Kerala
- Mar- 2020 -12 March
ഹോം മെയ്ഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചവര്‍ക്ക് പൊള്ളലേറ്റു
റിവർ വേൽ, ന്യൂജേഴ്സി•കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സ്റ്റോറില്‍ നിന്നും ഹോം മെയ്ഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. 10 വയസുകാരായ മൂന്ന് കുട്ടികള്‍ക്കും…
Read More » - 12 March
കോവിഡ് 19 : ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ച് സിഐടിയു, യോഗം സംഘടിപ്പിച്ചു
തൃശൂർ : സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ച് സിഐടിയു. പൊതുപരിപാടികൾ ഒഴിവാക്കണമെന്ന കർശന നിർദേശം നില നിൽക്കെ യോഗം സംഘടിപ്പിച്ചു.…
Read More » - 12 March
കോട്ടയത്ത് കൊറോണ ബാധിച്ചവര്‍ പോയത് ഈ വഴികളിലൂടെ … ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് പുറത്തുവിട്ടു : ഇവരുടെ സാന്നിധ്യം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലുള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം… റൂട്ട് മാപ്പിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
കോട്ടയം : കോട്ടയത്ത് കൊറോണ ബാധിച്ചവര്‍ പോയത് ഈ വഴികളിലൂടെ. ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് പുറത്തുവിട്ടു . ഇവരുടെ സാന്നിധ്യം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലുള്ള ജനങ്ങളോട് ആരോഗ്യവകുപ്പുമായി എത്രയും…
Read More » - 12 March
പള്ളി പിടിച്ചെടുക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം പോലീസുമായി വരുന്നെന്ന് സന്ദേശം; മണി അടിച്ചും , സോഷ്യൽ മീഡിയയിൽ സന്ദേശം അയച്ചും ആളുകളെ വിളിച്ചു കൂട്ടി യാക്കോബായ വിഭാഗവും- കോട്ടയം തിരുവാര്‍പ്പില്‍ കൊറോണ പ്രതിരോധ നടപടികള്‍ക്ക് പുല്ലുവില
കോട്ടയം•സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കോട്ടയം തിരുവര്പ്പില് യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം. പള്ളി പിടിച്ചെടുക്കാന്‍ മുന്നറിയിപ്പില്ലാതെ മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം പോലീസുമായി വരുന്നുവെന്നാണ് യക്കബോയ…
Read More » - 12 March
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ : റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണൂരിൽ വൻകുളത്ത് വയൽ സ്വദേശി കൃഷ്ണൻ്റെ ഭാര്യയും, ബ്യൂട്ടി പാർലറിലെ ശുചീകരണ ജീവനക്കാരിയുമായിരുന്ന പ്രേമയാണ്…
Read More » - 12 March
ഫോണ്‍ വിളിയ്ക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് കൊറോണയെ കുറിച്ച് മുന്നറിയിപ്പ് തരുന്ന ഒരു പെണ്‍സ്വരമാണ് … ആ പെണ്‍സ്വരത്തിന്റെ ഉടമ ആരാണെന്നതാണ് ഇപ്പോള്‍ എല്ലാര്ക്കും അറിയേണ്ടത്
കൊച്ചി; ഫോണ്‍ വിളിയ്ക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് കൊറോണയെ കുറിച്ച് മുന്നറിയിപ്പ് തരുന്ന ഒരു പെണ്‍സ്വരമാണ് … ആ പെണ്‍സ്വരത്തിന്റെ ഉടമ ആരാണെന്നതാണ് ഇപ്പോള്‍ എല്ലാര്ക്കും അറിയേണ്ടത്. ഒരു…
Read More » - 12 March
ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ … മന്ത്രിയ്ക്ക് ഇമേജ് ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം : എല്ലാദിവസവും നാല് വാര്‍ത്താസമ്മേളനം നടത്തുന്നത് എന്താണ് ആവശ്യകത …രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. മന്ത്രിയ്ക്ക് ഇമേജ് ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യംമെന്നും…
Read More » - 12 March
