പാലക്കാട്: പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണപ്പുള്ളി വേലയോടനുബന്ധിച്ച് ഫെബ്രുവരി 27 വ്യായാഴ്ച്ച(നാളെ) പാലക്കാട് താലൂക്ക് പരിധിയില്‍ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കലക്ടറുടെ അറിയിപ്പിൽ പറയുന്നു.
Post Your Comments