Kerala
- Mar- 2020 -16 March
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് വയറുവേദന ; പരിശോധിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ കഥ
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്തു വന്നത് പിതാവ് ചെയ്ത ക്രൂര പീഡനത്തിന്റെ കഥ. പരിശോധിച്ചപ്പോള്‍ ആണ് അറിഞ്ഞത്…
Read More » - 16 March
കോവിഡ് ബാധിച്ച ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലക്ക് വന്നിരുന്നുവെന്ന വാർത്ത; വിശദീകരണവുമായി പോലീസ്
തിരുവനന്തപുരം: വർക്കലയിൽ കോവിഡ് ബാധിച്ച ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലക്ക് വന്നുവെന്ന പ്രചരണം തെറ്റെന്ന് പൊലീസ്. പൊങ്കാലക്കെത്തിയ വിദേശി മറ്റൊരാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനുവരി മാസത്തിൽ ഇന്ത്യയിലെത്തിയ മറ്റൊരു…
Read More » - 16 March
കൊവിഡിനെ തടയാന്‍ ഈ പ്രതിരോധ മാര്‍ഗങ്ങള്‍
ലോകമെമ്പാടും ആശങ്ക നിറച്ചു കൊണ്ട് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ നൂറിലധികം…
Read More » - 16 March
ചാലക്കുടിയിൽ കൊറോണ നിരീക്ഷണത്തിലിരിക്കെ പുറത്ത് പോയ യുവാവ് അപകടത്തില്‍ മരിച്ചു
തൃശ്ശൂര്‍: കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചാലക്കുടി മേച്ചിറ സ്വദേശി സുജിത്താണ് (30) ബൈക്ക് അപടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍…
Read More » - 16 March
കൊറോണയെ ഹോമത്തിലൂടെ നശിപ്പിക്കാനാകും; വൈറസുകളെ 108 സ്ത്രീപുരുഷ കാഞ്ഞിര പ്രതിമകളിലേക്ക് ആവാഹിച്ച് ദഹിപ്പിക്കും; വ്യാസ പരമാത്മ മഠം
കൊറോണ വൈറസുകളെ ഹോമത്തിലൂടെ നശിപ്പിക്കാൻ കഴിയുമെന്ന് ചിറ്റൂർവ്യാസ പരമാത്മ മഠാധിപതി. ഹോമം നടത്താനൊരുങ്ങുകയാണ് മഠം. ഹോമം നടത്തി വൈറസുകളെ 108 സ്ത്രീപുരുഷ കാഞ്ഞിര പ്രതിമ കളിലേക്ക് ആവാഹിച്ച…
Read More » - 16 March
രജിത് കുമാറിനെ അന്വേഷിച്ചു പോലീസ് ആറ്റിങ്ങലിലെ വീട്ടിൽ, രജിത് ആലുവയിൽ എന്ന് ആരാധകർ, ഒളിവിലെന്ന് മാധ്യമങ്ങൾ
തിരുവനന്തപുരം: രജിത് കുമാര്‍ ഒളിവിലെന്നു മാധ്യമങ്ങൾ. ഇന്നലെ വൈകിട്ട് നെടുമ്പാശേരിയിൽ നടന്ന സ്വീകരണ പരിപാടിയുടെ പേരിലാണ് പോലീസ് ഇന്ന് ആറ്റിങ്ങലിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. എന്നാൽ അദ്ദേഹം…
Read More » - 16 March
കേരളത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരണം. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം…
Read More » - 16 March
ബിഗ് ബോസ് ഹൗസില്‍ ഏറ്റവും അധികം മാനസിക, ശാരീരിക ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയത് രജിത് കുമാര്‍ ആണ്, എന്നാൽ ഇപ്പോൾ രജിത് കുമാര്‍ ഇത്രയധികം ആക്രമിക്കപ്പെടേണ്ടതുണ്ടോ? ആരാധകര്‍ രജിത് കുമാറിന് പിന്നിൽ അണിനിരന്നതിന്റെ കാരണങ്ങൾ
സോഷ്യല്‍ മീഡിയയില്‍ മറ്റേത് ഫാന്‍ ഗ്രൂപ്പുകളേയും വെല്ലുന്ന രീതിയില്‍ ‘രജിത് ആര്‍മി’ എന്ന പേരില്‍ ബിഗ് ബോസ് താരമായ രജിത് കുമാറിന് ആരാധക കൂട്ടങ്ങള്‍ നിലവില്‍ വന്നത്…
Read More » - 16 March
പ്രതിരോധ ശേഷി വര്‍ധിപ്പിയ്ക്കാന്‍ ഇതാ ഒരു അടിപൊളി ജ്യൂസ്
കൊവിഡ് 19 ഏറെ ആശങ്കയും ഭയവുമാണ് സാധാരണക്കാരില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഭയത്തിനോ ആശങ്കയ്ക്കോ അല്ല മുന്‍കരുതലിനാണ് ഈ ഘട്ടത്തില്‍ നാം പ്രാധാന്യം നല്‍കേണ്ടത്. ഇതെക്കുറിച്ച് തന്നെയാണ് ആരോഗ്യവകുപ്പും…
Read More » - 16 March
പാലക്കാട് 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി കിണറ്റില്‍ തള്ളിയിട്ട് കൊന്ന പ്രതി അറസ്റ്റില്‍