കൊവിഡ് 19 : അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം, രോഗം പടർന്ന സ്ഥലങ്ങളിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി എടുക്കണം
തിരുവനന്തപുരം : കൊവിഡ് 19 വ്യാപനത്തെ തുടർന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് സർക്കാർ. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര കേന്ദ്ര ഇടപെടൽ വേണം. വിദേശത്തുള്ളവരെ നാട്ടിലെത്തുന്നതിന്…
Read More » - 12 March
വൈറസിനെ നേരിടലും മാസ്കിന്റെ വിലയും മാത്രമായി ചർച്ചകൾ ചുരുക്കിയാൽ സംഭവിക്കാന്‍ പോകുന്നത്, അതില്പുറത്തു കടക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും- മുരളീ തുമ്മരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി കൊറോണ: ആരോഗ്യവും സാന്പത്തികവും… കൊറോണ വൈറസ് പ്രശ്നം ഒരു ആരോഗ്യ എമർജെൻസിയായിട്ടാണ് പൊതുജനങ്ങളും സർക്കാരും ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. തുടക്കത്തിൽ അതാണ് ശരിയും. പക്ഷെ…
Read More » - 12 March
മകളെ വീട്ടിലേയ്ക്ക് കൊണ്ടുപോകാനായി കാത്തുനിന്ന യുവാവിന് പൊലീസില്‍ നിന്നും കയ്ക്കുന്ന അനുഭവം : പൂവാലനെന്നു കരുതി പൊലീസ് പിടികൂടി : സത്യാവസ്ഥ പറഞ്ഞിട്ടും പൊലീസില്‍ നിന്നും അസഭ്യവര്‍ഷം
നെടുങ്കണ്ടം : മകളെ വീട്ടിലേയ്ക്ക് കൊണ്ടുപോകാനായി കാത്തുനിന്ന യുവാവിന് പൊലീസില്‍ നിന്നും കയ്ക്കുന്ന അനുഭവം . പൂവാലനെന്നു കരുതി പൊലീസ് പിടികൂടി . സത്യാവസ്ഥ പറഞ്ഞിട്ടും പൊലീസില്‍…
Read More » - 12 March
ഡല്‍ഹി കലാപം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന മേധാവിയും സെക്രട്ടറിയും അറസ്റ്റില്‍
ന്യൂഡല്‍ഹി•ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഡല്‍ഹി മേധാവി പർവേസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇലിയാസ് എന്നിവരെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.…
Read More » - 12 March
കൊറോണ: മുഖാവരണത്തെക്കാൾ പ്രധാനം ഇക്കാര്യം
ആലപ്പുഴ•കൊറോണ വൈറസ് പ്രതിരോധത്തിനായി മുഖാവരണം ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കൽ ആണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ് പറഞ്ഞു.…
Read More » - 12 March
തന്നെ ആക്രമിച്ചതിനു ജയിലില്‍ കിടന്ന മകനെ ജാമ്യത്തിലിറക്കിയ 85 വയസ്സുള്ള വൃദ്ധമാതാവിനെ തീ കൊളുത്തി മകന്
പാവറട്ടി : തന്നെ ആക്രമിച്ചതിനു ജയിലില്‍ കിടന്ന മകനെ ജാമ്യത്തിലിറക്കിയ 85 വയസ്സുള്ള വൃദ്ധമാതാവിനെ തീ കൊളുത്തി മകന്. പെയിന്റില്‍ ഒഴിക്കുന്ന തിന്നര്‍ മിശ്രിതം ഒഴിച്ചാണ് സ്വന്തം…
Read More » - 12 March
ചിക്കനേയും മട്ടണേയും മത്സ്യത്തെയുമൊക്കെ മാറ്റിനിര്‍ത്തി നമ്മുടെ ചക്ക താരമാകുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഗുണമായി തീര്‍ന്നത് ചക്കയ്ക്ക്. ചക്കയാണ് ഇപ്പോള്‍ നാട്ടിലെ താരം .വ്യാജവാര്‍ത്ത ചക്കയ്ക്കു ഗുണമായി. മാംസാഹാരം ഉപേക്ഷിച്ചാല്‍ കൊറോണ വൈറസ് ബാധയെ…
Read More » - 12 March
കോഴിക്കോട് പ്രദേശങ്ങളിൽ കോഴിവിഭവങ്ങൾ ഓർമയാകുന്നു
കോഴിക്കോട് : നഗരത്തിലെ ഹോട്ടലുകള്‍ കോഴി വിഭവങ്ങള്‍ താത്കാലികമായി നിർത്തി. പക്ഷിപ്പനിയെക്കുറിച്ചുള്ള ഭീതിയെ തുടർന്ന് കോഴിയിറച്ചി ഇനി ഒരറിയിപ്പുണ്ടാകും വരെ ഉപയോഗിക്കേണ്ടതില്ലെന്നാണു ഹോട്ടലുകാരുടെ തീരുമാനം. ഇതോടെ നോണ്‍…
Read More » - 12 March
ക്രിക്കറ്റ് താരം ബൈക്കപകടത്തില്‍ മരിച്ചു
കട്ടപ്പന : ക്രിക്കറ്റ് താരം ബൈക്കപകടത്തില്‍ മരിച്ചു. കേരള ക്രിക്കറ്റ് താരം നിര്‍മല്‍ ആണ് മരിച്ചത്. ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. .കട്ടപ്പന വലിയപാറ വള്ളോമാലില്‍ നിര്‍മല്‍ ജെയ്മോന്…
