KeralaLatest NewsNews

കോവിഡ് 19 : പ​ത്ത​നം​തി​ട്ട​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള എ​ട്ടു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പുറത്ത്

പത്തനംതിട്ട : കോവിഡ് 19 ബാധ സംശയിച്ച് പ​ത്ത​നം​തി​ട്ട​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള എ​ട്ടു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് എന്ന് റിപ്പോർട്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫലം പുറത്തു വന്നത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പു​റ​ത്തു​വ​ന്ന 30 പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വായത് അൽപ്പം ആശ്വാസത്തിന് വഴിയൊരുക്കുന്നു.

Also read : അവര്‍ സത്യത്തില്‍ ഒരു ‘ഹീറോ’ തന്നെയാണ്…. എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ ഒരു സ്ത്രീ കൂടിയാണ്. അവരോട് സ്നേഹം മാത്രം … ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ കുറിച്ച് നടി രഞ്ജിനി

ഇ​ന്ന് 12 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ കൂ​ടി പു​റ​ത്തു​വ​രു​മെ​ന്നാ​ണ് പ്രതീക്ഷിക്കുന്നത്. ഇ​നി 80 പേ​രു​ടെ ഫ​ല​ങ്ങ​ൾ കൂ​ടി​യാ​ണ് പു​റ​ത്തു​വ​രാ​നുണ്ട്. ​ദ്യ​ഘ​ട്ട​ത്തി​ലെ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യ​തോ​ടെ വീ​ടു​ക​ളി​ൽ തന്നെ ഐ​സ​ലേ​ഷ​നി​ൽ തു​ട​രാൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇവരോട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അതേസമയം ര​ണ്ടാ​മ​ത് ഒ​രി​ക്ക​ൽ കൂ​ടി സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി കൊ​റോ​ണ ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ പൂ​ർ‌​ണ​മാ​യും ആ​ശ​ങ്ക​ക​ൾ ഇ​ല്ലാ​താ​വു​മെ​ന്ന് ക​ള​ക്ട​ർ പി.​ബി നൂ​ഹ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button