പാലക്കാട്: മുതലമടയ്ക്ക് സമീപം മൂച്ചംകുണ്ടില്‍നിന്നും കാണാതായ 16 കാരിയായ ആദിവാസി പെണ്‍കുട്ടിയെ സമീപത്തെ കിണറ്റില്‍നിന്നും വസ്ത്രമില്ലാത്ത നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. സംഭവത്തില്‍ ബന്ധുവായ…
Read More » - 16 March
കോവിഡ്- 19 പ്രതിരോധം; കേരളം നടപ്പിലാക്കിയ നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: കേരളം നടപ്പിലാക്കിയ കോവിഡ്- 19 പ്രതിരോധ നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിൽ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രീംകോടതിയുടെ പ്രശംസ. സംസ്ഥാന സർക്കാരിനും ജയിൽ…
Read More » - 16 March
‘ചിലര്‍ക്കിപ്പോള്‍ കൊറോണയേക്കാള്‍ ഭയാനകമായിതോന്നുന്നത് ബീവറേജിലെ ക്യൂ നില്‍ക്കുന്നതാണ്! ക്ഷേത്രത്തിലും പള്ളിയിലുമെന്ന പോലെ ബിവറേജില്‍ പോകാനും ഒരാള്‍ക്ക് അവകാശമുണ്ട്’- സന്ദീപാനന്ദഗിരി
തിരുവനന്തപുരം: മഹാമാരിയായ കൊറോണ പടര്‍ന്നുപിടിക്കുമ്ബോള്‍ ജാഗ്രതയെന്നോണം സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും കടകളും എന്നുവേണ്ട ആളുകള്‍ കൂട്ടം കൂടുന്ന എല്ലായിടങ്ങളും പൂട്ടിയിട്ടും ബിവറേജുകള്‍ മാത്രം അടക്കേണ്ട എന്ന നിലപാടിന്…
Read More » - 16 March
റിയാലിറ്റി ഷോ താരത്തിന് സ്വീകരണം നൽകിയ സംഭവം; രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: ജാഗ്രതാ നിര്‍ദേശം അവഗണിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് വിമാനത്താവളത്തില്‍ സ്വീകരണം നല്കിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചേലാമറ്റം…
Read More » - 16 March
വൈറസിന്റെ വാഹകര്‍ സ്വന്തം പ്രാധാന്യത്തെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടും; പ്രതിരോധശേഷി കുറഞ്ഞ സ്ത്രീകളുടെ കഥ അതു കഴിക്കും; ഭീതി വേണ്ട, ആത്മവിശ്വാസം മാത്രം മതി; ചെന്നിത്തലയ്ക്കെതിരേ പരോക്ഷ വിമർശനവുമായി കെ. ആർ മീര
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവിന് എതിരെ പരോക്ഷവിമര്‍ശനവുമായി എഴുത്തുകാരി കെ ആര് മീര രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 16 March
സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയില്‍ ഗോമൂത്രം സ്പ്രേ ചെയ്തതായി ഹൈബി ഈഡൻ; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയെന്നും കുറിപ്പ്
കൊച്ചി: മുംബൈയില്‍ എത്തിയ എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ രാജു പി.നായരുടെ കൈയ്യിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ ഗോമൂത്രം സ്പ്രേ ചെയ്തെന്ന് വ്യക്തമാക്കി ഹൈബി…
Read More » - 16 March
കൊച്ചിയിൽ ഉണ്ടായത് ഗുരുതര വീഴ്ച; എല്ലാം കഴിഞ്ഞ് കേസെടുത്തിട്ട് എന്ത് കാര്യം ? പി.സി വിഷ്ണുനാഥ്
കൊച്ചി ? കഴിഞ്ഞദിവസം റിയാലിറ്റി ഷോയിൽ നിന്നും പുറത്തുവന്ന മത്സരാർത്ഥിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ഗുരുതര വീഴ്ചയാണെന്നതിൽ തർക്കമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്.…
Read More » - 16 March
കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് ഉത്സവത്തിൽ പങ്കെടുത്തിരുന്നു; ഹസ്തദാനം ചെയ്തവരും സെൽഫിയെടുത്തവരും ഉടൻ ബന്ധപ്പെടാൻ നിർദേശം
തൃശ്ശൂര്‍: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് തൃശ്ശൂര്‍ കോര്പ്പറേഷന് അതിര്‍ത്തിയില്‍ പെട്ട കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്തിരുന്നതായി റിപ്പോർട്ട്. മാര്‍ച്ച് എട്ടിനായിരുന്നു ഉത്സവം നടന്നത്. നിരവധിപേരോടൊപ്പം…
Read More » - 16 March