Read More » - 12 March
കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചോ എന്ന് നമുക്ക് തന്നെ പരിശോധിക്കാം … ശ്വാസം ഉള്ളിലേക്കെടുത്ത് 10 മുതല്‍ 15വരെ എണ്ണുക…കൊറോണ ഉണ്ടെന്ന് കണ്ടെത്താം.. വിവാദമായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്
തിരുവനന്തപുരം: കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചോ എന്ന് നമുക്ക് തന്നെ പരിശോധിക്കാം വിവാദമായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്. കോവിഡ് 19 വൈറസ് നമ്മുടെ…
Read More » - 12 March
സംസ്ഥാനത്ത് ട്രെയിന്‍-ബസ് യാത്രക്കാര്‍ വളരെ കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് ട്രെയിന്‍-ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വളരെ കുറവ്. കെഎസ്ആര്‍ടിസി ബസുകളില്‍ 40 ശതമാനം യാത്രക്കാരുടെ കുറവുണ്ടായതായതായാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. കേരളത്തിലേക്കുളള സംസ്ഥാനാന്തര ബസുകളില്‍ യാത്രക്കാരുടെ…
Read More » - 11 March
പതിനാറുകാരിയെ വസ്ത്രം വലിച്ചുകീറി നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ചു ; രണ്ടാനച്ഛന് പിടിയില്‍
കോട്ടയം: പതിനാറുകാരിയെ വസ്ത്രം വലിച്ച് കീറി നഗ്നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന് പിടിയിലായി. കടത്തുരുത്തി കോതനല്ലൂരിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടില്‍ നടന്ന കുടുംബ…
Read More » - 11 March
കോവിഡ് 19: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കല്‍, ജീവനക്കാരുടെ ജോലി സമയം, അവധി…
Read More » - 11 March
പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ മാത്രമല്ല ക്യാമ്പിന്റെ പേരിലും ‘ കട്ട ‘ സഖാക്കള്‍ ; സിപിഎം നേതാവിനെതിരെ കേസെടുത്തു
കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരില്‍ പണം തട്ടിയതിന് സിപിഎം നേതാവിനെതിരെ കേസെടുത്തു. 2018ലെ പ്രളയ സമയത്ത് കാക്കനാട് കൊല്ലം കുടിമുകളില്‍ സ്വന്തം നിലയില്‍ ദുരിതാശ്വാസ ക്യാമ്പ്…
Read More » - 11 March
പാലക്കാട്ടും കുട്ടനാട്ടിലും താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമോ? റിപ്പോർട്ട് പുറത്ത്
താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് റിപ്പോര്‍ട്ട്. പാലക്കാട്ടും കുട്ടനാട്ടിലും ആണ് താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ബാക്ടീരിയയും ചൂടുമാണ് പക്ഷികള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായി…
Read More » - 11 March
അമ്മയെ പെട്രോള്‍ ഒഴിച്ച് തീവച്ചു ; മകന് അറസ്റ്റില്‍
തൃശൂര്‍: തൃശ്ശൂര്‍ മുല്ലശ്ശേരിയില് മകന് അമ്മയെ പെട്രോള്‍ ഒഴിച്ച് തീവച്ചു. സംഭവത്തില്‍ മകന് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച…
Read More » - 11 March
കൊറോണ വൈറസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തു
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ അറസ്റ്റിലായവരുടെ എണ്ണം…
Read More » - 11 March
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ട കേസ്; വിചാരണ സംബന്ധിച്ച് ഹൈക്കോടതി തീരുമാനം ഇങ്ങനെ
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ നിർണായക തീരുമാനം പുറത്ത്. ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.…
Read More »