്സി
പിഎസ്സി ശനിയാഴ്ച നടത്തിയ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പരാതി 5 ദിവസത്തിനകം ഉദ്യോഗാർഥിയുടെ വെബ്സൈറ്റിലെ പ്രൊഫൈൽ വഴി നൽകാം. പരാതികളെല്ലാം…
Read More » - 25 February
ഉറങ്ങാത്ത ആദ്യ നഗരമാകാൻ തിരുവനന്തപുരം ഒരുങ്ങി; നഗരത്തിൽ രാത്രികൾ പകലുകളാക്കാൻ സിനിമ തിയേറ്റർ, പബ്ബ്, ബാർ, നിശാക്ലബ്; ഇനി അടിച്ചുപൊളിക്കാം വെളുക്കുവോളം
ഉറങ്ങാത്ത ആദ്യ നഗരമാകാൻ തിരുവനന്തപുരം ഒരുങ്ങി. ടെക്കികളെ ലക്ഷ്യമിട്ട് നഗരത്തിൽ രാത്രികൾ പകലുകളാക്കാൻ സിനിമ തിയേറ്റർ, പബ്ബ്, ബാർ, നിശാക്ലബ് എന്നിവ തയ്യാറായി. അറുപതിനായിരത്തിലേറെ ടെക്കികളാണ് തിരുവനന്തപുരം…
Read More »