വീട്ടമ്മയ്ക്ക് വാട്ട്സ്ആപ്പിലൂടെ യുവാവ് അയച്ചത് മുന്നൂറോളം സന്ദേശങ്ങള്‍ ; ഭൂരിഭാഗവും അശ്ലീല ചുവയോടെ ; ഒടുവില്‍ ആ വിരുതനെ കണ്ടപ്പോള്‍ വീട്ടമ്മ ഞെട്ടി
പത്തനാപുരം: അമ്പത്തിയാറുകാരിയായ വീട്ടമ്മയക്ക് വാട്ട്സ്ആപ്പിലൂടെ നിരന്തരമായി പ്രണയാഭ്യര്‍ത്ഥനയും അശ്ലീല സന്ദേശവും അയച്ച് ശല്യപ്പെടുത്തിയ ഇരുപതിയാറുകാരനെ പത്തനാപുരം പൊലീസ് പിടികൂടി. മൂന്നൂറോളം മെസേജുകളാണ് യുവാവ് വീട്ടമ്മയ്ക്ക് അയച്ചത്. ഇതില്‍…
Read More » - 16 March
അച്ഛന്റെ മൃതദേഹം കൊണ്ടുപോകുന്നത് ഐസലേഷന്‍ വാര്‍ഡിന്റെ ജനാലയിലൂടെ കാണേണ്ടി വന്ന ലിനോയെപ്പോലെയുള്ളവരുടെ ഇടയിലാണ് ഇത്തരമൊരു സംഭവം; ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെയും അപമാനിച്ച ഒരാൾ; വിമർശനവുമായി ജി. സുധാകരൻ
കൊച്ചി: റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഡോക്ടര്‍ രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആളുകള്‍ കൂടിയതിനെതിരെ വിമർശനവുമായി മന്ത്രി ജി സുധാകരന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ…
Read More » - 16 March
കോവിഡ് 19; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശി മുങ്ങി
പത്തനംതിട്ട: കോവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ അനുവാദം ഇല്ലാതെ മുങ്ങുകയായിരുന്നു. അതേസമയം മധുരയില്‍ എത്തിയതായി സുഹൃത്തിനെ…
Read More » - 16 March
വാഹനാപകടത്തിൽ യുവാവ് മരിച്ചു
തൃശൂർ : വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് പാലത്തിന്റെ കൈവരിയിൽതട്ടി മറിഞ്ഞ്, മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ചങ്ങരത്തുപറന്പിൽ പ്രജിത്ത് (29) ആണ് മരിച്ചത്. അത്താണി നാട്ടിൻപുറം റെയിൽവേ ട്രാക്കിനു…
Read More » - 16 March
മനുഷ്യരുടെ ബുദ്ധിയെ നാലു ഗണത്തിലായി തരംതിരിച്ചിട്ടുണ്ട്; ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു; എയർപോർട്ടിൽ നടന്ന സ്വീകരണപരിപാടിയിൽ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി
കൊച്ചി: കോവിഡ് ഭീതി നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംഘം ചേരുന്നതിനും മറ്റും കടുത്ത നിയന്ത്രണങ്ങളാണ് ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ പ്രമുഖ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന രജിത് കുമാറിന് വിമാനത്താവളത്തിൽ…
Read More » - 16 March
കൊറോണയെ പേടിയില്ലെന്ന് രജിത് കുമാര്‍
കൊച്ചി ? തനിക്ക് കൊറോണയെ പേടിയില്ലെന്ന് ടി.വി റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി രജിത് കുമാര്‍. ‘കൊറോണയെ എനിക്ക് പേടിയില്ല, കാരണം മനസിന് മനസിന് ശുദ്ധിയുണ്ടെങ്കില്‍…
Read More » - 16 March
വിലക്ക് മറി കടന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കില്‍ പോകവെ അപകടം : അപകടത്തില്‍ യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അവധിയില്‍ : ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : നിരീക്ഷണം മറികടന്ന യുവാവിന് അപകടം; ചികിത്സിച്ച ഡോക്ടര്‍മാര്‍ അവധിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് കോവിഡ്-19 എന്നു സംശയം. ഇന്നലെ പുനലൂരില്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം…
Read More » - 16 March
കൊറോണയുടെ മറവില്‍ കമല്‍നാഥിന് ആശ്വാസം : വിശ്വാസവോട്ടെപ്പ് നടത്താതെ മധ്യപ്രദേശ് നിയമസഭ പിരിഞ്ഞു
ഭോപ്പാല്‍: കൊറോണയുടെ മറവില്‍ കമല്‍നാഥിന് ആശ്വാസം , വിശ്വാസവോട്ടെപ്പ് നടത്താതെ മധ്യപ്രദേശ് നിയമസഭ പിരിഞ്ഞു. മാര്‍ച്ച് 26 വരെയാണ് സഭ പിരിഞ്ഞിരിക്കുന്നത്. കോവിഡ്-19 രോഗം രാജ്യവ്യാപകമായി പടരുന്ന…
Read More »